എന്നിങ്ങനെ ട്വിറ്റെര്‍, ഫേസ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റ് കളില്‍ നമുക്ക് ഇഷ്ടമുള്ള ലിങ്ക് നെയിം ലഭിക്കുന്നത് പോലെ ഗൂഗിള്‍+ ലും സ്വന്തം ലിങ്ക് നെയിം ലഭിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്ന സൈറ്റ് ആണ് http://gplus.to/ . ഇതില്‍ ആദ്യം കാണുന്ന കോളത്തില്‍ നമുക്ക് ഇഷ്ടമുള്ള ഒരു പേരും രണ്ടാമത്തെ കോളത്തില്‍ നമ്മുടെ ഗൂഗിള്‍ + ലിങ്കിലെ അക്കങ്ങളുമാണ് നല്‍കേണ്ടത് .ശേഷം add ബട്ടണ്‍ ക്ലിക്ക് ചെയ്യുക (ചിത്രം കാണുക ..)
അപ്പോള്‍ നമുക്ക് ഒരു ചുരുക്കപ്പേര് ലഭിക്കും ..എനിക്ക് കിട്ടിയത് ഇതാണ്
THIS POST WAS FILED UNDER:
google
,
google+
,
social media
സംഭവം ഉഷാര്‍.താങ്കളുടേയും താങ്കളേപ്പോലുള്ളവരുടേയും ആകത്തുകയാണ് എന്റെ ബ്ലോഗ് : എം എസിന്റെ കുറിപ്പുകള്‍.കമ്പ്യൂട്ടര്‍ സാക്ഷരത “0” ആയ എനിക്ക് സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങാനും അത് നറ്റത്തിക്കൊണ്ടു പോകാനും ധൈര്യം തന്നതുതന്നെ താങ്കളെപ്പോലുള്ളവരാണ്.
ReplyDeleteഞാനൊരിക്കല്‍ ഒരു സംശയം ചോദിച്ചിരുന്നു.ഓരോ പോസ്റ്റും എത്ര പേര്‍ വായിച്ചുവെന്ന് അതാത് പോസ്റ്റിന്റെ പേരിനു നേരെ കാണിക്കാന്‍ കഴിയുമൊ?
@എം.എസ്.മോഹനന്‍
ReplyDeleteഈ ബ്ലോഗ് ഉപകാര പ്രദമായി എന്നറിയുന്നതില്‍ വളരെ സന്തോഷമുണ്ട് .താങ്കള്‍ ആവശ്യപ്പെട്ട കാര്യം സാധിക്കുമെന്ന് കരുതുന്നില്ല .അത്തരമൊരു സംവിധാനം ഒരു ബ്ലോഗിലും ഇത് വരെ കാണാന്‍ കഴിഞ്ഞിട്ടില്ല .എന്നാല്‍ താങ്കളുടെ ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡില്‍ താങ്കള്‍ക്കു മാത്രം അത് കാണാനുള്ള സംവിധാനമുണ്ട് ..അത് ഇവിടെ എഴുതിയിട്ടുണ്ട്
dear sir blogil malayalam tipan help cheyyanam
ReplyDeletekoottukaarude photo kaanaanum sahaayikkanam
Deleteമലയാളം എഴുതുവാന്‍ ഡാഷ് ബോര്‍ഡില്‍ സംവിധാനം ഉണ്ടല്ലോ ?!!
ഗൂഗിള്‍ പ്ലസ്സിലെ സ്നേഹിതരെ കാണാന്‍
read this post
:>)