logo

ബ്ലോഗ്ഗര്‍ ഇപ്പോള്‍ മൊബൈല്‍ വേര്‍ഷനിലും

നമ്മുടെ ബ്ലോഗുകള്‍ പല വെബ്‌ ബ്രൌസര്‍കളിലും പല വിധത്തിലാകും ചിലപ്പോള്‍ കാണുക . നമ്മള്‍ ഭംഗിയോടെ കാണുന്ന നമ്മുടെ ബ്ലോഗ്‌ മറ്റുള്ളവര്‍ വേറെ വെബ്‌ ബ്രൌസര്‍ വഴി കാണുമ്പോള്‍ വിക്രുതമായോ ,ക്രമം തെറ്റിയോ ആയിരിക്കും കാണപ്പെടുക . മൊബൈല്‍ ഫോണ്‍ വഴി ബ്രൌസ് ചെയ്യുമ്പോള്‍ നമ്മുടെ സൈറ്റ് പലപ്പോഴും കാഴ്ചക്ക് അരോചകമായി തോന്നാം . അതിനു പരിഹാരമായി ബ്ലോഗ്ഗര്‍ ഒരു പുതിയ സേവനം ഇന്ന് മുതല്‍ ആരംഭിച്ചിരിക്കുന്നു .Mobile Template (beta) എന്നാണു അതിന്റെ പേര് .എങ്ങനെ നമ്മുടെ ബ്ലോഗിന് ഈ സേവനം ലഭ്യമാക്കാം എന്നതിന്റെ സ്ക്രീന്‍ ഷോട്ട് താഴെ :



http://draft.blogger.com വഴി sign in ചെയ്ത ശേഷം settings->Email & Mobile->Yes, On mobile devices, show the mobile version of my template.എന്നത് ടിക്ക്‌ ചെയ്യുക . ശേഷം save ചെയ്യുക

If you enjoyed this post, make sure you subscribe to
the articles rss feeds
to receive new
posts in a reader or via email.

THIS POST WAS FILED UNDER: ,

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.