logo

കമന്റു ബോക്സ്‌ ന്റെ മുകളില്‍ മലയാളം transliterater നല്‍കുവാന്‍

 നമ്മുടെ ബ്ലോഗ്‌ വായിക്കുന്നവര്‍ക്ക്  മലയാളത്തില്‍ കമന്റ്‌ എഴുതുവാന്‍ ബ്ലോഗ്‌ പോസ്റ്റിന്റെ കമന്റ്‌ ബോക്സ്‌ ന്റെ  തൊട്ടു മുകളിലായി  google മലയാളം  transliterater  നല്‍കുന്നതിനെ കുറിച്ചാണ് ഈ പോസ്റ്റ്‌ .

ആദ്യമായി blogger.com ഇല്‍ sign in ചെയ്യുക


ശേഷം  ഒരു ബ്ലോഗിന്റെ Design എന്ന  ഭാഗത്ത്‌  ക്ലിക്ക്  ചെയ്യുക 

അപ്പോള്‍ കിട്ടുന്ന പേജില്‍ താഴെ ചിത്രത്തില്‍ കാണുന്നത് പോലെ Edit HTML എന്ന ഭാഗത്ത്‌ ക്ലിക്ക് ചെയ്യുക


അടുത്തതായി Download Full Template എന്ന ഭാഗത്ത്‌ ക്ലിക്ക് ചെയ്ത നിലവിലുള്ള TEMPLATE സേവ് ചെയ്യുക. (ഇപ്രകാരം ചെയ്‌താല്‍ ബ്ലോഗിന്റെ നിലവിലുള്ള template നമ്മുടെ കമ്പ്യൂട്ടറിന്റെ Downloads എന്ന folder ഇല്‍ save ചെയ്യാം .പിന്നീട് ആവശ്യം വന്നാല്‍ വീണ്ടും അത് upload ചെയ്യാവുന്നതാണ്.ഇപ്രകാരം save ചെയ്യുന്നതാണ് 
ഉചിതം . )

അതിനു ശേഷം താഴെ ചിത്രത്തില്‍ കാണുന്ന പ്രകാരം Expand Widget Templates ടിക് ചെയ്യുക



അതിനു ശേഷം
<b:if cond='data:post.embedCommentForm'>

എന്ന  കോഡ് കണ്ടു  പിടിക്കുക . അതിന്റെ തൊട്ടു താഴെയായി  താഴെ കൊടുത്തിരിക്കുന്നത്‌  കോപ്പി ചെയ്തു പേസ്റ്റ് ചെയ്യുക .


<div align='center'><div style='text-align: center'>കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍
മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക .
ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക</div><iframe height='300' src='http://www.google.com/transliterate/indic/malayalam' width='90%'/></div>

ശേഷം Save Template ക്ലിക്ക്  ചെയ്യുക..
ഒരു HTML/Javascript വിട്ജെടില്‍ ഈ കോഡ്‌ ചേര്‍ത്ത് നല്‍കിയാല്‍ ബ്ലോഗില്‍ മറ്റു ഭാഗങ്ങളിലും മലയാളം എഴുതാനുള്ള ഈ ടൂള്‍ സ്ഥാപിക്കാം ...

THIS POST WAS FILED UNDER: ,

  1. കിടിലം അണ്ണാ കിടിലം!

    ReplyDelete
  2. @കണ്ണന്‍ | Kannan
    ചെയ്തു നോക്കിയോ കണ്ണാ ....:)

    ReplyDelete
  3. വളരെ ഉപകാരപ്രദം. ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
  4. വളരെ വളരെ താങ്ക്സ് ഉണ്ട്ട്ടോ...
    പരിപാടി വിജയിച്ചതിനു ശേഷമാണു കമന്റുന്നത്...
    ഇനിയും പോരട്ടെ ഈ കുലയില്‍ നിന്ന്....

    ReplyDelete
  5. Ente sitil ithe pole vannu. Pakshe manglish koaltthil cursor varunnilla...cursor varaatthathenta, help pls.

    ReplyDelete
  6. @സലീം ഇ.പി.

    ഉണ്ടല്ലോ സലിം ഭായ് ...മംഗ്ലീഷ് കോളത്തില്‍ cursor വരുന്നുണ്ടല്ലോ ...ഞാന്‍ കണ്ടല്ലോ ....!!!

    ReplyDelete
  7. @ഉമേഷ്‌ പിലിക്കൊട്
    നന്ദി ഉമേഷ്‌ പിലിക്കോട് വന്നതിനും ...ഇത് പരീക്ഷിച്ചതിനും ...:)

    ReplyDelete
  8. സ്നേഹാദരങ്ങളോടെ നൌഷാദ്, ഞാന്‍ നിങ്ങള്‍ പറഞ്ഞപോലെ ചെയ്തു, അങ്ങനെ ഒരു കോളം വന്നു. പക്ഷെ , അതില്‍ കള്‍സര്‍ ക്ലിക്ക് ചെയ്യാന്‍ പറ്റുന്നില്ല. ഒന്ന് സഹായിച്ചാലും.

    ReplyDelete
  9. മംഗ്ലീഷിലെ ടൈപ്പ് ചെയ്യൂ എന്ന് തീരുമാനിക്കുന്നവര്‍ക്ക് ഇതുകൊണ്ടൊന്നും കാര്യമില്ല പരീക്ഷിച്ചു നോക്കി. സ്‌പൈസ് ബാര്‍ അമര്‍ത്തുക എന്നക്കെ കേട്ടപ്പോള്‍ ആദ്യം അമ്പരന്നു.
    നന്ദി.

    ReplyDelete
  10. @CKLatheef നന്ദി ലത്തീഫ് മാസ്റെര്‍ ...വന്നതിനും വായിച്ചതിനും ..അഭിപ്രായം എഴുതിയതിനും ...:)

    ReplyDelete
  11. വളരെ നല്ല ഒരു ഉപായം. നന്ദി അറിയിക്കുന്നു :)

    ReplyDelete
  12. വളരെ ഉപകാരപ്രദം എന്ന് എല്ലാവരും പറയുന്നത് സത്യം തന്നെയാണ്

    ReplyDelete
  13. GOOD.പക്ഷേ..ഞാന് വിഡ്ജെറ്റ് ടെം‌പ്ലേറ്റുകള്‍ വിപുലീകരിക്കൂ എന്ന്തില് തിരഞ്ഞ് ചടച്ചു ഈ വാചകം കിട്ടിയില്ല.

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.