ഫേസ് ബുക്കില്‍ നമ്മുടെ ചങ്ങാതിമാര്‍ ഷെയര്‍ ചെയ്യുന്നത് നമുക്ക് സാധാരണ നോടിഫികേശന്‍ വഴി അറിയിപ്പ് ലഭിക്കുന്നതാണ് . എന്നാല്‍ നമ്മുടെ ഫ്രണ്ട് ലിസ്റ്റില്‍ ഇല്ലാത്തവരുടെ wall വഴി അവര്‍ ഷെയര്‍ ചെയ്യുന്നത് നമുക്ക് ലഭ്യമാക്കുന്നതിനു അവരുടെ wall subscribe ചെയ്യുന്നതിനുള്ള സംവിധാനം ഫേസ് ബുക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു .('ഫേസ് ബുക്ക് പുലികള്‍ ' തങ്ങളുടെ പ്രൊഫൈലില്‍ ഇപ്രകാരം സെറ്റിംഗ്സ് മാറ്റിയിട്ടുണ്ടാവും .മാറ്റാത്തവര്‍ താഴെ കൊടുത്തിട്ടുള്ളത് പ്രകാരം സെറ്റിംഗ്സ് നല്‍കുക )
( നമ്മള്‍ ആരുടെ updates ആണോ നോടിഫികേശന്‍ ആയി ലഭിക്കുവാന്‍ ആഗ്രഹിക്കുന്നത് അവരുമായി ഇനി friendship റിക്വസ്റ്റ് നല്‍കേണ്ടതില്ല . )
നമ്മുടെ ഫേസ് ബുക്ക് പ്രൊഫൈലിലും ഇതിനായി സെറ്റിംഗ്സ് നല്‍കാം
അതിനായി ആദ്യം ഈ പേജില്‍ പോകുക .ശേഷം ചിത്രത്തില്‍ കാണുന്നത് പോലെ allow subscribers ക്ലിക്ക് ചെയ്യുകയും ശേഷം വരുന്ന വിന്‍ഡോയില്‍ ചിത്രത്തിലേത് പോലെ സ്ട്ടിങ്ങ്സ് നല്‍കുകയും ചെയ്യുഅക് .(ഇപ്പോള്‍ നമ്മളുടെ wall മറ്റുള്ളവര്‍ക്ക് subscribe ചെയ്യുവാനുള്ള സെറ്റിംഗ്സ് ആയി )
കണ്ണൂര്‍ മീറ്റില്‍ വെച്ച് പരിചയപ്പെട്ടിരുന്നു.
ReplyDeleteതാങ്കള്‍ തന്നുകൊണ്ടിരിക്കുന്ന ഇത്തരം അറിവുകള്‍ക്ക് ഒരുപാട് നന്ദി.
welcome .. :)
Deleteഅസ്സലാമു അലൈക്കും,സുഗം എന്നു കരുതുന്നു,പ്രാര്‍ത്തിക്കുക.
ReplyDelete
Deleteവ അലൈകും സലാം .. :) അല്ഹമ്ദുലില്ലാഹ് സുഖം .. ഇന്ഷ അല്ലാഹ് ..:)
വളരെ നന്ദി .....ഉപകാരപ്രദം.ഇനിയും ഇത്തരം അറിവുകള്‍ പ്രതീക്ഷിക്കുന്നു...
ReplyDeletegood
ReplyDeletegood
ReplyDeleteCongrats mahesh... its very great ....
ReplyDelete