ഫേസ്ബുക്ക് സ്റ്റാറ്റസ് എംബെഡ് ചെയ്യുവാന്‍ ....
ചിലപ്പോള്‍ സ്റ്റാറ്റസ് ഇങ്ങനെയും കാണാം .അവിടെയും Embed Post ഓപ്ഷന്‍ നോക്കുക .
ട്വിറ്റെര്‍ സ്റ്റാറ്റസ് എംബെഡ് ചെയ്യുവാന്‍ ..
ചിലപ്പോള്‍ സ്റ്റാറ്റസ് ഇങ്ങനെയും കാണാം .അവിടെയും Embed Tweet ഓപ്ഷന്‍ നോക്കുക .
അതാതു കോഡുകള്‍ ബ്ലോഗ്ഗെറില്‍ HTML മോഡ് സെലെക്റ്റ് ചെയ്തു പേസ്റ്റ് ചെയ്‌താല്‍ മതി ..
SAMPLES
ഫേസ്ബുക്ക്
Post by Vadakkel Noushad.
ട്വിറ്റെര്‍
MALAYALAM BLOG HELP~FACEBOOK, TWITTER സ്റ്റാറ്റസ് ബ്ലോഗില്‍ EMBED ചെയ്യാം http://t.co/wzsuSB4xvD
— Noushad Vadakkel (@chiptoo) May 15, 2014







