logo
Showing posts with label ask. Show all posts
Showing posts with label ask. Show all posts

ഫേസ് ബുക്ക്‌ കമന്റ്‌ ബോക്സ്‌ ബ്ലോഗില്‍ കൊടുക്കാം

ഫേസ് ബുക്ക്‌ കമന്റ്‌ ബോക്സ്‌  ബ്ലോഗില്‍ കൊടുക്കുവാന്‍ രണ്ടു വിധത്തില്‍ സാധിക്കും .(നമ്മുടെ ബ്ലോഗില്‍ കൊടുക്കുന്ന കമന്റുകള്‍ ഫേസ് ബൂകിലും  ഷെയര്‍ ചെയ്യപ്പെടുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത )  

ഒന്നാമതായി  : ഓരോ ബ്ലോഗ്‌ പോസ്റ്റിന്റെ കീഴിലും ഇത് കൊടുക്കുവാന്‍ കഴിയും .


രണ്ടാമതായി : ബ്ലോഗിന് മൊത്തത്തില്‍ ഒറ്റ കമന്റ്‌ ബോക്സ്‌ ആയും ഇത് കൊടുക്കുവാന്‍ കഴിയും 

രണ്ടാമത്തെ വഴി വളരെ എളുപ്പമാണ്.
(പക്ഷെ ബ്ലോഗ്‌ പോസ്റ്റുമായി ബന്ധമില്ലാത്ത കമ്മെന്റ്കള്‍ ഇതില്‍ കാണും . ) 

ഈ  ലിങ്ക്  ക്ലിക്ക് ചെയ്തു  താങ്കളുടെ ബ്ലോഗ്‌ രജിസ്റ്റര്‍ ചെയ്യുക .
(ചിത്രങ്ങള്‍ കാണുക )







അവിടെ നിന്നും "Get Code"  ക്ലിക്ക് ചെയ്യുമ്പോള്‍  ലഭിക്കുന്ന  കോഡ് നമ്മുടെ ബ്ലോഗിന്റെ പോസ്റ്റ്‌ സെക്ഷന്റെ താഴെ വരുന്ന പ്രകാരം ചിത്രത്തില്‍ കാണുന്നത് പോലെ ഒരു  HTML/Javascript  വിട്ജെറ്റ്‌  വഴി ചേര്‍ത്താല്‍ മതിയാവും ...





SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.