Showing posts with label video. Show all posts
Showing posts with label video. Show all posts
ബ്ലോഗില്‍ യാഹൂ വെബ്(മീഡിയ ) പ്ലയര്‍
നമ്മുടെ ബ്ലോഗില്‍ ഒരു വീഡിയോ ലിങ്ക് നല്‍കിയാല്‍ അത് അത്ര ശ്രദ്ധിക്കപ്പെടണം എന്നില്ല . ബ്ലോഗിലെ വിഷയവുമായി വളരെ ബന്ധപ്പെട്ടതാണെങ്കില്‍ പോലും പലപ്പോഴും വീഡിയോ കല്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട് . അല്ലെങ്കില്‍ ആ വീഡിയോ എംബെഡ് ചെയ്തു നല്‍കേണ്ടി വരും .
ഉപകാരപ്രദമായ ഒരു സംവിധാനമാണ് .
വീഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്ന മാത്രയില്‍ ഒരു മീഡിയ പ്ലയെര്‍ വിന്‍ഡോ തുറന്നു വരുകയും വീഡിയോ തത്സമയം ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ഒരു സംവിധാനമാണ് ഇത്. ഓഡിയോ ക്ലിപ്പുകളും ഇപ്രകാരം കേള്‍ക്കുവാന്‍ കഴിയും .
(നമ്മുടെ ബ്ലോഗില്‍ എവിടെ വീഡിയോ ലിങ്ക് ഉണ്ടെങ്കിലും അവിടെ ഒരു ' Play ' ബട്ടണ്‍ തനിയെ വരുന്നതാണ് )
വളരെ എളുപ്പത്തില്‍ ഇത് ബ്ലോഗില്‍ ചേര്‍ക്കാന്‍ കഴിയും .
ആദ്യം blogger.com ഇല്‍ sign in ചെയ്യുക . Design -> ക്ലിക്ക് ചെയ്യുക .
നമ്മുടെ ബ്ലോഗ് ടെമ്പ്ലേറ്റ് ഇല്‍ താഴെ കാണുന്ന കോഡ് കണ്ടു പിടിക്കുക
നമ്മുടെ ബ്ലോഗ് ടെമ്പ്ലേറ്റ് ഇല്‍ താഴെ കാണുന്ന കോഡ് കണ്ടു പിടിക്കുക
</body>
അതിന്റെ തൊട്ടു മുകളിലായി താഴെ കാണുന്ന കോഡ് നല്‍കി
Save Template ക്ലിക്ക് ചെയ്യുക ചെയ്യുക.
<script type="text/javascript"> var YWPParams = { termDetection: "on" }; </script>
<script type="text/javascript" src="http://webplayer.yahooapis.com/player.js"></script>
facebook വീഡിയോ ബ്ലോഗ് പോസ്റ്റില്‍ നല്‍കാം
ഫേസ് ബുക്കില്‍ അപ്‌ലോഡ് ചെയ്യപ്പെടുന്ന വീഡിയോ കല്‍ ബ്ലോഗ് പോസ്റ്റില്‍ നല്‍കുന്നതിന് ആദ്യമായി ആ വീഡിയോയുടെ ലിങ്ക് കണ്ടു പിടിക്കുക.
അതിനായി ചിത്രത്തില്‍ കാണുന്നത് പോലെ ആ വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളിടത് തലക്കെട്ടില്‍ ക്ലിക്ക് ചെയ്‌താല്‍ മതി .
അപ്പോള്‍ വരുന്ന പേജിന്റെ മുകളില്‍ അഡ്രെസ്സ് ബാറില്‍ കാണുന്ന വീഡിയോ യുടെ നമ്പര്‍ കോപ്പി ചെയ്യുക .(ചിത്രം കാണുക . നമ്പര്‍ മാത്രം കോപ്പി ചെയ്‌താല്‍ മതി )
ബ്ലോഗ് പോസ്റ്റില്‍ വീഡിയോ കൊടുക്കേണ്ടിടത്ത് Edit HTML ക്ലിക്ക് ചെയ്ത ശേഷം താഴെ കൊടുത്തിട്ടുള്ള കോഡ് ചേര്‍ത്ത ശേഷം ചുവന്ന അക്കത്തില്‍ കാണുന്ന വീഡിയോയുടെ നമ്പര്‍ മാറ്റി താങ്കള്‍ ഷെയര്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന വീഡിയോയുടെ നമ്പര്‍ കൊടുക്കുക .
<object height="380" width="500"><param name="allowfullscreen" value="true" />
<param name="allowscriptaccess" value="always" />
<param name="movie" value="http://www.facebook.com/v/10150103097093394">
<embed src="http://www.facebook.com/v/10150103097093394" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="500" height="380"></embed></object>
see a sample facebook video
SELECT A 'POST TITLE ' or 'LABEL' AND C L I C K TO READ
====================================================================
Loading TOC. Please wait....




