logo
വ്യത്യസ്തമായ ഒരു sharing വിട്ജെറ്റ്‌
ഈ ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌  കാണുന്നത് പോലെ  സ്ഥിരമായി നില്‍ക്കുന്ന ഒരു ഷെയറിംഗ്   വിട്ജെറ്റ്‌ താങ്കളുടെ ബ്ലോഗിലും നല്‍കാം . താഴെ കൊടുത്തിരിക്കുന്ന കോഡ് ഒരു HTML/Javascript വിട്ജെറ്റ്‌ വഴി ബ്ലോഗില്‍ നല്‍കിയാല്‍ മതിയാകും
<fb:like layout="box_count" show_faces="false" font=""></fb:like>
Tweet
Get This
THIS POST WAS FILED UNDER: , , , ,
1. കമ്പ്യൂട്ടര്‍ സംബന്ധമായി ഇന്നും നിരക്ഷരനായ എനിക്ക് (എന്തിനു എന്റെ ബ്ലോഗിലെ ഫോളോവേര്‍സ് കോളം പോലും ശരിയാക്കാന്‍ ഇത് വരെ എനിക്ക് കഴിഞ്ഞിട്ടില്ല.റെജി ശരിയാക്കി തന്നു, റെജിയുടെ പുറകേ പിറവത്തേക്ക് അതും പോയി) താങ്കളുടെ സാമീപ്യം കയ്യില്‍ കിട്ടിയിട്ട് ഒന്നുംസംസാരിക്കാനോ സംശയങ്ങള്‍ ചോദിക്കാനോ കഴിഞ്ഞില്ല എന്നുള്ളതില്‍ വിഷമം ഉണ്ട്.
അന്ന് വൈകുന്നേരം താങ്കള്‍ പോയി കഴിഞ്ഞ് എനിക്ക് ഒരു അതിശയം നേരിടേണ്ടി വന്നു.നമ്മള്‍ അന്വേഷിച്ചപ്പോള്‍ അപ്പോള്‍ ഉണ്ടെന്ന് പറയപ്പെട്ട ട്രൈനിലായിരുന്നു എന്റെ റിസര്‍വേഷന്‍. പക്ഷേ എട്ടേകാലിനാണ് ട്രെയിന്‍ എന്ന ധാരണയില്‍(മകനാണ് ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്തത്, മാവേലിക്കാണ് ഞാന്‍ റിസര്‍വ് ചെയ്യാന്‍ പറഞ്ഞത്) പള്ളിയില്‍ പോയി നമസ്കാരവും കഴിഞ്ഞ് ചാരിയിരുന്ന് ഉറങ്ങി. നല്ല ഉറക്കത്തിലായ ഞാന്‍ പെട്ടെന്ന് ഞെട്ടി എഴുന്നെറ്റു. എന്റെ ഉള്ളില്‍ ഉണ്ടായ ശക്തിയായ ചോദനയാല്‍ റിസര്‍വ് ചെയ്ത ടിക്കറ്റിലെ ബോഗി നംബര്‍ എത്രയെന്ന് നോക്കാന്‍ ടിക്കറ്റ് എടുത്ത് നോക്കി. അപ്പോള്‍ സമയം 5.20. പെട്ടെന്ന് ടിക്കറ്റില്‍ ഞാന്‍ കണ്ടു, എന്റെ ട്രെയിന്‍ സമയം 5.15. എന്ന്. അന്നത്തെ തിരക്ക് താങ്കള്‍ കണ്ടതാണല്ലോ.ഒരു തരത്തിലും പോയി പറ്റാന്‍ കഴിയില്ല. ഏതിനും പള്ളിയില്‍ നിന്നും പാഞ്ഞു ചെന്നു.അന്ന് വണ്ടി 20 മിനിട്ട് ലേറ്റ്.നമ്മുടെ ഷാനവാസ് സാഹിബ് അവിടെ ഇരിപ്പുണ്ടായിരുന്നു, ഇതിനെല്ലാം സാക്ഷി ആയി.ഇപ്പോഴും എനിക്കറിയില്ല ഉറക്കത്തില്‍ ഞെട്ടി ഉണര്‍ന്ന ഞാനെന്തിനു ടിക്കറ്റ് നോക്കാന്‍ പ്രചോദിതനായി എന്ന്. താങ്കള്‍ അന്ന് വൈകുന്നേരം എന്റെ കൂടെ ഉണ്ടായിരുന്നതിനാലാണ് ഈ അനുഭവം താങ്കളുമായി പങ്ക് വെച്ചത്. ആശംസകള്‍ നേരുന്നു.
ReplyDelete
2. add chaithappol cheriya oru presnam @ my blog
wwww.mytechblog.in
ReplyDelete
3. @Ismail Chemmad
നന്ദി ചെമ്മാട് ഭായ് ..:)
ReplyDelete
4. @Sinaj 9633778270
താങ്കള്‍ ചേര്‍ത്ത കോഡില്‍ എന്തോ പിശക് കാണുന്നു .. .താങ്കള്‍ ആ HTML/Javascript edit ക്ലിക്ക് ചെയ്തു അതില്‍ ഉള്ള കോഡ് മുഴുവന്‍ ഒന്ന് mail അയച്ചു തരുമോ ?
ReplyDelete
5. @sherriff kottarakara
ശരീഫ്ക ..വളരെ സന്തോഷം . ഞാന്‍ കണ്ണൂര്‍ മീറ്റ്‌ മായി ബന്ധപ്പെട്ട എല്ലാ ബ്ലോഗ്‌ കളും വായിച്ചിരുന്നു . ശരീഫ്കായുടെതും .സംഭവം അറിഞ്ഞിരുന്നു . കണ്ണൂര്‍ മീറ്റ്‌ വ്യക്തിപരമായി വളരെ നല്ല ഓര്‍മ്മകള്‍ നിറഞ്ഞതാണ്‌ ..ഇന്ഷ അല്ലാഹ് ഞാനും ഒരു പോസ്റ്റ്‌ വിശദമായി ഇടാമെന്ന് കരുതുന്നു ...:)
ReplyDelete
6. Replies
1. plzzzzzzzzzzzzzzzzzzzz ente blog onnu devlop cheythu tharumo???????????????
Delete
7. ente blog postin atiyil sharing option varunnilla enthucheyyum
ReplyDelete
8. @RAJEEV
ഇത് ബ്ലോഗ്‌ പോസ്റ്റിന്റെ അടിയില്‍ അല്ല വരുന്നത് ..നമ്മുടെ ബ്ലോഗിന്റെ വലതു ഭാഗത്താണ് ...:)
ReplyDelete
9. ആശാനെ ജംഗജഗജാഗ.... ഇതടിപൊളി... ഞാനങ്ങു എഡിറ്റ്‌ ചെയ്തു എനിക്ക് ലൈക്കി മാത്രം മതി.... :) ഇവിടെ നോക്കിക്കെ
ReplyDelete
10. @Arunlal Mathew || ലുട്ടുമോന്‍
കണ്ടു നന്നായിട്ടുണ്ട് ..
( ഈ ചെക്കന്‍ ശരിയല്ലല്ലോ ...ഹ ഹ ഹ )
ReplyDelete
11. നൌഷദ്,
ഈ ബ്ലോഗു ഗാഡ്ജറ്റ് ഞങ്ങളുടെ ഗ്രൂപ്പ് ബ്ലോഗില്‍ നാളത്തെ കേരളം ചേര്‍ത്തിട്ടൂണ്ട്. ലിപി റെഫര്‍ ചെയ്തതാണ്, എങ്ങനെയിരിക്കുമെന്നറിയട്ടെ.
നന്ദി
ReplyDelete
12. ഈ ട്വിറ്റർ കിളിയെ എടുത്ത് ദൂരെ കളയാൻ എന്താ ഒരു വഴി... മുൻപൊരു കൗതുകത്തിനു എല്ലാരുടെയും ബ്ലോഗിൽ ഉണ്ടായിരുന്നതു കൊണ്ട് ചെയ്തതാ... ഒരു വഴി പറഞ്ഞു തന്നാൽ ഉപകാരം
www.thikkodikkaran.blogspot.com
ReplyDelete
13. അസ്സലാമു അലൈക്കും,സുഖമെന്ന് കരുതുന്നു.എന്റെ ബ്ലോഗിന്ന് ഒരു ഫേസ് ബുക്ക് പേജ് തുടങ്ങണം.ഒന്നു സഹായിക്കാമോ ?അതേ പോലെ ഒരു ഫേസ് ബുക്ക് ലൈക് ബട്ടനും ബ്ലോഗില്‍ വേണം എന്തൊക്കെ ചെയ്യണം.സ്നേഹത്തോടെ വിനീതന്‍.
ReplyDelete
Replies
1. >>>അതേ പോലെ ഒരു ഫേസ് ബുക്ക് ലൈക് ബട്ടനും ബ്ലോഗില്‍ വേണം എന്തൊക്കെ ചെയ്യണം.<<<
read this post and go to the facebook link
Delete
14. അസ്സലാമു അലൈക്കും
താങ്ങള്‍ എന്‍റെ ബ്ലോഗ്‌ http://keralafancychicken.blogspot.com/ കണ്ടു കാണും എന്ന് വിശ്വസിക്കുന്നു അത്തില്‍ കുറയെ പോരായ്മ കള്‍ കാണുന്നു
അതില്‍ പിന്തുടരുന്ന വരുടെ ഫോട്ടോസ് വരുനില്ല
ജനപ്രിയ പോസ്റ്റുകള്‍ കളുടെ ലിസ്റ്റ് ഒന്ന് കൂടി ആകര്‍ഷണം ആക്കണം
റെ ന്നിംഗ് ലെറ്റര്‍ ഉപയോകിച്ച് ഒരു മെസ്സേജ് കാണിക്കുവാന്‍ ( http://thanalmaramblog.blogspot.in/ ഇതില്‍ അവസാനം കാണുന്നതുപോലെ )
ചില ബുക്ക്‌ , ബ്ലോഗ്‌ എന്നിവയുടെ എന്നിക്ക് ചിത്രം ഉള്‍പെടെ പരസ്യം ചെയ്യാന്‍ എന്താണ് വഴി
പോസ്റ്റ്‌ കള്‍ക്ക് ഒരു ബോടെര്‍ കൊടുകണം
ഓരോ പോസ്റ്റിനും വശ്യമായ ലേബല്‍ കൊടുവാന്‍ എന്ത് ചെയണം
http://thanalmaramblog.blogspot.in/ ഏതാണ്ട് ഇതുപോലെ ഒന്ന് റെഡി ആക്കി കിട്ടിയാല്‍ കൊല്ലം ആയിരുന്നു
ഞാന്‍ ഇതിനു മുന്‍പും താങ്കളുടെ മൊബൈല്‍ നമ്പര്‍ ആവശ്യപെട്ടിരുന്നു അസ്വ്കര്യം എല്ലഗില്‍ തനാല്‍ നമ്മുക്ക്
നേരിട്ട് സംസാരികാം ആയിരുന്നു
ReplyDelete
Replies
1. wa alaikum salam ..:)
>>അതില്‍ പിന്തുടരുന്ന വരുടെ ഫോട്ടോസ് വരുനില്ല <<
due to friend connect error
>>ചില ബുക്ക്‌ , ബ്ലോഗ്‌ എന്നിവയുടെ എന്നിക്ക് ചിത്രം ഉള്‍പെടെ പരസ്യം ചെയ്യാന്‍ എന്താണ് വഴി <<
check this post and make yours..:)
>>ഞാന്‍ ഇതിനു മുന്‍പും താങ്കളുടെ മൊബൈല്‍ നമ്പര്‍ ആവശ്യപെട്ടിരുന്നു അസ്വ്കര്യം എല്ലഗില്‍ തനാല്‍ നമ്മുക്ക്
നേരിട്ട് സംസാരികാം ആയിരുന്നു<<
sorry . i think you may understand me
pls use this page
Delete
2. >>റെ ന്നിംഗ് ലെറ്റര്‍ ഉപയോകിച്ച് ഒരു മെസ്സേജ് കാണിക്കുവാന്‍ ( http://thanalmaramblog.blogspot.in/ ഇതില്‍ അവസാനം കാണുന്നതുപോലെ )<<
check this post
Delete
15. ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി, പക്ഷെ തുടങ്ങിയിടത് തന്നെ നില്‍ക്കുന്നു ഡെവലപ്പ് ചെയ്യാന്‍ അറിയില്ല
ReplyDelete
16. thanks!!!!!!!!!!!!!!!!!!!!!!!!!!!!!
ReplyDelete
17. VALARE NADNI EE ARIVINU EE BLOG KANAAN VAIKIYATHIL GEDHIKKUNNU ,,,NJAN BLOG HELPINTE VIDJETT CHERTHU KETTO
ReplyDelete
Replies
1. നന്ദി ..വൈകി എങ്കിലും വന്നുവല്ലോ ...:)
Delete
18. PLEAZ YOUR PHONE NUMBER ON SEND MY MAILE,NASIM.BASRA@GMAIL.COM
ReplyDelete
19. ഇതൊരു ശല്യമായി തോന്നുന്നു .ഇത് കളയാന്‍ എന്താ ഒരു മാര്‍ഗം എന്ന് ആലോചിക്കുകയായിരുന്നു
ReplyDelete
20. ഇതില്‍ ആരൊക്കെയാണ് ലൈക്‌ ചെയ്തിരിക്കുന്നത് എന്ന് എങ്ങിനെ അറിയാം ? നല്ല പോസ്റ്റ്‌
ReplyDelete
Replies
1. >>>ഇതില്‍ ആരൊക്കെയാണ് ലൈക്‌ ചെയ്തിരിക്കുന്നത് എന്ന് എങ്ങിനെ അറിയാം ?<<<
>>നല്ല പോസ്റ്റ്‌ <<
(y)
Delete
21. plz help mee
my number 8089332768 (abdul raheem)
ReplyDelete
SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
Loading TOC. Please wait....
Like Us On Facebook
-Thanks- Malayalam Blog Help
Powered by Blogger.