logo

ബ്ലോഗിന്റെ Verified Owner ആകാം

 നിങ്ങള്‍ എഴുതുന്ന ബ്ലോഗിന്റെ  ' Verified Owner ' നിങ്ങള്‍  തന്നെയാണോ ?

സംശയം വേണ്ട . അതൊന്നു ചെക്ക്‌ ചെയ്യാം ...

അതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ ...


ശേഷം വരുന്ന പേജില്‍ ചിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് പോലെ 'Verify this site' എന്ന്  കാണുന്നുണ്ട് എങ്കില്‍ അതില്‍   ക്ലിക്ക് ചെയ്യുക .





  അപ്പോള്‍ വരുന്ന പേജില്‍   'Alternate methods' എന്നിടത്ത്  ക്ലിക്ക് ചെയ്തു
Add a meta tag to your site's home page  എന്ന്  കാണുന്നത്  തിരഞ്ഞെടുക്കുക .
(ചിത്രം കാണുക )



   

അപ്പോള്‍ വരുന്ന പേജില്‍ <meta name="google-site-verification  എന്ന്  തുടങ്ങുന്ന  കോഡ്  കോപ്പി ചെയ്യുക.
(ചിത്രം കാണുക)



ഇനി    blogger.com ഇല്‍ sign in ചെയ്യുക

 ശേഷം    ബ്ലോഗിന്റെ Design എന്ന  ഭാഗത്ത്‌  ക്ലിക്ക്  ചെയ്യുക . അപ്പോള്‍ വരുന്ന പേജില്‍ കാണുന്ന  Edit  html   ക്ലിക്ക് ചെയ്യുക.
<head>
    എന്ന  കോഡ് കണ്ടു  പിടിച്ച  ശേഷം അതിന്റെ  തൊട്ടു  ചേര്‍ന്ന്  മുകളില്‍ നിന്നും ലഭിച്ച  കോഡ് പേസ്റ്റ്  ചെയ്തു
Save Template ക്ലിക്ക്  ചെയ്യുക. .



    ശേഷം ചിത്രത്തില്‍ കാണുന്നത്   പോലെ ' Verify ' ബട്ടണ്‍  ക്ലിക്ക് ചെയ്യുക ...

READ MORE ABOUT SITE VERIFICATION HERE

THIS POST WAS FILED UNDER: , ,

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.