ബ്ലോഗ് എഴുതുന്നവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ നല്കുന്നതില് സോഷ്യല്‍ സൈറ്റ് കല്ക്ക് നിര്‍ണ്ണായക പങ്കുണ്ട് . അവ തമ്മിലുള്ള കടുത്ത മത്സരങ്ങള്‍ സൈബര്‍ ലോകത്ത് പ്രധാന ചര്‍ച്ചകളാവാറുണ്ട്. ഇത്തവണ ശ്രദ്ധേയമായ മുന്നേറ്റം കാണിക്കുന്ന ഒന്നാണ് ഗൂഗിള്‍ പ്ലസ് . ഫേസ് ബൂകിനോടാണ് പ്രധാനമായും ഗൂഗിളിന്റെ പോരാട്ടം .തങ്ങളുടെ ഉപഭോക്താക്കള്‍ ഗൂഗിള്‍ പ്ലസ് ലേക്ക് കൂട് മാറുന്നതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഫേസ് ബുക്കില്‍ നിന്നും ഗൂഗിള്‍ പ്ലസ് ലേക്ക് ഇ മെയില്‍ അഡ്രെസ്സ് ഇമ്പോര്‍ട്ട് ചെയ്യുന്ന സംവിധാനം ഫേസ് ബുക്ക് നിര്‍ത്തി .ഒരു സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റ് എന്ന നിലക്ക് ഗൂഗിള്‍ പ്ലസ് നു ഫേസ് ബൂകുമായും ട്വിട്ടെരുമായും ഒരു പാട് സാമ്യതകളുണ്ട് . ഇന്റര്‍നെറ്റ് വഴി കിട്ടിയ ചില വിവരങ്ങള്‍ കാണൂ ...
എന്ത് കൊണ്ട് ആളുകള്‍ ഫേസ് ബുക്ക് ഒഴിവാക്കി ഗൂഗിള്‍ പ്ലസ്സിലേക്ക് മാറിയേക്കാം ?
ഗൂഗിള്‍ പ്ലസ്സിനെ എങ്ങനെ വളരെ എളുപ്പത്തില്‍ ഉപയോഗിക്കാം?
THIS POST WAS FILED UNDER:
facebook
,
google
,
social media
,
twitter
google plusilekkoru invitaion........
ReplyDeletekittiyal nananyirunnu,,,
abubavas@gmail.com
@കുറിയോടന്‍ invited ..:)
ReplyDeleteIkka nannayitund keto
ReplyDeleteBoologathile puthiya aala njan
ennem kudi onnu gounikkane ikka
http://pcprompt.blogspot.com
കൂടുതലറിയാൻ കഴിഞ്ഞു.
ReplyDelete@ശാന്ത കാവുമ്പായി
ReplyDeleteനന്ദി ഉപകാര പ്രദമായി എന്നറിഞ്ഞതില്‍ സന്തോഷമുണ്ട് ...:)
@Shahir
ReplyDeleteനന്ദി ...:) ok ..:0
നന്നായിട്ടുണ്ട് ..ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു
ReplyDelete@സ്വപ്ന ജയേഷ്
ReplyDeleteനന്ദി ...:)
side le icons (share) enganaa add cheyyunnathu
ReplyDelete;(( good
ReplyDelete