logo

ബസ്സ്‌ വിട പറയുന്നു ..good bye



ഗൂഗിള്‍ നല്‍കുന്ന സേവനങ്ങളില്‍  വേണ്ടത്ര ജനകീയമാവത്തവ   ധാരാളമുണ്ട് . എന്നാല്‍ മലയാളി ബ്ലോഗ്ഗര്‍ മാരുടെ ഇടയില്‍ വളരെ പ്രചാരം നേടിയ ഗൂഗിള്‍ ബസ്സ്‌  ഉടനെ  നിര്ത്തലാക്കുകയാണ് എന്ന് ഗൂഗിള്‍  അറിയിക്കുന്നു   .





മലയാളത്തില്‍ ബ്ലോഗ്‌ എഴുത്തില്‍ സജീവമായിരുന്ന ഒരു പാട് ആളുകള്‍ ഗൂഗിള്‍ ബസ്സിലേക്ക് ചേക്കേറി സജീവമായിരുന്നു . അവരില്‍ പലരും പിന്നീട് ബ്ലോഗ്‌ ഉപേക്ഷിച്ചത് പോലെ തോന്നി . ഗൂഗിള്‍ പുതുതായി തുടങ്ങിയ പ്ലസ്സില്‍
അധിക പേര്‍ക്കും താല്പര്യം ഇല്ല എന്നാണു മനസ്സിലാകുന്നത്‌ . ഫേസ് ബുക്ക്‌ ഗ്രൂപ്പുകളിലേക്ക്  ഗൂഗിള്‍ ബസ്സിലെ യാത്രക്കാര്‍ മാറി തുടങ്ങിയിട്ടുണ്ട് എന്ന് ഫേസ് ബുക്കില്‍ പുതുതായി തുടങ്ങിയ ബ്ലോഗ്‌ എഴുത്തുകാരുടെ നിരവധി ഗ്രൂപ്പുകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം . ഫേസ് ബുക്ക്‌  ഗ്രൂപ്പുകളിലേക്ക്  ഉപഭോക്താക്കള്‍ മാറുന്നത് തടയുവാന്‍ ഗൂഗിള്‍ എന്തൊക്കെ പുതുമകള്‍ ഗൂഗിള്‍ പ്ലസ്സില്‍ ഗൂഗിള്‍ നല്‍കും എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ ..

THIS POST WAS FILED UNDER: , ,

0 comments:

:):) :(:( :)):)) :((:(( =))=))

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.