logo

ബ്ലോഗില്‍ ആകര്‍ഷകമായൊരു ലേബല്‍ വിട്ജെറ്റ്‌

വേര്‍ഡ്‌ പ്രസ്‌  സൈറ്റ് കളില്‍ കാണുന്ന  കറങ്ങുന്ന 'ലേബല്‍  ക്ലൌഡ് ' എന്ന  വിട്ജെറ്റ്‌  ബ്ലോഗ്ഗര്‍ ബ്ലോഗുകളിലും  ചേര്‍ക്കാം ...

വളരെ എളുപ്പത്തില്‍ നമ്മുടെ ബ്ലോഗ്ഗര്‍ ബ്ലോഗില്‍  ഇത് ചേര്‍ക്കുവാന്‍ കഴിയും

ആദ്യമായി  ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡില്‍  Design ക്ലിക്ക്  ചെയ്യുക .
ശേഷം  വരുന്ന  പേജില്‍  Edit html ക്ലിക്ക്  ചെയ്യുക  ..
അടുത്തതായി Download Full Template എന്ന ഭാഗത്ത്‌ ക്ലിക്ക് ചെയ്ത നിലവിലുള്ള TEMPLATE സേവ് ചെയ്യുക.
(ഇപ്രകാരം ചെയ്‌താല്‍ ബ്ലോഗിന്റെ നിലവിലുള്ള template നമ്മുടെ കമ്പ്യൂട്ടറിന്റെ Downloads എന്ന folder ഇല്‍ save ചെയ്യാം .പിന്നീട് ആവശ്യം വന്നാല്‍ വീണ്ടും അത് upload ചെയ്യാവുന്നതാണ്.ഇപ്രകാരം save ചെയ്യുന്നതാണ് ഉചിതം . )
അതിനു ശേഷം Expand Widget Templates ടിക് ചെയ്യുക

ശേഷം താഴെ കാണുന്ന കോഡ് സെര്‍ച്ച്‌  ചെയ്യുക.
<b:section class='sidebar' id='sidebar' preferred='yes'>
അങ്ങനെ കാണുന്നില്ല എങ്കില്‍ ,

<data:content/>

<b:include name='quickedit'/>
</b:includable>
</b:widget>

എന്ന് സെര്‍ച്ച്‌ ചെയ്യുക .

ഈ കോഡിന്റെ  തൊട്ടു താഴെ താഴെ കാണുന്ന കൂടെ കൂടി കൂട്ടിച്ചേര്‍ക്കുക ( കോപ്പി &  പേസ്റ്റ് ചെയ്യുക  )
<b:widget id='Label99' locked='false' title='Labels' type='Label'>
<b:includable id='main'>
<b:if cond='data:title'>

<data:title/>

</b:if>

<b:include name='quickedit'/>

</b:includable>
</b:widget>

ഇനി ടെമ്പ്ലേറ്റ്  SAVE  ചെയ്യുക .

താഴെ  കാണുന്ന ചിത്രം ശ്രദ്ധിച്ചു കോഡ് പേസ്റ്റ്  ചെയ്യേണ്ടത് എവിടെ എന്ന് ഉറപ്പു വരുത്തുക

അടുത്തതായി Page Elements എന്ന ഭാഗത്ത്‌ വന്ന ശേഷം
Add a Gadget  ക്ലിക്ക് ചെയ്ത ശേഷം ഒരു Label ഗാട്ജെറ്റ്  ചേര്‍ക്കുക ..
ഇപ്പോള്‍ താങ്കളുടെ  ബ്ലോഗിലെ  ലേബല്‍ വിട്ജെറ്റ്‌
കമ്പ്യൂട്ടര്‍ മൗസ്  വെക്കുമ്പോള്‍ (പോയിന്റ്‌  ചെയ്യുമ്പോള്‍ )
ചലിക്കുന്ന രൂപത്തില്‍ ആയതു കാണാം ...

സഹായകമായ ലിങ്കുകള്‍:
Blogumus: a flash animated label cloud for Blogger!

How to Add Wordle Type Flash Label Cloud (FatColud) Widget For Blogger / Blogspot

THIS POST WAS FILED UNDER: , , ,

1. വളരെയധികം നന്ദി....:)

ReplyDelete
2. hi noushad.....i have one prob.....when i commts in any other blog...

it hs to show my name"mydreams" but now it showing dear( that is my gmail id ) then it will re direct to google plus...pls advise me

dearkm@gmail.com

ReplyDelete
3. Dear Noushad..
Pls check the spelling of 'LABEL' , its not correct ..
cskollam.com

ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ

Loading TOC. Please wait....

Like Us On Facebook

-Thanks- Malayalam Blog Help
Powered by Blogger.