logo

ഫേസ് ബുക്ക്‌ രൂപം മാറുന്നു

അല്‍പ സമയം മുന്‍പ് വരെ യാതൊരു കുഴപ്പവുമില്ലാതിരുന്ന ഫേസ് ബുക്ക്‌ ഇപ്പോള്‍ ഒരു  പശ്ചാത്തല  ചിത്രം തിരഞ്ഞെടുക്കുവാന്‍ നമ്മളോട് ആവശ്യപ്പെടുന്നു ..!!!!


ഫേസ് ബുക്കില്‍ ഇപ്പോള്‍   പുതിയ മാറ്റങ്ങള്‍ ദിവസവും വന്നു കൊണ്ടിരിക്കുന്നു എന്ന് തന്നെ പറയാം ...



ചിത്രത്തിന്റെ ഏറ്റവും താഴെയായി വട്ടത്തില്‍ കൊടുത്തിരിക്കുന്ന ഭാഗത്ത്‌ ക്ലിക്ക് ചെയ്തു നമ്മുടെ ഫേസ് ബുക്ക്‌ പേജിന്റെ പശ്ചാത്തലം ക്രമീകരിക്കാന്‍ കഴിയും ....
UPDATE:


ഈ പോസ്റ്റ്‌  വായിച്ച പലര്‍ക്കും ഇങ്ങനൊരു സംഭവം കിട്ടുന്നില്ല എന്ന് അറിയിച്ചു ..പക്ഷെ മറ്റു ചിലര്‍ക്ക് കിട്ടുന്നുമുണ്ട് ...!!!! 


ഇതാ മറ്റൊരു പ്രൊഫൈല്‍
ഫേസ് ബൂകിലും രണ്ടു പന്തിയോ ??...!!!!


THIS POST WAS FILED UNDER: , ,

  1. നൌഷാദേ,

    ഫെയിസ് ബൂക്കിലെ എന്റെ പ്രൊഫെയിൽ പേര് E.a.Sajim thattathumala എന്നാണ്. അതായത് ഇൻഷ്യലിൽ A സ്മാൾ ലെറ്റർ ആയിപ്പോയി. അത് ഒന്നു മാറ്റി E.A.SAJIM THATTATHUMALA എന്ന് ആക്കാൻ നോക്കിയിട്ട് നടക്കുന്നില്ല. വല്ല മാർഗ്ഗവും ഉണ്ടോ?

    ReplyDelete
  2. ഫസിബൂകിലെ " timeline " എങ്ങനെ ഒഴിവാക്കാം. ഞാന്‍ Internet Explorer ആണ് ഉപയോഗികുന്നത്.

    അത് കളയാന്‍ എന്തെങ്കിലും വഴിയുണ്ടോ ?

    ReplyDelete
    Replies
    1. ഒരിക്കല്‍ ആക്റ്റീവ് ആക്കിയാല്‍ പിന്നെ മാറ്റുവാന്‍ കഴിയില്ല എന്നാണു അറിയുന്നത് ..കൂടാതെ ടൈം ലൈനിലേക്ക് മാരാത്തവരുടെ പ്രൊഫൈല്‍ അടുത്ത് തന്നെ ഫേസ് ബുക്ക്‌ തന്നെ മാറ്റും എന്ന് അറിയുന്നു

      Delete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.