ANIMATED ജനപ്രിയ പോസ്റ്റുകള്‍(Popular Posts) വിട്ജെറ്റ് എന്ന പോസ്റ്റ് വര്‍ക്ക് ആകുന്നില്ല എന്ന കാര്യം ചില സുഹൃത്തുക്കള്‍ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. ആ പോസ്റ്റിലെ കോഡ് കളില്‍ വന്ന ചില പ്രശ്നങ്ങളാണ് കാരണം .അത് പരിഹരിച്ചിട്ടുണ്ട് ... വിവരം ശ്രദ്ധയില്‍ പെടുത്തിയ സുഹൃത്തുക്കള്‍ക്കും പ്രശ്ന പരിഹാരം നല്‍കി സഹായിച്ച ദാസരി ഹരിഷ് എന്ന എന്റെ ഓണ്‍ ലൈന്‍ സുഹൃത്തിനും നന്ദി.
thans all
ReplyDeletegf
ReplyDelete