ബ്ലോഗുകളുടെ അക്ഷരങ്ങള്‍ മനോഹരമാക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ അവതരിപ്പിച്ചതാണ്
'GOOGLE WEB FONTS' .
എന്നാല്‍ അത് ഉപയോഗപ്പെടുത്തുന്നത് അല്പം പ്രയാസകരമായി വന്നതിനാല്‍ അധികമാളുകളും അത് ഉപയോഗപ്പെടുത്തിയിട്ടില്ല .
( ബ്ലോഗര്‍ ഡാഷ് ബോര്‍ഡിലെ 'TEMPLATE DESIGNER ' വഴി ഭംഗി നല്‍കുന്ന ഈ അക്ഷരങ്ങള്‍ ഇപ്പോള്‍ ബ്ലോഗില്‍ ചേര്‍ക്കാവുന്നതാണ് .)
ഗൂഗിള്‍ അവതരിപ്പിച്ച അക്ഷര പൊലിമ ഇവിടെ കാണാം . ഓരോ അക്ഷര ഡിസൈന്‍ കളും വേറെ വേറെ കാണുകയും നമ്മുടെ ബ്ലോഗിലേക്ക് ചേര്‍ക്കേണ്ട കോഡുകള്‍ തിരഞ്ഞെടുക്കുകയും ചെയ്യാം .
എങ്ങനെയാണ് ഗൂഗിള്‍ വെബ് ഫോണ്ട്സ് ബ്ലോഗില്‍ ഉപയോഗിക്കുന്നത് എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ...:)
പേജ് മേക്കറില് ടൈപ്പ് ചെയ്തത് ബ്ലോഗില് കൊണ്ട് വരുന്പോള് ഫോണ്ട് കിട്ടുന്നില്ല
ReplyDelete