ചില പുതിയ ഡിസൈനുകള്‍ താഴെ കാണാം. ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യൂ
IF YOU NEED LITTLE HELP FOR YOUR BLOG DESIGN ?
If you enjoyed this post, make sure you subscribe to
the articles rss feeds to receive new
posts in a reader or via email.
THIS POST WAS FILED UNDER:
blog tutorial
,
designs
,
malayalam blog help
ഞങ്ങളുടെ സ്വന്തം ബ്ലോഗ് ഹെല്‍പ്പിന് ഒരായിരം ആശംസകള്‍... തന്റെ തിരക്കുപിടിച്ച ചുറ്റുപാടുകള്‍ക്കിടയിലും സഹായം തേടിവരുന്ന ഏവരുടെയും ബ്ലോഗ് മനോഹരമാക്കാനും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനും സമയം കണ്ടത്തെന്നു നൌഷാദ് ഭായിയോടുള്ള കൃതജ്ഞ്ഞത വാക്കുകളില്‍ ഒതുക്കാവുന്നതല്ല. ആ നല്ല മനസ്സിന് എന്നും സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കുമാറാകട്ടെ....
ReplyDeleteസന്ദര്‍ശിച്ചു . സന്തോഷിപ്പിച്ചു..
ReplyDeleteവിശാല മനസ്ക്കതക്ക് മുമ്പില്‍
വിശാലമായ ഒരു പ്രണാമം
@ഉസ്മാന്‍ ഇരിങ്ങാട്ടിരിനിമിഷ കവി ഇവിദെ വന്നതില്‍ സന്തൊഷം ...വീന്ദും വരിക കെവലം നിമിഷങല്‍ ഇവിദെ ചിലവിട്ടു പ്രൊല്‍സാഹിപ്പിക്കുക ...
ReplyDelete@Prinsadപ്രിന്സാദ് ഭായ് നന്ദി പ്രാര്തനകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും ...ബ്ലോഗ് ലോകത്ത് ഒറ്റപ്പെട്ടു പോകാതെ എന്നെ ഏറ്റവും അധികം പിന്തുണച്ച വ്യക്തി കൂടിയാണ് പ്രിന്സാദ് . അതിനുള്ള നന്ദി പ്രത്യേകം അറിയിക്കട്ടെ ...താങ്കളുടെ പ്രാര്‍ത്ഥനകല്‍ സര്‍വ്വ ശക്തന്‍ സ്വീകരിക്കട്ടെ ...
ReplyDeleteനൗഷാദ് ഭായ് ..താങ്കളുടെ നിസ്വാര്‍ഥമായ സേവനങ്ങള്‍ തീര്‍ത്തും വിലമതിക്കെണ്ടതാണ്...
ReplyDelete@Noushad Koodaranhi നന്ദി ....നല്ല വാക്കുകള്‍ക്കു വീണ്ടും വരുമല്ലോ ..:)
ReplyDeletegood designs...:)
ReplyDeleteമനോഹരം ആയി ഡിസൈന്‍ ചെയ്തിരിക്കുന്നു
ReplyDeleteബ്രദര്‍ നൗഷാദ്, ഏറെ പ്രയോജനപ്രദമായ ഒരു ദൌത്യമാണ് താന്കള്‍ നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്. പല ബ്ലോഗ്ഗര്‍മാരും താങ്കളുടെ ഈ സേവനം വിലമതിക്കുന്നുമുണ്ട്. എല്ലാ വിജയാശംസകളും നേരുന്നു.
ReplyDelete@ഉസ്മാന്‍ കിളിയമണ്ണില്‍
ReplyDeleteനന്ദി പ്രോത്സാഹനങ്ങള്‍ക്ക് ...:)
Is there any software to create blogger template?? I have no knowledge in hyml or jquert or css script.
ReplyDelete@Vivek Nath.R
ReplyDeleteഅത്തരം സൈറ്റ് കല്‍ ഉണ്ടെങ്കിലും അവ കൊണ്ട് പ്രത്യേക ഗുണമൊന്നും കാണുന്നില്ല ..എന്നാല്‍ നമുക്ക് സൌജന്യമായി ടെമ്പ്ലേറ്റ് കല്‍ നല്‍കുന്ന സൈറ്റ് കല്‍ ഉണ്ട് . ഗൂഗിള്‍ വഴി 'free blogger templates'എന്ന് സെര്‍ച്ച് ചെയ്‌താല്‍ അവയുടെ അഡ്രെസ്സ് ലഭിക്കും ..മറ്റു കാര്യങ്ങള്‍ ഈ ബ്ലോഗില്‍ തന്നെ പലയിടത്തായി അറിവുള്ളവ എഴുതിയിട്ടുണ്ട് ...:)