കുറെ അധികം ഫേസ്ബുക്ക് ഫ്രെണ്ട്സിനെ ഒഴിവാക്കേണ്ടത് ആവശ്യമായി വന്നാല്‍ ഈ രീതി പരീക്ഷിക്കാവുന്നതാണ് .. ചിത്രങ്ങള്‍ കാണുക
100 mutual ഫ്രെണ്ട്സ് എങ്കിലും അല്ലാത്തവരെ Unfriend ചെയ്യുക
നമ്മള്‍ ഉദ്ദേശിക്കുന്ന ഗ്രൂപ്പില്‍ ഒരു ഫോട്ടോ ആല്‍ബം ക്രിയേറ്റ് ചെയ്യുക . അതില്‍ ഒന്നാം തിയതി മുതല്‍ മാസ അവസാനം വരെ ഉള്ള തിയതികള്‍ അടങ്ങുന്ന ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുക . (അപ്ലോഡ് ചെയ്ത ശേഷം ക്രമത്തില്‍ ചിത്രങ്ങള്‍ അടുക്കുവാനുള്ള സംവിധാനം ഉള്ളത് കൊണ്ട് ചിത്രങ്ങള്‍ ക്രമത്തിലല്ലാതെ ഒറ്റയടിക്ക് അപ്ലോഡ് ചെയ്യാം )<ഓരോ ദിവസത്തെയും ഹാജര്‍ അതാതു ദിവസത്തിന്റെ ചിത്രത്തിന്റെ കമന്റ് ബോക്സില്‍ രേഖപ്പെടുത്താം .... .
MALAYALAM BLOG HELP~FACEBOOK, TWITTER സ്റ്റാറ്റസ് ബ്ലോഗില്‍ EMBED ചെയ്യാം http://t.co/wzsuSB4xvD
— Noushad Vadakkel (@chiptoo) May 15, 2014
ബ്ലോഗിൽ വിവിധ വിഷയങ്ങൾ എഴുതുകയും അവ സോഷ്യൽ മീഡിയ വഴി സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുകയും ചെയ്യുന്ന സാമ്പ്രദായിക രീതിയെ ഫേസ്ബുക്കിന്റെ ചടുലത മാറ്റി മറിച്ചിരിക്കുന്നു .ഇപ്പോൾ അധിക പേരും ഫേസ്ബുക്കിൽ കുറ്റിയടിച്ച അവസ്ഥയാണുള്ളത്.ബ്ലോഗ് എഴുത്തിനെ പരിപോഷിപ്പിക്കാൻ ഫേസ് ബുക്കിൽ ഗ്രൂപ്പുകൾ ഉള്ളത് കൊണ്ടാണ് ഇത്രയെങ്കിലും ഒരു ചലനം ബ്ലോഗ് എഴുത്തിന്റെ മേഖലയിൽ ഉള്ളത് എന്നതും കാണേണ്ട വസ്തുതയാണ്
ഫേസ് ബുക്ക് മടുപ്പിക്കുമ്പോൾ തിരികെ പോകാൻ ബ്ലോഗ് ഉണ്ടാവുമോ എന്ന് കണ്ടറിയണം . ബ്ലോഗ്ഗർമാരുടെ കൂട്ടായ്മകൾ ഈ വിഷയത്തിൽ പ്രകടിപ്പിക്കുന്ന ആശങ്കകൾ നിസ്സാരമായി കാണേണ്ടതില്ല .
പ്രൊഫൈൽ ചിത്രത്തിനു മുകളിൽ അൽപ സ്ഥലം ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധിക്കുക |
EditThumbnail എന്ന ഓപ്ഷൻ ക്ളിക്ക് ചെയ്യുക |
start draging profile image |
draged the image top to adjust |
see the profile image now no waste space and looking good |
.comments-number{position:absolute;top:55px;left:-48px;border-radius:3px;background:#6AAB67;height:20px;width:30px;font-size:15px;line-height:1em;color:#fff;text-align:center}
.comments .comment-thread.inline-thread .comments-number{top:44px;left:-38px}
var items_copy=[]; (function() { var items = <data:post.commentJso/>; items_copy=items;
<script type='text/javascript'> //<![CDATA[ for(i=0;i<items_copy.length;i++){a=document.getElementById('c'+items_copy[i].id);b=a.innerHTML+'<span class="comments-number">'+(i+1)+'</span>';a.innerHTML=b} //]]> </script>
ഈ ബ്ലോഗ് താങ്കള്‍ക്കു സഹായകമായി എങ്കില്‍ താങ്കളുടെ ബ്ലോഗില്‍ ഈ ബ്ലോഗിലേക്ക് ഒരു ലിങ്ക് നല്കുമല്ലോ . അതിനായി മുകളില്‍ കാണുന്ന കോഡ് താങ്കളുടെ ബ്ലോഗില്‍ ഒരു HTML / Javascript വിട്ജെടില്‍ നല്‍കിയാല്‍ മതിയാവും . അപ്പോള്‍ താഴെ കാണുന്ന ചിത്രം താങ്കളുടെ ബ്ലോഗില്‍ കാണുവാന്‍ സാധിക്കും .(height="120", width="250" എന്നിവ എഡിറ്റ് ചെയ്തു ചിത്രത്തിന്റെ വലുപ്പം മാറ്റാം ) നന്ദി .
===============================