logo

ബ്ലോഗ്‌ ടെസ്റ്റ്‌ ചെയ്യാന്‍ ചില ടൂളുകള്‍










വെറുതെ
ഇരിക്കുമ്പോള്‍ നമ്മുടെ ബ്ലോഗിനെ കുറിച്ച് കൂടുതല്‍ രസകരങ്ങളായ(ഒപ്പം  ഗുണകരവും ആയ ) വിവരങ്ങള്‍  ശേഖരിക്കുവാന്‍ ഉതകുന്ന ചില ഓണ്‍ ലൈന്‍ ടൂളുകള്‍ കാണുക .ആവശ്യമായ ഭാഗത്ത്‌ നമ്മുടെ ബ്ലോഗിന്റെ  URL നല്‍കി ചെക്ക്‌ ചെയ്‌താല്‍ മതിയാകും . ശ്രമിച്ചു നോക്കിയാല്‍  നമ്മുടെ ബ്ലോഗിന്റെ സ്ക്രിപ്റ്റ് കളില്‍ ഉള്ള പിഴവുകള്‍ തിരുത്തുവാനും ബ്ലോഗ്‌ കൂടുതല്‍  എളുപ്പത്തില്‍ മറ്റുള്ളവരില്‍ എത്തുവാനും ഉള്ള ചില ട്രിക്ക് കള്‍    കിട്ടാതിരിക്കില്ല.... ഉറപ്പ്‌ . 

THIS POST WAS FILED UNDER: , ,

  1. കൊള്ളാം.. പക്ഷെ ഇങ്ങിനെ ടെസ്റ്റ് ചെയ്ത് കിട്ടുന്ന (.. ഉദാ: ഞാന്‍ കളര്‍ ടെസ്റ്റ് (ഒന്നാമത്തെ ലിങ്ക് ) ചെയ്ത് നോക്കിയപ്പോള്‍ കുറെ എറര്‍ കാണിക്കുന്നു ) എറര്‍ എങ്ങിനെ ശരിയാക്കാം എന്നതിനെ കുറിച്ച് കൂടി അറിയാന്‍ സാധിച്ചാല്‍ ഈ പോസ്റ്റ് പൂര്‍ണ്ണമായി :)

    ReplyDelete
  2. @പ്രചാരകന്‍

    അത് എങ്ങനെ എന്ന് അവിടെ കാണുന്നില്ല ...ഒരു കൌതുകത്തിന് തിരഞ്ഞപ്പോള്‍ കിട്ടിയ ചില സൈറ്റ് കല്‍ ഇവിടെ മറ്റുള്ളവര്‍ക്ക് ഉപകരിക്കട്ടെ എന്ന് ഉദ്ദേശിച്ചു നല്‍കിയതാണ് ....:)

    ReplyDelete
  3. സുഹൃത്തേ, ഞാന്‍ ബ്ലോഗ്ഗിങ്ങില്‍ പുതിയ ആളാണ്. ഇപ്പോള്‍ ബ്ലോഗ്ഗര്‍ സമൂലമായ പല മാറ്റങ്ങളും വരുത്തിയിട്ടുള്ളത് അറിയാമല്ലോ. ഇതിലെ പാഠങ്ങള്‍ പുതിയ ബ്ലോഗ്‌ സെറ്റപ്പില്‍ കണ്ടെത്താന്‍ വിഷമം തോന്നുന്നു. ഉദഹരണം : എനിക്ക് എന്റെ ബ്ലോഗിലെ ഓരോ വിഷയങ്ങളില്‍ പല പോസ്റ്റുകള്‍ ഉണ്ട്. വിഷയങ്ങള്‍ മുകളിലെ ടാബില്‍ കൊടുത്ത് പോസ്റ്റുകള്‍ ഡ്രോപ്പ് ഡൌണ്‍ ആക്കാന്‍ എന്താണ് ചെയ്യുക? അത് പോലെ എന്റെ ബ്ലോഗ്‌ ഇന് ഒരു സ്ഥിരം ഹോം പേജ് സെറ്റ്‌ ചെയ്യാനും. മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. :) :)

    ReplyDelete
    Replies


    1. 1.എനിക്ക് എന്റെ ബ്ലോഗിലെ ഓരോ വിഷയങ്ങളില്‍ പല പോസ്റ്റുകള്‍ ഉണ്ട്. വിഷയങ്ങള്‍ മുകളിലെ ടാബില്‍ കൊടുത്ത് പോസ്റ്റുകള്‍ ഡ്രോപ്പ് ഡൌണ്‍ ആക്കാന്‍ എന്താണ് ചെയ്യുക?

      use a dropdown menu attached template ..

      2.അത് പോലെ എന്റെ ബ്ലോഗ്‌ ഇന് ഒരു സ്ഥിരം ഹോം പേജ് സെറ്റ്‌ ചെയ്യാനും

      change the publishing date of your home page post newer than the latest post .. :)

      Delete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.