logo
Showing posts with label twitter. Show all posts
Showing posts with label twitter. Show all posts

FACEBOOK, TWITTER സ്റ്റാറ്റസ് ബ്ലോഗില്‍ EMBED ചെയ്യാം

ഫേസ്ബുക്ക് സ്റ്റാറ്റസ് എംബെഡ്‌ ചെയ്യുവാന്‍ ....

ചിലപ്പോള്‍ സ്റ്റാറ്റസ്  ഇങ്ങനെയും കാണാം .അവിടെയും Embed Post ഓപ്ഷന്‍ നോക്കുക .

ട്വിറ്റെര്‍ സ്റ്റാറ്റസ് എംബെഡ്‌ ചെയ്യുവാന്‍ ..

ചിലപ്പോള്‍ സ്റ്റാറ്റസ്  ഇങ്ങനെയും കാണാം .അവിടെയും Embed Tweet ഓപ്ഷന്‍ നോക്കുക .

അതാതു കോഡുകള്‍ ബ്ലോഗ്ഗെറില്‍ HTML മോഡ് സെലെക്റ്റ് ചെയ്തു പേസ്റ്റ് ചെയ്‌താല്‍ മതി ..

SAMPLES

ഫേസ്ബുക്ക്

ട്വിറ്റെര്‍

ഫേസ് ബുക്കിലും സുഹൃത്തുക്കളെ തരം തിരിക്കാം

ഫേസ് ബുക്ക്‌ , ഗൂഗിള്‍ പ്ലസ്‌  ,ട്വിറ്റെര്‍  തുടങ്ങിയ  സോഷ്യല്‍ മീഡിയകള്‍ ബ്ലോഗ്‌ എഴുത്തുകാര്‍ക്ക് വളരെ സഹായകമാണ് .. ഏതെങ്കിലും ഒന്നില്‍ മാത്രം സജീവമായി ഇടപെടുന്നത് സമയ നഷ്ടം ഉണ്ടാക്കുന്ന പരിപാടിയാണ് . അത് കൊണ്ട് തന്നെ ഗൂഗിള്‍ പ്ലസ്‌ ഉപയോഗിക്കുമ്പോള്‍  'circle' സംവിധാനം ഉപയോഗിച്ചും ട്വിറ്റെര്‍ ഉപയോഗിക്കുമ്പോള്‍ 'lists'  സംവിധാനം ഉപയോഗിച്ചും നമുക്ക് ആവശ്യമുള്ള ആളുകളുടെ അപ്പ്‌ ഡേറ്റ് കല്‍  മാത്രം പരിശോധിക്കുവാനും അത് വഴി  എല്ലാ സുഹൃത്തുക്കളുടെയും അപ്പ്‌ ഡേറ്റ് കല്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്ന (സ്വാഭാവികമായും എല്ലാം ഒന്ന് ഓടിച്ചു നോക്കുക നമ്മുടെ സ്വഭാവമാണ് എങ്കില്‍ ) സമയ നഷ്ടം ഒഴിവാക്കാം .

ഫേസ് ബുക്ക്‌ വളരെ സജീവമായ പങ്കു വെക്കലുകള്‍ നടക്കുന്ന ഇടമാണ് . ഇന്റര്‍നെറ്റ്‌  എന്നാല്‍ ഫേസ് ബുക്ക്‌  എന്നാണു ഇപ്പോഴത്തെ പ്രമാണം ....
ഗൂഗിള്‍  ബസ്‌  നിര്‍ത്തിയ ശേഷം  ഫേസ് ബുക്കില്‍ ഒരു  ഇരച്ചു  കേറ്റം  അനുഭവപ്പെടുന്നുണ്ട് . ആദ്യം എന്ത് ചെയ്യണം ?എവിടെ തുടങ്ങണം? എന്നൊക്കെ കരുതി അറച്ചു  നില്‍ക്കുന്നവരെ ഏതെങ്കിലും ഗ്രൂപ്പില്‍  ചേര്‍ത്ത് വിട്ടാല്‍ മതി . പിന്നെ ഗ്രൂപ്പുകള്‍  അവരെ കൈകാര്യം ചെയ്തു വിട്ടോളും . :)

ഗ്രൂപ്പ് നോട്ടിഫികെഷന്‍  നോക്കി ഗ്രൂപ്പുകള്‍ മാറി മാറി കേറി  അവസാനം ഫേസ് ബുക്കില്‍ നിന്നും    ഇറങ്ങാന്‍  നല്ല നേരം നോക്കേണ്ട അവസ്ഥ പിടി പെട്ടിരിക്കുന്നു ...!!!

ഫേസ് ബുക്ക്‌ ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ നോട്ടിഫികെഷന്‍ പലപ്പോഴും 99 ഇല്‍ അധികം ആയി കാണുമ്പോള്‍ തന്നെ മടുപ്പ് തോന്നും . വളരെ പ്രധാനപ്പെട്ട നോട്ടിഫികെഷനുകള്‍ മാത്രം കിട്ടുവാന്‍ പ്രത്യേകിച്ച് വഴിയും ഇല്ല . എത്ര കുറച്ചാലും അത് വര്‍ദ്ധിച്ചു കൊണ്ടേ ഇരിക്കും . നമ്മള്‍ ആഗ്രഹിക്കാതെ തന്നെ നമ്മളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നതാണ് പ്രശ്നമാകുന്നത് ...എന്നാല്‍ ചേര്‍ക്കപ്പെടുന്ന ഗ്രൂപ്പുകളില്‍ നമുക്ക് ചിലപ്പോള്‍ മാത്രമോ ,ചില പോസ്റ്റുകളില്‍ മാത്രമോ ആയിരിക്കും താല്പര്യം ഉണ്ടാവുക . ഗൂഗിള്‍ പോലെ, ട്വിറ്റെര്‍ പോലെ ഫേസ് ബൂകിലും നമ്മള്‍ക്ക് ഒരു പ്രത്യേക  Interest List ഉണ്ടാക്കി അതില്‍ ഉള്ള ആളുകളുടെ അപ്പ്‌ ഡേറ്റ് കല്‍ മാത്രം കാണുന്ന സംവിധാനം ഉണ്ടാക്കുകയാണ് ഒരു പോം വഴി കാണുന്നത് ..

അതിനായി നമുക്ക് താല്പര്യമുള്ള ഒരു വ്യക്തിയുടെ പ്രൊഫൈലില്‍ പോകുക .
ശേഷം താഴെ കാണുന്ന ചിത്രങ്ങളില്‍ കാണുന്നത് പോലെ ചെയ്യുക  .

Add to Interest Lists ക്ലിക്ക് ചെയ്യുക

പുതിയ ലിസ്റ്റ് ഉണ്ടാക്കുവാന്‍+New listക്ലിക്ക് ചെയ്യുക

ലിസ്ടിനു ഒരു പേര് നല്‍കുകയും അത്  ' Only Me'  ആക്കി വെക്കുകയും ചെയ്യുക ...;)

ശേഷം 'Done '  ക്ലിക്ക് ചെയ്യുക . നമ്മുടെ category  ലിസ്റ്റ് തയ്യാറായി .

നമ്മുടെ പ്രൊഫൈല്‍ പേജില്‍ ഇടതു വശത്തായി താഴെയായി  'INTERESTS '
എന്ന തലക്കെട്ടിനു താഴെ ഈ ലിസ്റ്റ് കാണാം .അതില്‍ ക്ലിക്ക് ചെയ്യുക .

വളരെ   എളുപ്പത്തില്‍  ആളുകളെ  ഈ  ലിസ്റ്റില്‍  ഉള്‍പ്പെടുത്താന്‍  കഴിയും  .
(ചിത്രം  കാണുക  .)

ലിസ്റ്റില്‍ ചേര്‍ക്കപ്പെട്ട ആളുകളുടെ ഏതു വിധത്തിലുള്ള അപ്പ്‌ ഡേറ്റ് കല്‍ ആണ് നമുക്ക് കാണേണ്ടത് എന്ന് നമുക്ക് തിരഞ്ഞെടുക്കുവാനുള്ള സംവിധാനവും ഉണ്ട് .(ചിത്രം കാണുക )
ഇത് പോലെ ഒന്നിലധികം  ലിസ്റ്റുകള്‍ ഉണ്ടാക്കാന്‍ കഴിയും . അതിനുള്ള ഓപ്ഷന്‍ ഓരോ സുഹൃത്തിന്റെയും പ്രൊഫൈല്‍ പേജില്‍ ഉണ്ട് ..
അല്ലെങ്കില്‍  ഇവിടെ  ക്ലിക്ക്  ചെയ്താലും  മതി

ഇനി മുതല്‍ ഫേസ് ബുക്കില്‍ കയറുമ്പോള്‍ നോടിഫികെഷനുകള്‍ അവഗണിക്കാം . പകരം
ഒരു ലിസ്റ്റ്  ഉണ്ടാക്കി പ്രധാനപ്പെട്ട ആളുകളുടെ
അപ്പ്‌  ഡേറ്റ് കല്‍ മാത്രം കണ്ടു പ്രതികരിച്ചു ഫേസ് ബുക്കില്‍ നിന്നും ഇറങ്ങാം .
ശ്രമിച്ചു .നോക്കൂ .. സമയം ലാഭിക്കാന്‍ കഴിയും .

ഗൂഗിള്‍ പ്ലസ്‌ ചില പ്രാഥമിക നിരീക്ഷണങ്ങള്‍

ബ്ലോഗ്‌ എഴുതുന്നവര്‍ക്ക്  വേണ്ട സഹായ സഹകരണങ്ങള്‍  നല്‍കുന്നതില്‍ സോഷ്യല്‍ സൈറ്റ് കല്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്  . അവ തമ്മിലുള്ള കടുത്ത മത്സരങ്ങള്‍ സൈബര്‍ ലോകത്ത് പ്രധാന ചര്‍ച്ചകളാവാറുണ്ട്. ഇത്തവണ  ശ്രദ്ധേയമായ മുന്നേറ്റം കാണിക്കുന്ന ഒന്നാണ് ഗൂഗിള്‍ പ്ലസ്‌ . ഫേസ് ബൂകിനോടാണ് പ്രധാനമായും ഗൂഗിളിന്റെ പോരാട്ടം .തങ്ങളുടെ  ഉപഭോക്താക്കള്‍  ഗൂഗിള്‍ പ്ലസ്‌ ലേക്ക് കൂട് മാറുന്നതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഫേസ് ബുക്കില്‍ നിന്നും ഗൂഗിള്‍ പ്ലസ്‌ ലേക്ക്   ഇ മെയില്‍ അഡ്രെസ്സ് ഇമ്പോര്‍ട്ട് ചെയ്യുന്ന സംവിധാനം  ഫേസ് ബുക്ക്‌ നിര്‍ത്തി .ഒരു  സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റ് എന്ന നിലക്ക് ഗൂഗിള്‍ പ്ലസ്‌ നു  ഫേസ് ബൂകുമായും ട്വിട്ടെരുമായും  ഒരു പാട് സാമ്യതകളുണ്ട് . ഇന്റര്‍നെറ്റ്‌ വഴി കിട്ടിയ ചില  വിവരങ്ങള്‍ കാണൂ ...

ഫേസ് ബുക്കും  ഗൂഗിള്‍ പ്ലസും തമ്മിലുള്ള പ്രകടമായ ചില സാദൃശ്യങ്ങള്‍ :
click here

എന്ത് കൊണ്ട് ആളുകള്‍ ഫേസ് ബുക്ക്‌  ഒഴിവാക്കി ഗൂഗിള്‍ പ്ലസ്സിലേക്ക് മാറിയേക്കാം ?

ഗൂഗിള്‍ പ്ലസ്സിനെ എങ്ങനെ  വളരെ എളുപ്പത്തില്‍   ഉപയോഗിക്കാം?

ട്വിട്ടെരിലും(twitter) ഗ്രൂപ്പ് !!!

ഒരു  ബ്ലോഗ്ഗരെ സംബന്ധിച്ചിടത്തോളം ഫല പ്രദമായി ബ്ലോഗ്‌ പ്രചരിപ്പിക്കുന്നതിനു സഹായകമാണ് സോഷ്യല്‍ മീഡിയ സൈറ്റ് കല്‍ .അവയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒന്നാണ്  ട്വിറ്റെര്‍  (twitter).

മുന്‍ കാലങ്ങളില്‍ ഗ്രൂപ്പ് ആയി മെയില്‍ അയക്കുന്നത് പോലെ ഗുണകരമായ ഒരു പ്രക്രിയയാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയ സൈറ്റ് കളില്‍ ഗ്രൂപ്പുകളില്‍ ബ്ലോഗ്‌ പരിചയപ്പെടുത്തുന്നത് . ഗ്രൂപ്പ് അംഗങ്ങള്‍ക്ക്  ബ്ലോഗ്‌ ലിങ്ക് വഴി ബ്ലോഗ്‌ സന്ദര്‍ശിക്കുവാനും ബ്ലോഗിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍  ഗ്രൂപ്പില്‍ പങ്കു വെക്കുവാനും ഫേസ് ബുക്ക്‌ ഗ്രൂപ്പുകള്‍ സഹായകമാണ് .

എന്നാല്‍ ട്വിറ്റെര്‍  അല്പം വ്യത്യസ്തമാണ് .നമുക്ക് ഒരുപാട് ആളുകളെ ഫോളോ ചെയ്യുന്ന ഒപ്പം തന്നെ നമുക്ക് ഇഷ്ടമുള്ള ഒരു കൂട്ടം ആളുകളെ ഒരുമിച്ചു ഒരു ഗ്രൂപ്പ് ആയി ഫോളോ ചെയ്യുവാനുള്ള സൗകര്യം ട്വിറ്റെര്‍ ഒരുക്കിയിട്ടു കുറെ നാളുകളായി . ചടങ്ങിനു വേണ്ടി ആളുകളെ ഫോളോ ചെയ്യുന്ന ഒപ്പം തന്നെ ഉപകാര പ്രദമായ വിവരങ്ങള്‍ മാത്രം (വിവിധ വിഷയങ്ങളില്‍ ) നല്‍കുന്ന ആളുകളെ ഗ്രൂപ്പ് ആയി തിരിച്ചു ഫോളോ ചെയ്യുന്നതിന്റെ ഗുണം എന്താണെന്ന് വെച്ചാല്‍ , ട്വിറ്റെര്‍ ഉപയോഗിക്കുമ്പോള്‍ നഷ്ടമാകുവാന്‍ സാദ്ധ്യതയുള്ള   സമയം നമുക്ക്  വളരെ ലാഭിക്കാം എന്നതാണ് . അതായത് നമ്മള്‍  ഗുണകരമായ വിവരങ്ങള്‍ നല്‍കുന്ന ആളുകളുടെ ട്വീറ്റ് കള്‍ മാത്രമേ വായിക്കുന്നുള്ളൂ എന്ന് .

അത് ഇപ്രകാരമാണ് :
നമ്മള്‍ ഒരാളെ ഫോളോ ചെയ്യുമ്പോള്‍ ചിത്രത്തിലേത് പോലെ വലതു ഭാഗത്ത്‌ കാണുന്ന (മനുഷ്യന്റെ  തലയുടെ  രൂപം ശ്രദ്ധിക്കുക ) ബട്ടണ്‍  ക്ലിക്ക് ചെയ്യുമ്പോള്‍  വരുന്ന മെനുവില്‍ "Add to list" ക്ലിക്ക് ചെയ്തു  അദ്ദേഹത്തെ ഒരു ലിസ്റ്റില്‍ (അതായത് ഒരു ഗ്രൂപ്പില്‍) ഉള്‍പെടുത്തുക .
(നിലവില്‍ ഒരു ലിസ്റ്റ് ഇല്ലെങ്കില്‍ ഒരു പുതിയ ലിസ്റ്റ് "Add to list" ക്ലിക്ക് ചെയ്തു  creat a list  വഴി ഉണ്ടാക്കുക )

നമ്മള്‍ ട്വിറ്റെര്‍ വഴി sign in  ചെയ്യുമ്പോള്‍ നമ്മുടെ ഹോം പേജില്‍ വലതു വശത്ത് കാണുന്ന
"Lists" ക്ലിക്ക് ചെയ്‌താല്‍ നമ്മുടെ  ലിസ്റ്റുകള്‍ അഥവാ  ഗ്രൂപ്പുകള്‍  കാണുവാന്‍ കഴിയും .(താഴെ കൊടുത്തിരിക്കുന്ന  ചിത്രം കാണുക )അവിടെ ഒരു ഗ്രൂപ്പില്‍ അഥവാ ലിസ്റ്റില്‍ ക്ലിക്ക് ചെയ്‌താല്‍ നമുക്ക് ഉപകാര പ്രദമായ അറിവുകള്‍ പങ്കു വെക്കുന്നവരുടെ ട്വീറ്റ് കള്‍  വളരെ എളുപ്പത്തില്‍ ലഭിക്കും ...എല്ലാ ട്വീറ്റ് കളും വായിച്ചു സമയം നഷ്ടമാകുന്നത് ഒഴിവാക്കുവാന്‍ കഴിയും ...

പഴയ twitter ട്വീറ്റുകള്‍ വീണ്ടും ട്വീറ്റ് ചെയ്യാം

ട്വിറ്ററില്‍ മുന്‍പ് നമ്മള്‍ ട്വീറ്റ് ചെയ്തവ വീണ്ടും ട്വീറ്റ് ചെയ്യുവാന്‍ ഒരു എളുപ്പ വഴി ...

ദാ ഇവിടെ ക്ലിക്ക് ചെയ്തു നോക്കൂ ...

പറക്കുന്ന ട്വിറ്റെര്‍ പക്ഷിയെ നമ്മുടെ ബ്ലോഗില്‍ ചേര്‍ക്കാം

തികച്ചും കൌതുകകരമായൊരു  ട്രിക്ക്  അറിയിക്കുവാനാണ് ഈ  പോസ്റ്റ്‌

. ഈ ബ്ലോഗില്‍ താങ്കള്‍ക്കു നീല നിറത്തിലുള്ള ഒരു ട്വിറ്റെര്‍ പക്ഷിയെ കാണാം . നമ്മള്‍ പേജ് താഴേക്കു  സ്ക്രോള്‍ ചെയ്യുന്നത് അനുസരിച്ച്  ഈ പക്ഷി അവിടേക്ക് പറന്നു വരും .പക്ഷിയുടെ മുകളില്‍ മൗസ് പോയിന്റ്‌ ചെയ്യുമ്പോള്‍ tweet this , follow me  എന്നിങ്ങനെ രണ്ടു ഓപ്ഷന്‍ വരും അതില്‍ tweet this ക്ലിക്ക് ചെയ്താല്‍ പുതിയ വിന്‍ഡോയില്‍ നമ്മള്‍ക്ക്  അവിടെ കൊടുത്തിട്ടുള്ള ലിങ്ക് ട്വീറ്റ്  ചെയ്യാം ...follow me എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ വായനക്കാര്‍ക്ക് നമ്മെ ട്വിറ്റെര്‍ വഴി ഫോളോ  ചെയ്യാം .. വളരെ രസകരമായി തോന്നുന്നു ..എന്താ പരീക്ഷിക്കുന്നോ ..

ദാ
സന്ദര്‍ശിച്ചു ആവശ്യമായ വിവരങ്ങള്‍ നല്‍കി  താങ്കളുടെ ബ്ലോഗിലും പറക്കുന്ന ട്വിറ്റെര്‍ പക്ഷിയെ ചേര്‍ക്കാം ...

ചില സംശയങ്ങള്‍ കിട്ടി .അത് കൊണ്ട് താഴെ കൊടുത്തിരിക്കുന്ന ചിത്രം  ശ്രദ്ധിക്കുക

ഇതില്‍  ഒന്ന്  എന്ന്  അടയാളപ്പെടുതിയിരിക്കുന്നിടത്  താങ്കളുടെ  TWITTER NAME കൊടുക്കുക  ..
രണ്ടു  എന്ന്  അടയാളപ്പെടുതിയിരിക്കുന്നിടത്  താങ്കള്‍  ഷെയര്‍  ചെയ്യുവാന്‍  ഉദ്ദേശിക്കുന്ന  BLOG LINK കൊടുക്കുക  ..

എല്ലാ  പോസ്റ്റും  AUTOMATIC   ആയി  SHARE ആകുവാന്‍  അവിടെ  ഈ  ചിത്രത്തില്‍  കാണുന്നത്  പോലെ  കാണുന്നതിന്റെ  താഴെയായി  ഓപ്ഷന്‍  ഉണ്ട്  അത്  പോലെ  ചെയ്യുക .

ഒപ്പം ഈ പോസ്റ്റ്‌  ട്വിറ്റെര്‍ വഴി ഷെയര്‍ ചെയ്യുവാനും ട്വിറ്റെര്‍ വഴി ഫോളോ ചെയ്യുവാനും   ശ്രമിക്കുമല്ലോ ..:)

If you enjoyed this post, make sure you subscribe to
the articles rss feeds
to receive new
posts in a reader or via email.

ടെമ്പ്ലേറ്റില്‍ ചില പൊടിക്കൈകള്‍

നമ്മുടെ ബ്ലോഗ്‌ പോസ്റ്റുകള്‍ വായനക്കാര്‍ക്ക് ' വിളമ്പുന്ന 'ഡൈനിങ്ങ്‌ ടേബിള്‍ ആണ് ബ്ലോഗ്‌ ടെമ്പ്ലേറ്റ് . നമ്മുടെ വായനക്കാര്‍ക്ക്‌ ആവശ്യമായ സഹായങ്ങള്‍ ടെമ്പ്ലേറ്റില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ കൂടുതല്‍ പ്രാവശ്യം നമ്മുടെ ബ്ലോഗ്‌ വിസിറ്റ് ചെയ്യും .നമ്മള്‍ വായിക്കുന്ന ബ്ലോഗുകള്‍ ശ്രദ്ധിച്ചാല്‍ അവയിലെല്ലാം കാണുന്ന വിട്ജെടുകള്‍ വായനക്കാരെ സഹായിക്കുവാന്‍ വേണ്ടിയാണ് .help links for blogs
- ഇല്‍ കൂടുതല്‍ വിട്ജെടുകള്‍ കിട്ടുന്ന സൈറ്റുകള്‍ കാണാം .

മലയാളത്തില്‍ വിട്ജെടുകള്‍ ഇല്ല എങ്കിലും നമുക്ക് ചില മാറ്റങ്ങള്‍ അവയില്‍ വരുത്താന്‍ സാധിക്കും .
ഡാഷ് ബോര്‍ഡില്‍ layout തിരഞ്ഞെടുക്കുക .മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്ന html/javascript ഇല്‍ edit ക്ലിക്ക് ചെയ്യുക . ശേഷം > english sample text< എന്നത് പോലെ കാണുന്ന ഭാഗത്ത്‌ english sample text എന്നത് മാറ്റി മലയാളം വാക്കുകള്‍ ചേര്‍ക്കാം .
(> < ഈ രണ്ടു ചിഹ്നങ്ങല്‍ക്കിടയിലുള്ളവ മാറ്റാം എന്നു ചുരുക്കം .)
സേവ് ചെയ്തു ബ്ലോഗു കാണുക .എല്ലായിടത്തും സാധിക്കുകയില്ല .കുറെ പ്രാവശ്യം ആവര്‍ത്തിച്ചു ചെയ്തു നോക്കിയാല്‍. ടെമ്പ്ലേറ്റ് എഡിറ്റിംഗ് എളുപ്പത്തില്‍ പഠിക്കുവാന്‍ സാധിക്കും .

ഒരു ഉദാഹരണം :

Enter your email address:

Delivered by FeedBurner

ഇത് html/javascript വിട്ജെടില്‍ സേവ് ചെയ്‌താല്‍ ഇങ്ങനെ കാണാം :

Enter your email address:

Delivered by FeedBurner

ഇതില്‍ വരുത്തിയ മാറ്റങ്ങള്‍ താഴെ :

നിങ്ങളുടെ ഇ - മെയില്‍ വിലാസം താഴെ എഴുതൂ :

നല്‍കുന്നത്- ഫീഡ് ബര്നെര്‍

html/javascript
വിട്ജെടില്‍ സേവ് ചെയ്താല്‍ ഇപ്രകാരം കാണാം :

നിങ്ങളുടെ ഇ - മെയില്‍ വിലാസം താഴെ എഴുതൂ :

നല്‍കുന്നത്- ഫീഡ് ബര്നെര്‍

photo link ആയി കൊടുക്കുവാന്‍ .......
ഡാഷ് ബോര്‍ഡില്‍ പുതിയ പോസ്റ്റ്‌  തിരഞ്ഞെടുക്കുക  . ശേഷം ഒരു ഫോട്ടോ അപ്‌ലോഡ്‌ ചെയ്യുക .( പോസ്റ്റ്‌ എഴുതേണ്ടതില്ല.പോസ്റ്റ്‌ പബ്ലിഷ് ചെയ്യാതെ ഒരു പേര് നല്‍കി save as draft ക്ലിക്ക് ചെയ്തു സൂക്ഷിക്കാം . )
അപ്പോള്‍ കിട്ടുന്ന കോഡ് ഇത് പോലെ ഇരിക്കും .(edit html ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ )

ഇതിലെ ആദ്യ ഭാഗത്ത് < > ചിഹ്നങ്ങല്‍ക്കകത്തു href=" " എന്നതിന്റെ ഇടയില്‍ നമ്മുടെ ലിങ്ക് കൊടുക്കാം . (" " ന്റെ ഇടയില്‍ നിലവില്‍ കാണുന്നത് cut ചെയ്തതിനു ശേഷം )

ഉദാഹരണം താഴെ :

ഞാന്‍ അപ്‌ലോഡ്‌ ചെയ്ത ചിത്രം താഴെ കാണാം :

ഇപ്പോള്‍ എന്റെ ട്വിറ്റെര്‍ പേജിലേക്കുള്ള image link റെഡിയായി .

ഇത് ഒരു html/javascript വിട്ജെടില്‍
പേസ്റ്റ് ചെയ്തു സേവ് ചെയ്താല്‍ ടെമ്പ്ലേറ്റില്‍ ഉപയോഗിക്കാം .

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ

Loading TOC. Please wait....

Like Us On Facebook

-Thanks- Malayalam Blog Help
Powered by Blogger.