ഫേസ് ബുക്ക് ഗ്രൂപ്പുകള്‍ ദിവസേന പെരുകുകയാണ് . ഒരു ബ്ലോഗ്ഗരെ സംബന്ധിച്ചിടത്തോളം ഈ ഗ്രൂപ്പുകള്‍ വളരെ സഹായകമാണ് .നമ്മുടെ ബ്ലോഗുകള്‍ മറ്റുള്ളവരില്‍ എത്തിക്കുവാന്‍ ഈ ഗ്രൂപ്പുകളില്‍ ലിങ്ക് ഇടുക വഴി കഴിയും . (ഇപ്പോള്‍ ഫേസ് ബുക്ക് ഓരോ ലിങ്കിന്റെയും ഉള്ളടക്കം അല്‍പ ഭാഗം ഉള്‍പ്പെടെ കൊടുക്കുന്ന സംവിധാനം കമന്റ് ബോക്സ് കളില്‍ വരെ സജ്ജീകരിച്ചിട്ടുണ്ട് . )
എത്ര ഗ്രൂപ്പുകളില്‍ അംഗമാകുന്നുവോ അത്രയും ഗ്രൂപ്പുകളില്‍ നമുക്ക് ബ്ലോഗ് ലിങ്ക് ഇടയ്ക്കിടെ ഇട്ടു കൊണ്ടിരിക്കാം .ഫേസ് ബുക്ക് ഗ്രൂപ്പുകളില്‍ നിന്നും ലഭിക്കുന്ന Notifications മാത്രമാണ് നമുക്ക് ഒരു ശല്യമായി വരുന്നത് .ഇപ്പോള്‍ അതിനും പരിഹാരമായിരിക്കുന്നു .നമ്മള്‍ അംഗങ്ങളായ ഗ്രൂപ്പുകളില്‍ ചെന്ന ശേഷം താഴെ ചിത്രത്തില്‍ കാണുന്നത് പോലെ സെറ്റിംഗ്സ് മാറ്റി കൊടുത്താല്‍
(On എന്നത് Off എന്നാക്കുക ) ശല്യം ഒഴിവാക്കാം .
(On എന്നത് Off എന്നാക്കുക ) ശല്യം ഒഴിവാക്കാം .
ഇ-മെയില്‍ വഴിയുള്ള ശല്യം ഒഴിവാക്കുവാന്‍ (തൊട്ടു മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രത്തിലെ Settings എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത ശേഷം ) താഴെ ചിത്രത്തില്‍ കാണുന്നത് പോലെ സെറ്റിംഗ്സ് ചെയ്‌താല്‍ മതി ...
ശേഷം
Save Changes
ക്ലിക്ക് ചെയ്യുക .
THIS POST WAS FILED UNDER:
facebook
,
facebook group
,
social media
valare upakaarapradamaaya postukal aanu noushaadintethu ,njaan samshayangal varumpol noushadinte postukal parathum palappozhum ,
ReplyDeletebhai,
ReplyDeleteEnte bloggilum onnu kayari nokoo, vallathum kanunnundengil thettum shariyum ariyikoo noushad bai,
www.educationkeralam.blogspot.com
@സിയാഫ് അബ്ദുള്‍ഖാദര്‍
ReplyDeleteബ്ലോഗ് ഉപകാര പ്രദമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട് ....:)
@Feroze Bin Mohamed, Education. Kerala Team, !
ReplyDeleteതാങ്കളുടെ ബ്ലോഗിന്റെ കളര്‍ കറുപ്പില്‍ നിന്നും വെളുപ്പിലേക്ക് മാറ്റിക്കൂടെ ? കൂടാതെ ധാരാളം ഫീഡ് വിട്ജെറ്റ് കല്‍ മൂലം ബ്ലോഗ് ലോഡ് ചെയ്യാന്‍ അധികം സമയം വേണ്ടി വരുന്നു ...
ബാക്കിയെല്ലാം ഓരോ ബ്ലോഗ്ഗെര്‍ക്കും തന്റെ ബ്ലോഗിനെ കുറിച്ചുള്ള കാഴ്ചപ്പാടിലൂടെ നോക്കിയാല്‍ വ്യത്യസ്ത അഭിപ്രായമായിരിക്കും .അത് കൊണ്ട് തന്നെ ബ്ലോഗ് കൂടുതല്‍ സുന്ദരമാക്കുകയും ബ്ലോഗ് പോസ്റ്റുകളുടെ പ്രാധാന്യത്തിനു ഊന്നല്‍ കൊടുക്കുകയും ചെയ്യുക .
നന്ദി വന്നതിനും വായിച്ചതിനും ...:)