logo

mozilla -യില്‍ മലയാളത്തില്‍ എഴുതുവാനുള്ള Add-on

മോസില്ല (mozilla firefox)  ഉപയോഗിക്കുന്ന  ചാറ്റ്  പ്രേമികള്‍ക്ക്  ഒരു സന്തോഷ വാര്‍ത്ത ...മലയാളത്തില്‍ എഴുതുവാനുള്ള   വളരെ ഉപകാരപ്രദമായ ഒരു Add-on 

google   transliterate അല്പം കൂടി സൌകര്യപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താവുന്ന  ഈ Add-on
ഇവിടെ നിന്നും താങ്കളുടെ മോസില്ലയില്‍  കൂട്ടിച്ചേര്‍ക്കാം ...








മോസില്ല റീ സ്റ്റാര്‍ട്ട്‌ ചെയ്ത ശേഷം  ഏതെങ്കിലും ഒരിടത് നമ്മള്‍  എഴുതുവാന്‍ വേണ്ടി കര്‍സര്‍  വെക്കുമ്പോള്‍ ഈ ടൂള്‍ അവിടെ പ്രത്യക്ഷപ്പെടും ..മുകളിലെ   ചിത്രം കാണൂ ..അതില്‍ നമുക്ക് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം ..ഒപ്പം കാണുന്ന ചെക്ക്‌ ബോക്സ്‌ ടിക്ക് ചെയ്യുകയും ചെയ്യണം

പരീക്ഷിച്ചു നോക്കൂ ..




നമ്മുടെ ബ്ലോഗിലെ കമന്റ്‌ ബോക്സ്‌ സെറ്റിംഗ്സ്   Full page  അല്ലെങ്കില്‍ Pop-up window ആക്കി മാറ്റിക്കൊടുതാല്‍ കമന്റ്‌ ബോക്സ്‌ വഴിയും മലയാളം ലഭ്യമാകും .സെറ്റിംഗ്സ് മാറ്റുവാന്‍ മുകളിലെ ചിത്രത്തിലേത് പോലെ ചെയ്യുക ..


അപ്പോള്‍ ഇപ്രകാരം കാണാം 
--------------------------------------------------------------------------------------------------
basic HTML  ആയി മെയില്‍ ബോക്സ്‌ മാറ്റിയാല്‍  ഇത്  പുതിയ മെയില്‍ എഴുതുവാനും  ഉപയോഗിക്കാം

=====================================================================
ഈ സൂത്രം പറഞ്ഞു തന്നത് സുഹൃത്ത്‌ ഹരീഷ് ആണ് ..അദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇതാണ്
=====================================================================

THIS POST WAS FILED UNDER: , ,

  1. ഈ പോസ്റ്റിനു വളരെ നന്ദി.

    ReplyDelete
  2. epic ബ്രൌസറില്‍ തമിഴും മലയാളവും മറ്റും എഴുതാം

    ReplyDelete
  3. @അജ്ഞാത

    എപിക് സഹായകമാണ് ...എങ്കിലും അത് ഉപയോഗിക്കുന്നവര്‍ വളരെ കുറവാണ് ...:)

    ReplyDelete
  4. പക്ഷെ ഈ സൗകര്യം എല്ലാ വേര്ഷനും ഇല്ല , നിലവില്‍ mozill.17 nu ഇത് ആക്ടീവ് അല്ല - അത് കൂടി ലേഖനത്തില്‍ ഉള്‍പെടുത്താന്‍ അപേക്ഷ

    ReplyDelete
    Replies
    1. അത് താങ്കള്‍ തന്നെ ഇപ്പോള്‍ പറഞ്ഞു കഴിഞ്ഞു .. ഈ പോസ്റ്റ്‌ ഏതാണ്ട് രണ്ടു വര്ഷം പഴക്കമുള്ളതാണ് .. :)

      Delete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.