ഫേസ് ബുക്ക് ഉപയോഗിച്ച് ബ്ലോഗ് പ്രചരിപ്പിക്കുന്നവര്‍ക്ക് അതിന്റെ വളര്‍ച്ചയും ഗ്രാഫും ഒക്കെ അറിയുവാന്‍
facebook insights വഴി സാധിക്കും .അതിനായി നമ്മുടെ ബ്ലോഗിനായി ഒരു അപ്ലിക്കേഷന്‍ ഉണ്ടാക്കണം .അത് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം .
ശേഷം താഴെ കാണുന്ന തു പോലെ ക്ലിക്ക് ചെയ്തു insights കാണുവാന്‍ കഴിയും .
നമ്മുടെ ബ്ലോഗില്‍
<head>
എന്ന കോഡ് കണ്ടു പിടിച്ച ശേഷം അതിന്റെ താഴെ ഇവിടെ നിന്നും ലഭിക്കുന്ന കോഡ് നല്‍കുക (see the picture)
<head>
എന്ന കോഡ് കണ്ടു പിടിച്ച ശേഷം അതിന്റെ താഴെ ഇവിടെ നിന്നും ലഭിക്കുന്ന കോഡ് നല്‍കുക (see the picture)
ശേഷം താഴെ കാണുന്ന തു പോലെ ക്ലിക്ക് ചെയ്തു insights കാണുവാന്‍ കഴിയും .
താങ്ക്സ് ഫോര്‍ ഷെയര്‍
ReplyDelete@പഞ്ചാരകുട്ടന്‍ -malarvadiclub
ReplyDeletethanks t o your visit ..:)