logo

feedburner -പ്രശ്നങ്ങളും പരിഹാരങ്ങളും

feedburner എന്താണ് ? എങ്ങനെയാണ് ? എന്ന്  വായിക്കുവാന്‍  ആദ്യാക്ഷരിയിലെ ഈ    പോസ്റ്റ്‌  സന്ദര്‍ശിക്കുക  ....


നമ്മുടെ  ബ്ലോഗ്‌  feedburner വഴി  എങ്ങനെയാണ്  രജിസ്റ്റര്‍  ചെയ്യേണ്ടത്  എന്ന്  നോക്കാം 

ആദ്യം  ഇവിടെ  ക്ലിക്ക്  ചെയ്തു  feedburner ഇല്‍  എത്താം  ..അവിടെ   താഴെ  കാണുന്ന  ചിത്രത്തിലേത്  പോലെ  ഒരു  പേജ്  ലഭിക്കും







Burn a feed right this instant  എന്ന് കാണുന്നതിന്റെ തൊട്ടു താഴെ നമ്മുടെ ബ്ലോഗിന്റെ URL കൊടുക്കുക . ശേഷം Next ക്ലിക്ക് ചെയ്തു കൊള്ളുക .






ഇനി താഴെ കാണുന്നത് പോലെ എല്ലായിടത്തും ആവശ്യമായ മാറ്റങ്ങള്‍ നല്‍കി എല്ലായിടത്തും ചുമ്മാ  'Next' ക്ലിക്ക് ചെയ്താല്‍ മതി ...









വേണമെങ്കില്‍ ചിത്രത്തില്‍ കാണുന്ന പോലെ Feed Address നമുക്ക് ഇഷ്ടമുള്ളത് മാറ്റി കൊടുക്കാം





ഇനി ഈ സേവനം നമ്മുടെ വായനക്കാര്‍ക്ക് ലഭ്യമാക്കുന്നതിനായി  ' Publicize ' എന്ന് കാണുന്നിടത്ത്  ക്ലിക്ക് ചെയ്യുക .



വീണ്ടും Email subsciptions എന്നിടത് ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന 'Activate' ക്ലിക്ക് ചെയ്യുക .ശേഷം ലഭിക്കുന്ന  പേജില്‍ ‌ കാണുന്ന കോഡ്   നമ്മുടെ ബ്ലോഗില്‍  ഒരു HTML/Javascript വിട്ജെടില്‍  നല്‍കുക (ശേഷം  പേജിന്റെ താഴെ കാണുന്ന 'SAVE' ക്ലിക്ക് ചെയ്യുവാന്‍ മറക്കരുത് ....)








ഇനി നമ്മുടെ ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡില്‍  പ്രവേശിക്കുക .അവിടെ നിന്നും Settings-> Site Feed ക്ലിക്ക് ചെയ്യുക 


'Post Feed Redirect URL‍' എന്ന് കാണുന്നിടത്ത്  നമ്മുടെ ബ്ലോഗിന്റെ  ഫീഡ് അഡ്രെസ്സ് താഴെ കാണും വിധം  നല്‍കി 'SAVE SETTINGS' ക്ലിക്ക്  ചെയ്യുക  .












Feedburner  ഇപ്രകാരം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാലും ചിലപ്പോള്‍  ഏറ്റവും പുതിയ പോസ്റ്റുകള്‍ അപ്ഡേറ്റ്  ആകാതെ വരും എന്ന പ്രശ്നം ചില ബ്ലോഗുകള്‍ക്ക്‌ ഉണ്ടാകാറുണ്ട് ..

അതിനു പ്രതി വിധിയായി രണ്ടു മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ് .

ഒന്നാമതെത്  pinging FeedBurner  എന്ന  സേവനം  ഉപയോഗപ്പെടുത്തുകയാണ് . അതിനായി  feedburner  അക്കൗണ്ട്‌ ഇല്‍  ലോഗ് ഇന്‍ ചെയ്യുക .ശേഷം കാണുന്ന പേജില്‍   ബ്ലോഗിന്റെ പേരില്‍ ക്ലിക്ക് ചെയ്യുക  അപ്പോള്‍ ഇപ്രകാരം കാണാം .അവിടെ 'Troubleshootize ' എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്യുക 










pinging FeedBurner എന്നിടത് ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജില്‍
ബ്ലോഗിന്റെ അഡ്രെസ്സ് കൊടുത്ത ശേഷം  Ping FeedBurner ക്ലിക്ക് ചെയ്യുക .


വീണ്ടും പോസ്റ്റുകള്‍ അപ്ഡേറ്റ് ആകുന്നില്ല എങ്കില്‍  ചിത്രത്തില്‍ കാണുന്നത് പോലെ കാണുന്ന Resync now ക്ലിക്ക്  ചെയ്യുക . 


(നമ്മുടെ ബ്ലോഗിന്റെ അഡ്രെസ്സ് ഒരു ബ്ലോഗ്‌ ലിസ്റ്റ്  (Blog List) വിട്ജെറ്റ്‌ വഴി ഏതെങ്കിലും ബ്ലോഗില്‍  നല്‍കിയിട്ടുണ്ടെങ്കില്‍   ഏറ്റവും പുതിയ പോസ്റ്റ്‌ ആണോ അവിടെ കാണുന്നത് എന്ന് പരിശോധിക്കുക . അല്ല എങ്കില്‍ feedburner  പണിമുടക്കി എന്ന് മനസ്സിലാക്കാം. ഒപ്പം അങ്ങനൊരു feed  ഇല്ല എന്നും മെസ്സേജ്  കിട്ടിയേക്കാം  ...



മറ്റൊരു മാര്‍ഗ്ഗം കൂടി നോക്കുവാന്‍ സാധിക്കും അത് വായിക്കുവാന്‍ ഇത് വഴി വരിക ..അല്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന  ചിത്രത്തിലേത് പോലെ ചെയ്യുക 


k


If you enjoyed this post, make sure you subscribe to
the articles rss feeds
to receive new
posts in a reader or via email.

THIS POST WAS FILED UNDER: ,

  1. recieved HTTP error : " service unavailable" while fetching source feed

    ഞാന്‍ ചെയ്തു നോക്കിയപ്പോള്‍ ഇതു പോലെ ഒരു എറര്‍ മെസ്സേജ് വരുന്നു.ഇതെങ്ങിനെ ശെരിയാക്കാം നൌഷാദ് ഭായ് ?

    ReplyDelete
    Replies
    1. dont worry . now we can add email subscription by add a gadget in blogger dash borad .. so leave this steps ..:)

      Delete
  2. ഈ വിവരം വിശദമായി പറഞ്ഞു തന്നതിനും ,മനസ്സിലാകും വിധം വ്യക്തമാക്കി തന്നതിനും ഒരു പാട് നന്ദി --ഹൃദയ പൂര്‍വം !.അല്ലാഹു അനുഗ്രഹിക്കട്ടെ !

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.