ഫേസ് ബുക്കിൽ ഏറെ തലവേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ് താല്പര്യമില്ലാത്തതും , നിശ്ചലമായതും ഒക്കെ ആയ ഗ്രൂപ്പുകൾ . അവയുടെ നോട്ടിഫികേഷനുകൾ സമയം നഷ്ടപ്പെടുത്തുന്നതും ഒക്കെ . വളരെ എളുപ്പത്തിൽ ഓരോ ഗ്രൂപ്പിലും പോകാതെ തന്നെ അവയിൽ നിന്നും കൂട്ടമായി ലീവ് അടിക്കാൻ ഇതാ ഒരു വഴി .
ആദ്യം ഇവിടെ ക്ളിക്ക് ചെയ്യുക . ശേഷം വെബ് ബ്രൌസർ ന്റെ അഡ്രെസ്സ് ബാറിൽ /groups എന്ന് കൂടി ടൈപ്പ് ചെയ്യുക .(ചിത്രം കാണുക )ശേഷം കീ ബോർഡിൽ Enter കീ അമര്ത്തുക
ഇപ്പോൾ നമ്മൾ അംഗങ്ങൾ ആയിട്ടുള്ള ഓപ്പണ്‍ ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെടും .അതാതു ഗ്രൂപ്പിന്റെ പേരിനു മുകളിൽ മൗസ് പോയിന്റ് ചെയ്യുക .
അവയുടെ വലതു ഭാഗത്ത് ഗ്രൂപ്പ് ലീവ് ചെയ്യാനുള്ള ഓപ്ഷൻ പ്രത്യക്ഷപ്പെടും .
THIS POST WAS FILED UNDER:
ask a trick
,
facbook group
,
facbook groups
,
facebook
,
follow
അഭിപ്രായങ്ങൾ താഴെ എഴുതുമല്ലോ .. സംശയങ്ങളും .. :>)
ReplyDeleteപ്രയോജനപ്രദമാണ് ഈ പോസ്റ്റ് മാഷെ
ReplyDeleteആശംസകള്‍
നന്ദി പ്രോത്സാഹനങ്ങൾക്ക് ,.. :)
Deleteകൊള്ളാം മാഷെ ..
ReplyDelete(y)
DeleteThanx dear. ...
ReplyDeleteAsrus
:>)
Deleteനന്ദി............. :)
ReplyDeleteInformative...
ReplyDeleteThank You :))
Deleteനന്ദി, സർ... :)
ReplyDeleteമെൽകം സാർ .. :p
Deletehow can we rearrange our old posts under new page?
ReplyDeleteമനസ്സിലായില്ല ..!!
Deleteചോദ്യം ഒന്ന് വിശദമാക്കുമോ ?
Nokia 6120 il malayalam set cheyyan valla margaumndo sare
ReplyDeleteNo experience Dera Brother .. [-(
DeleteBrw i want a help
ReplyDeletePlz give ur mobile number or fb id