ഫേസ് ബുക്ക് ഉപയോഗിച്ച് നമ്മുടെ ബ്ലോഗിലേക്ക് വായനക്കാരെ ആകര്‍ഷിക്കുവാന്‍ നിരവധി
പ്ലഗ് ഇനുകള്‍ ഫേസ് ബുക്ക് വികസിപ്പിചെടുത്ത്തിട്ടുണ്ട് . അവ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്‌താല്‍ മതിയാവും .
(തുറന്നു വരുന്ന പേജില്‍ നിന്നും നമുക്ക് ആവശ്യമായ പ്ലഗ് ഇന്നിന്റെ കോഡ് എഡിറ്റ് ചെയ്തു ലഭ്യമാക്കിയ ശേഷം ഒരു HTML/Javascript വിട്ജെറ്റ് വഴി ബ്ലോഗില്‍ നല്‍കാം ..)
THIS POST WAS FILED UNDER:
facebook
,
share
,
social media
,
widget
ഉപകാര പ്രദമായ പോസ്റ്റ് ...
ReplyDelete:>)
എനിക്ക് ലൈക് ബട്ടണ്‍ സെറ്റ് ആക്കാൻ കഴിയുന്നില്ല...
ReplyDeleteപോസ്റ്റിൽ നല്കിയിട്ടുള്ള പേജിൽ ചെന്ന് അതിന്റെ ലിങ്ക് കോപ്പി ചെയ്തു നമ്മുടെ ബ്ലോഗില പേസ്റ്റ് ചെയ്‌താൽ മതിയാവും . ശ്രമിച്ചു നോക്കൂ .. :>)
Deleteഎങ്ങനാ ലൈക് ബട്ടണ്‍ ഇടുക ....എങ്ങനാ gadjet ചെയ്യുക?
ReplyDelete