logo
Showing posts with label subscribe. Show all posts
Showing posts with label subscribe. Show all posts

ഫേസ് ബുക്ക്‌ subscribe ബട്ടണ്‍ ബ്ലോഗില്‍ നല്‍കാം

ഫേസ് ബുക്കില്‍  വെറും റിക്വസ്റ്റ് ലഭിച്ചതിന്റെ പേരില്‍  സുഹൃത്തുക്കളെ ചേര്‍ക്കുക വഴി പല ബുദ്ധിമുട്ടുകളും മറ്റു വിധത്തില്‍ നമുക്ക് ഉണ്ടാവാറുണ്ട് . നമ്മുടെ സ്വകാര്യത സൂക്ഷിക്കുവാനും അവരുടെ അനാവശ്യമായ ഇടപെടലുകള്‍ നിയന്ത്രിക്കുവാനും പ്രയാസമുണ്ടാകും . അതിനൊരു പോം വഴിയാണ് അവരെ നമ്മുടെ SUBSCRIBER   മാത്രമാക്കുക എന്നത് . അത് വഴി അവര്‍ക്ക് നമ്മുടെ പോസ്റ്റുകള്‍ ലഭിക്കുകയും ഇടപെടലുകള്‍ക്ക് അവസരം നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു .നമ്മുടെ ഫേസ് ബുക്ക്‌ പ്രൊഫൈല്‍ ഇലെ  പോസ്റ്റുകള്‍ ബ്ലോഗു വായനക്കാര്‍ക്ക് എന്ന പോലെ subscribe ചെയ്യുവാന്‍ കഴിയും . ആ വിവരം നമ്മുടെ ബ്ലോഗില്‍ ഒരു ബട്ടണ്‍ നല്‍കി അറിയിക്കുന്നതിനു ബ്ലോഗില്‍ ഒരു ബട്ടണ്‍ നല്‍കാം . .താഴെ കാണുന്ന കോഡ് ഒരു  HTML/javascript  വിട്ജെറ്റ്‌ വഴി ബ്ലോഗന്റെ സൈഡ് ബാറില്‍   നല്‍കിയാല്‍ മതിയാവും .

http://www.facebook.com/noushadvadakkel എന്നത്  മാറ്റി താങ്കളുടെ ഫേസ് ബുക്ക്‌ പ്രൊഫൈല്‍  ഐ ഡി നല്‍കുക .
കൂടുതല്‍ മാറ്റങ്ങള്‍ക്കു ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ് ബൂകിലും subscribe ചെയ്യാം

ഫേസ് ബുക്കില്‍ നമ്മുടെ ചങ്ങാതിമാര്‍  ഷെയര്‍ ചെയ്യുന്നത് നമുക്ക് സാധാരണ നോടിഫികേശന്‍ വഴി  അറിയിപ്പ് ലഭിക്കുന്നതാണ് . എന്നാല്‍ നമ്മുടെ ഫ്രണ്ട് ലിസ്റ്റില്‍ ഇല്ലാത്തവരുടെ wall  വഴി അവര്‍ ഷെയര്‍ ചെയ്യുന്നത് നമുക്ക് ലഭ്യമാക്കുന്നതിനു അവരുടെ  wall  subscribe   ചെയ്യുന്നതിനുള്ള  സംവിധാനം  ഫേസ് ബുക്ക്‌ ഏര്‍പ്പെടുത്തിയിരിക്കുന്നു .('ഫേസ് ബുക്ക്‌ പുലികള്‍ ' തങ്ങളുടെ പ്രൊഫൈലില്‍ ഇപ്രകാരം സെറ്റിംഗ്സ് മാറ്റിയിട്ടുണ്ടാവും .മാറ്റാത്തവര്‍ താഴെ കൊടുത്തിട്ടുള്ളത് പ്രകാരം സെറ്റിംഗ്സ് നല്‍കുക )

( നമ്മള്‍ ആരുടെ updates  ആണോ നോടിഫികേശന്‍ ആയി ലഭിക്കുവാന്‍ ആഗ്രഹിക്കുന്നത് അവരുമായി ഇനി friendship  റിക്വസ്റ്റ്  നല്‍കേണ്ടതില്ല . )

നമ്മുടെ ഫേസ് ബുക്ക്‌ പ്രൊഫൈലിലും ഇതിനായി സെറ്റിംഗ്സ്  നല്‍കാം

അതിനായി ആദ്യം  ഈ പേജില്‍ പോകുക .ശേഷം ചിത്രത്തില്‍ കാണുന്നത് പോലെ allow subscribers ക്ലിക്ക് ചെയ്യുകയും  ശേഷം വരുന്ന വിന്‍ഡോയില്‍  ചിത്രത്തിലേത് പോലെ സ്ട്ടിങ്ങ്സ് നല്‍കുകയും ചെയ്യുഅക് .(ഇപ്പോള്‍ നമ്മളുടെ wall  മറ്റുള്ളവര്‍ക്ക് subscribe  ചെയ്യുവാനുള്ള സെറ്റിംഗ്സ് ആയി )

ടെമ്പ്ലേറ്റില്‍ ചില പൊടിക്കൈകള്‍

നമ്മുടെ ബ്ലോഗ്‌ പോസ്റ്റുകള്‍ വായനക്കാര്‍ക്ക് ' വിളമ്പുന്ന 'ഡൈനിങ്ങ്‌ ടേബിള്‍ ആണ് ബ്ലോഗ്‌ ടെമ്പ്ലേറ്റ് . നമ്മുടെ വായനക്കാര്‍ക്ക്‌ ആവശ്യമായ സഹായങ്ങള്‍ ടെമ്പ്ലേറ്റില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ കൂടുതല്‍ പ്രാവശ്യം നമ്മുടെ ബ്ലോഗ്‌ വിസിറ്റ് ചെയ്യും .നമ്മള്‍ വായിക്കുന്ന ബ്ലോഗുകള്‍ ശ്രദ്ധിച്ചാല്‍ അവയിലെല്ലാം കാണുന്ന വിട്ജെടുകള്‍ വായനക്കാരെ സഹായിക്കുവാന്‍ വേണ്ടിയാണ് .help links for blogs
- ഇല്‍ കൂടുതല്‍ വിട്ജെടുകള്‍ കിട്ടുന്ന സൈറ്റുകള്‍ കാണാം .

മലയാളത്തില്‍ വിട്ജെടുകള്‍ ഇല്ല എങ്കിലും നമുക്ക് ചില മാറ്റങ്ങള്‍ അവയില്‍ വരുത്താന്‍ സാധിക്കും .
ഡാഷ് ബോര്‍ഡില്‍ layout തിരഞ്ഞെടുക്കുക .മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്ന html/javascript ഇല്‍ edit ക്ലിക്ക് ചെയ്യുക . ശേഷം > english sample text< എന്നത് പോലെ കാണുന്ന ഭാഗത്ത്‌ english sample text എന്നത് മാറ്റി മലയാളം വാക്കുകള്‍ ചേര്‍ക്കാം .
(> < ഈ രണ്ടു ചിഹ്നങ്ങല്‍ക്കിടയിലുള്ളവ മാറ്റാം എന്നു ചുരുക്കം .)
സേവ് ചെയ്തു ബ്ലോഗു കാണുക .എല്ലായിടത്തും സാധിക്കുകയില്ല .കുറെ പ്രാവശ്യം ആവര്‍ത്തിച്ചു ചെയ്തു നോക്കിയാല്‍. ടെമ്പ്ലേറ്റ് എഡിറ്റിംഗ് എളുപ്പത്തില്‍ പഠിക്കുവാന്‍ സാധിക്കും .

ഒരു ഉദാഹരണം :

Enter your email address:

Delivered by FeedBurner

ഇത് html/javascript വിട്ജെടില്‍ സേവ് ചെയ്‌താല്‍ ഇങ്ങനെ കാണാം :

Enter your email address:

Delivered by FeedBurner

ഇതില്‍ വരുത്തിയ മാറ്റങ്ങള്‍ താഴെ :

നിങ്ങളുടെ ഇ - മെയില്‍ വിലാസം താഴെ എഴുതൂ :

നല്‍കുന്നത്- ഫീഡ് ബര്നെര്‍

html/javascript
വിട്ജെടില്‍ സേവ് ചെയ്താല്‍ ഇപ്രകാരം കാണാം :

നിങ്ങളുടെ ഇ - മെയില്‍ വിലാസം താഴെ എഴുതൂ :

നല്‍കുന്നത്- ഫീഡ് ബര്നെര്‍

photo link ആയി കൊടുക്കുവാന്‍ .......
ഡാഷ് ബോര്‍ഡില്‍ പുതിയ പോസ്റ്റ്‌  തിരഞ്ഞെടുക്കുക  . ശേഷം ഒരു ഫോട്ടോ അപ്‌ലോഡ്‌ ചെയ്യുക .( പോസ്റ്റ്‌ എഴുതേണ്ടതില്ല.പോസ്റ്റ്‌ പബ്ലിഷ് ചെയ്യാതെ ഒരു പേര് നല്‍കി save as draft ക്ലിക്ക് ചെയ്തു സൂക്ഷിക്കാം . )
അപ്പോള്‍ കിട്ടുന്ന കോഡ് ഇത് പോലെ ഇരിക്കും .(edit html ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ )

ഇതിലെ ആദ്യ ഭാഗത്ത് < > ചിഹ്നങ്ങല്‍ക്കകത്തു href=" " എന്നതിന്റെ ഇടയില്‍ നമ്മുടെ ലിങ്ക് കൊടുക്കാം . (" " ന്റെ ഇടയില്‍ നിലവില്‍ കാണുന്നത് cut ചെയ്തതിനു ശേഷം )

ഉദാഹരണം താഴെ :

ഞാന്‍ അപ്‌ലോഡ്‌ ചെയ്ത ചിത്രം താഴെ കാണാം :

ഇപ്പോള്‍ എന്റെ ട്വിറ്റെര്‍ പേജിലേക്കുള്ള image link റെഡിയായി .

ഇത് ഒരു html/javascript വിട്ജെടില്‍
പേസ്റ്റ് ചെയ്തു സേവ് ചെയ്താല്‍ ടെമ്പ്ലേറ്റില്‍ ഉപയോഗിക്കാം .

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ

Loading TOC. Please wait....

Like Us On Facebook

-Thanks- Malayalam Blog Help
Powered by Blogger.