logo

facebook വീഡിയോ ബ്ലോഗ്‌ പോസ്റ്റില്‍ നല്‍കാം


ഫേസ് ബുക്കില്‍  അപ്‌ലോഡ്‌ ചെയ്യപ്പെടുന്ന  വീഡിയോ കല്‍ ബ്ലോഗ്‌ പോസ്റ്റില്‍ നല്‍കുന്നതിന്  ആദ്യമായി ആ വീഡിയോയുടെ  ലിങ്ക് കണ്ടു പിടിക്കുക.

അതിനായി ചിത്രത്തില്‍ കാണുന്നത് പോലെ ആ വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളിടത് തലക്കെട്ടില്‍ ക്ലിക്ക് ചെയ്‌താല്‍ മതി .
   അപ്പോള്‍ വരുന്ന പേജിന്റെ മുകളില്‍ അഡ്രെസ്സ് ബാറില്‍   കാണുന്ന വീഡിയോ യുടെ നമ്പര്‍ കോപ്പി ചെയ്യുക .(ചിത്രം കാണുക . നമ്പര്‍ മാത്രം കോപ്പി ചെയ്‌താല്‍   മതി  )




       ബ്ലോഗ്‌ പോസ്റ്റില്‍ വീഡിയോ  കൊടുക്കേണ്ടിടത്ത്  Edit HTML ക്ലിക്ക് ചെയ്ത ശേഷം   താഴെ കൊടുത്തിട്ടുള്ള കോഡ് ചേര്‍ത്ത ശേഷം ചുവന്ന അക്കത്തില്‍ കാണുന്ന വീഡിയോയുടെ നമ്പര്‍ മാറ്റി താങ്കള്‍ ഷെയര്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന വീഡിയോയുടെ  നമ്പര്‍  കൊടുക്കുക  .

<object height="380" width="500"><param name="allowfullscreen" value="true" />
<param name="allowscriptaccess" value="always" />
<param name="movie" value="http://www.facebook.com/v/10150103097093394">
<embed src="http://www.facebook.com/v/10150103097093394" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="500" height="380"></embed></object>


see a sample facebook video

THIS POST WAS FILED UNDER: , , , ,

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.