ബ്ലോഗ് വായനക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ ബ്ലോഗിന്റെ താഴത്തെ ഭാഗത്ത് നിന്നും മുകളിലേക്ക് വരുവാന്‍ സഹായകമായ back to top ബട്ടണ്‍ ബ്ലോഗില്‍ വളരെ എളുപ്പത്തില്‍ ചേര്‍ക്കാം .
ആദ്യം blogger.com ഇല്‍ sign in ചെയ്യുക
ശേഷം ബ്ലോഗിന്റെ Design എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക . അപ്പോള്‍ വരുന്ന പേജില്‍ കാണുന്ന Edit html ക്ലിക്ക് ചെയ്യുക.
<div id='footer'>
എന്ന കോഡ് കണ്ടു പിടിച്ച ശേഷം അതിന്റെ തൊട്ടു താഴെയായി താഴെ കൊടുത്തിരിക്കുന്ന കോഡ് ചേര്‍ക്കുക .( കീ ബോര്‍ഡില്‍ 'Ctrl+f ' എന്നീ കീകള്‍ ഒരുമിച്ചു അമര്‍ത്തുക .അപ്പോള്‍ വരുന്ന സെര്‍ച്ച് ബോക്സില്‍ സെര്‍ച്ച് ചെയ്യുക ).
((((( ഈ കോഡ് കിട്ടിയില്ലെങ്കില്‍ </body> എന്ന കോഡ് കണ്ടു പിടിച്ച ശേഷം അതിന്റെ
തൊട്ടു മുകളില്‍ താഴെ കൊടുത്തിരിക്കുന്ന കോഡ് ചേര്‍ക്കുക ..))))
<!--BACK2TOP-IMAGE-STARTS--><a alt='Back to Top' href='#' style='display:scroll;position:fixed;bottom:15px;right:10px;' title='Back to Top'><img border='0' height='40' src='https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSJyvCCz8VSwAQflESMc595p5hisUSreHVjn3i_1Z8vtdcO9pcTsh1LjyUa8NMptspK5jmwP4M4Hz0X7rRZI3kwzGNfzsvRcFoKjbPcGPms9x5V-WWOUQovMpwlchu183SS0yAl0-d0Yko/s200/arrow%20up%20green.png' width='35'/></a><!--BACK2TOP-IMAGE-STOPS-->
ശേഷം Save Template ക്ലിക്ക് ചെയ്യുക..
ചുവന്ന കളറില്‍ കൊടുത്തിട്ടുള്ള ചിത്രത്തിന്റെ ലിങ്ക് മാറ്റി നമുക്ക് ഇഷ്ടമുള്ള ചിത്രത്തിന്റെ ലിങ്ക് ഉപയോഗിക്കാം.
ചുവന്ന കളറില്‍ കൊടുത്തിട്ടുള്ള ചിത്രത്തിന്റെ ലിങ്ക് മാറ്റി നമുക്ക് ഇഷ്ടമുള്ള ചിത്രത്തിന്റെ ലിങ്ക് ഉപയോഗിക്കാം.
THIS POST WAS FILED UNDER:
...
,
blog tutorial
,
blogger
,
blogger tricks
പ്രിയ നൗഷാദ്...'back to top button' ശരിയായി.പഠിപ്പിച്ചു തന്ന താങ്കള്‍ക്കു നന്ദി ...
ReplyDelete@Mohammedkutty irimbiliyam
ReplyDeleteനന്ദി ..:)
ജസാകല്ലാഹ്.... താങ്കളുടെ സേവനം വിലയേറിയതാണ്.
ReplyDelete'വ ഇയ്യാക്കും '..
Deleteനന്ദി വായനക്കും വരികള്‍ക്കും ..:)
back to top valathu vashathu thazheyaanu varunnathu centeril varaan valla maargavum undo
DeletePlay With This Code :
Deleteposition:fixed;bottom:15px;right:10px;
mabrook ningaludey tippukal usharaakunnu
ReplyDeleteThank you :)
DeleteHello Sir,
ReplyDeleteIt not appearing on my Blogs Daddy blog. I am using another widget, but I want to use this one.. Please help.
Thanks
I think it is very easy to you ..:)
Deleteഞാന്‍ ആദ്യമായിവരുകയാനിവിടെ .എല്ലാം വളരെ ഉപകാരമുള്ള പോസ്റ്റുകള്‍ .നന്ദി
ReplyDeleteനന്ദി :)
Deleteനന്ദി ..ഇത് ശെരിയായി ! (h)
ReplyDelete(h)
DeleteUSEFUL HELP.... THANKS FOR OPEN MIND...
ReplyDelete:)
Deletethz
ReplyDelete:>)
Deleteshariyavunnilla...! code search cheythitt kittunnilla.
ReplyDeleteputhiya code prakaram enganeyanu ?
search for this code at bottom of template
Delete</body>