ഫോട്ടോ ബ്ലോഗുകളില്‍ ചിത്രങ്ങള്‍ അല്പം വലുതാക്കിയും മിഴിവോടെയും കാണുവാന്‍ ലൈറ്റ് ബോക്സ് സംവിധാനം എങ്ങനെ കൊടുക്കാം എന്നതിനെ കുറിച്ചാണ് ഈ പോസ്റ്റ് .
(ബ്ലോഗിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയൊരു ബോക്സ് അതെ വിന്‍ഡോയില്‍ വരുകയും ചിത്രം കൂടുതല്‍ തെളിഞ്ഞു കാണുകയും ചെയ്യും )
blogger.com ഇല് sign in ചെയ്യുക
ശേഷം ബ്ലോഗിന്റെ Design എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക . അപ്പോള്‍ വരുന്ന പേജില്‍ കാണുന്ന Edit html ക്ലിക്ക് ചെയ്യുക .ശേഷം Expand widget template ക്ലിക്ക് ചെയ്യുക
ശേഷം ]]></b:skin> എന്ന കോഡ് കണ്ടുപിടിക്കുക.
( കീ ബോര്‍ഡില്‍ 'Ctrl+f ' എന്നീ കീകള്‍ ഒരുമിച്ചു അമര്‍ത്തുക .അപ്പോള്‍ വരുന്ന സെര്‍ച്ച് ബോക്സില്‍ സെര്‍ച്ച് ചെയ്യുക ).
( കീ ബോര്‍ഡില്‍ 'Ctrl+f ' എന്നീ കീകള്‍ ഒരുമിച്ചു അമര്‍ത്തുക .അപ്പോള്‍ വരുന്ന സെര്‍ച്ച് ബോക്സില്‍ സെര്‍ച്ച് ചെയ്യുക ).
അതിന്റെ തൊട്ടു താഴെയായി ഈ കോഡ് ചേര്‍ക്കുക .
<script src='http://ajax.googleapis.com/ajax/libs/jquery/1.4.2/jquery.min.js' type='text/javascript'/>
ശേഷം ഈ കാണുന്ന കോഡ് കണ്ടു പിടിക്കുക - </head>
അതിന്റെ തൊട്ടു മുകളിലായി താഴെ കാണുന്ന കോഡ് കൂടി കൊടുക്കുക .
<style>#lightbox{ position: absolute; left: 0; width: 100%; z-index: 100; text-align: center; line-height: 0;}#lightbox img{ width: auto; height: auto;}#lightbox a img{ border: none; }
#outerImageContainer{ position: relative; background-color: #fff; width: 250px; height: 250px; margin: 0 auto; }#imageContainer{ padding: 10px; }
#loading{ position: absolute; top: 40%; left: 0%; height: 25%; width: 100%; text-align: center; line-height: 0; }#hoverNav{ position: absolute; top: 0; left: 0; height: 100%; width: 100%; z-index: 10; }#imageContainer>#hoverNav{ left: 0;}#hoverNav a{ outline: none;}
#imageDataContainer{ font: 10px Verdana, Helvetica, sans-serif; background-color: #fff; margin: 0 auto; line-height: 1.4em; overflow: auto; width: 100% ; }
#imageData{ padding:0 10px; color: #666; }#imageData #imageDetails{ width: 70%; float: left; text-align: left; }#imageData #caption{ font-weight: bold; }#imageData #numberDisplay{ display: block; clear: left; padding-bottom: 1.0em; }#imageData #bottomNavClose{ width: 66px; float: right; padding-bottom: 0.7em; outline: none;}
#overlay{ position: absolute; top: 0; left: 0; z-index: 90; width: 100%; height: 500px; background-color: #000; }round-color: #000; }lute; top: 0; left: 0; z-index: 90; width: 100%; height: 500px; background-color: #000; }round-color: #000; }</style><script src='http://ajax.googleapis.com/ajax/libs/prototype/1.7.0.0/prototype.js' type='text/javascript'/><script src='http://ajax.googleapis.com/ajax/libs/scriptaculous/1.8.3/scriptaculous.js' type='text/javascript'/><script src='http://blogergadgets.googlecode.com/files/lightbox.js' type='text/javascript'/>
ശേഷം Save Template ക്ലിക്ക് ചെയ്യുക.
അടുത്തതായി നമ്മള് ഒരു ചിത്രം ബ്ലോഗ് പോസ്റ്റില്‍ അപ്ലോഡ് ചെയ്ത ശേഷം ചിത്രത്തിലേത് പോലെ ' Edit HTML ' ക്ലിക്ക് ചെയ്തശേഷം താഴെ കാണുന്ന കോഡ്
( <a rel="lightbox" href= ) എന്ന് വരത്തക്ക രീതിയില്‍ ചേര്‍ക്കുക .ശേഷം പോസ്റ്റ് പബ്ലിഷ് ചെയ്യുക .
rel="lightbox"
ഒരേ സമയം കുറെയധികം ചിത്രങ്ങള്‍ ഹോം പേജില്‍ കൊടുക്കാവുന്ന ഒരു ടെമ്പ്ലേറ്റ് ബ്ലോഗിന് നല്കിയാല് ഓരോ പോസ്ടിലെക്കും പ്രത്യേകം പോകാതെ കൂടുതല്‍ ചിത്രങ്ങള്‍ മിഴിവോടെ കാണുവാന്‍ ഈ ലൈറ്റ് ബോക്സ് സംവിധാനം വഴി കഴിയും ...
ഉദാഹരണം - ഇവിടെ ക്ലിക്കുക
THIS POST WAS FILED UNDER:
...
,
blog template
,
blogger
,
jquery
,
light box
good blog.
ReplyDeleteand pls see my blog?
my blog add
http://channels2u.co.cc/