logo

Show Quick Editing - widget tip

blogger



പുതിയ ടെമ്പ്ലേറ്റ് കളില്‍ പലതിലും ഇപ്പോള്‍ Quick Edit   pencil   കാണാറില്ല .
ബ്ലോഗ്ഗര്‍ ഡൊമൈന്‍ നെയിം .in  എന്നതിലേക്ക് റീ ഡയറക്റ്റ്  ചെയ്യപ്പെടുന്ന ബ്ലോഗുകളിലും ഇതേ പ്രശ്നമുണ്ട് .
 പലരും അതിനൊരു പരിഹാരം ചോദിച്ചു .
 കണ്ടെത്തുവാന്‍ കഴിഞ്ഞ ഒരു വഴി ഇത് മാത്രമാണ് .

ആദ്യമായി  ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡില്‍  Design ക്ലിക്ക്  ചെയ്യുക . ശേഷം ഒരു Link List widget  സെലക്ട്‌ ചെയ്യുക .(നിലവില്‍ ഒരു ലിങ്ക് ലിസ്റ്റ് വിട്ജെറ്റ്‌ ഉണ്ടെങ്കില്‍ അത് എഡിറ്റ്‌ ചെയ്താലും മതി )




ശേഷം
 അതിന്റെ  തലക്കെട്ട്‌  blank ആക്കി  തന്നെ വിട്ട ശേഷം
 താഴെ കൊടുത്തിട്ടുള്ള കോഡ് ലിങ്ക് ആയും
 Admin  എന്ന് ലിങ്ക് നെയിം ആയും ചേര്‍ത്ത ശേഷം SAVE  ചെയ്യുക .

http://www.blogger.com/posts.g?blogID=XXXXXXXXXXXXXXXXXXX




ശ്രദ്ധിക്കുക :

http://www.blogger.com/posts.g?blogID=XXXXXXXXXXXXXXXXXXX
എന്നതില്‍ അവസാനം കൊടുത്തിട്ടുള്ള blogID= XXXXXXXXXXXXXXXXXXXഎന്നതില്‍ XXXXXXXXXXXXXXXXXXXഎന്നതിന് പകരമായി താങ്കളുടെ ബ്ലോഗ്‌ ഐ ഡി  വേണം, നല്‍കുവാന്‍ .


ബ്ലോഗ്‌ ഐ ഡി ലഭിക്കുന്നതിനു താഴെ കാണുന്ന ചിത്രം കാണുക






മറ്റൊരു  മാര്‍ഗ്ഗം  കൂടിയുണ്ട്  ..താഴെ  കാണുന്ന  കോഡ്  ഒരു  HTML/Javascript വിട്ജെറ്റ്‌  വഴി  നല്‍കിയാലും  മതിയാവും .

<div align="center"><a href='http://www.blogger.com/posts.g?blogID=XXXXXXXXXXXXXXXXXXX' target ='_blank'>Admin</a></div>



ഇനി  നമ്മുടെ  സൈഡ് ബാറിലെ    Admin എന്ന  ലിങ്ക്   ക്ലിക്കി  പോസ്റ്റുകള്‍  വേഗത്തില്‍  എഡിറ്റ്‌  ചെയ്യാം  .:)

THIS POST WAS FILED UNDER: , ,

  1. ഇനി നമ്മുടെ സൈഡ് ബാറിലെ admin എന്ന ലിങ്ക് ക്ലിക്കി പോസ്റ്റുകള്‍ വേഗത്തില്‍ എഡിറ്റ്‌ ചെയ്യാം .:)

    ReplyDelete
  2. thanks for this information.....and ple help me
    അസ്സലമുഅലിക്കുമ്.
    എനിക്കു രണ്ടു ബ്ലോഗുണ്ട് .അത് രണ്ടും ഒന്നാക്കണം. എന്ത് ചെയ്യും....? അതായത് ഒന്ന് ഡിലീറ്റ് ആയാലും പ്രശ്നമില്ല.അതിലെ പോസ്റ്റുകളും ഫോല്ലോവേര്സിനെയും മറ്റെധിലേക്ക് ആഡ് ചെയ്യാന്‍ എനി ഓപ്ഷന്‍..?

    ReplyDelete
    Replies
    1. wa alaikum salaam ...:)

      >>അതായത് ഒന്ന് ഡിലീറ്റ് ആയാലും പ്രശ്നമില്ല.അതിലെ പോസ്റ്റുകളും ഫോല്ലോവേര്സിനെയും മറ്റെധിലേക്ക് ആഡ് ചെയ്യാന്‍ എനി ഓപ്ഷന്‍..?<<

      no option found..:(

      Delete
  3. നന്നായിട്ടുണ്ട്. ഇതുപോലെയുള്ള ടിപ്സുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

    സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗും സന്ദര്‍ശിക്കുക.

    Thoolika

    ReplyDelete
  4. ഞാന്‍ ചെയ്തു... നന്ദി...

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.