logo

ഗൂഗിള്‍ പ്ലസ്‌ ചില പ്രാഥമിക നിരീക്ഷണങ്ങള്‍

ബ്ലോഗ്‌ എഴുതുന്നവര്‍ക്ക്  വേണ്ട സഹായ സഹകരണങ്ങള്‍  നല്‍കുന്നതില്‍ സോഷ്യല്‍ സൈറ്റ് കല്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്  . അവ തമ്മിലുള്ള കടുത്ത മത്സരങ്ങള്‍ സൈബര്‍ ലോകത്ത് പ്രധാന ചര്‍ച്ചകളാവാറുണ്ട്. ഇത്തവണ  ശ്രദ്ധേയമായ മുന്നേറ്റം കാണിക്കുന്ന ഒന്നാണ് ഗൂഗിള്‍ പ്ലസ്‌ . ഫേസ് ബൂകിനോടാണ് പ്രധാനമായും ഗൂഗിളിന്റെ പോരാട്ടം .തങ്ങളുടെ  ഉപഭോക്താക്കള്‍  ഗൂഗിള്‍ പ്ലസ്‌ ലേക്ക് കൂട് മാറുന്നതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഫേസ് ബുക്കില്‍ നിന്നും ഗൂഗിള്‍ പ്ലസ്‌ ലേക്ക്   ഇ മെയില്‍ അഡ്രെസ്സ് ഇമ്പോര്‍ട്ട് ചെയ്യുന്ന സംവിധാനം  ഫേസ് ബുക്ക്‌ നിര്‍ത്തി .ഒരു  സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റ് എന്ന നിലക്ക് ഗൂഗിള്‍ പ്ലസ്‌ നു  ഫേസ് ബൂകുമായും ട്വിട്ടെരുമായും  ഒരു പാട് സാമ്യതകളുണ്ട് . ഇന്റര്‍നെറ്റ്‌ വഴി കിട്ടിയ ചില  വിവരങ്ങള്‍ കാണൂ ...


ഫേസ് ബുക്കും  ഗൂഗിള്‍ പ്ലസും തമ്മിലുള്ള പ്രകടമായ ചില സാദൃശ്യങ്ങള്‍
click here




എന്ത് കൊണ്ട് ആളുകള്‍ ഫേസ് ബുക്ക്‌  ഒഴിവാക്കി ഗൂഗിള്‍ പ്ലസ്സിലേക്ക് മാറിയേക്കാം ?



ഗൂഗിള്‍ പ്ലസ്സിനെ എങ്ങനെ  വളരെ എളുപ്പത്തില്‍   ഉപയോഗിക്കാം? 

THIS POST WAS FILED UNDER: , , ,

  1. google plusilekkoru invitaion........

    kittiyal nananyirunnu,,,

    abubavas@gmail.com

    ReplyDelete
  2. Ikka nannayitund keto
    Boologathile puthiya aala njan
    ennem kudi onnu gounikkane ikka

    http://pcprompt.blogspot.com

    ReplyDelete
  3. @ശാന്ത കാവുമ്പായി

    നന്ദി ഉപകാര പ്രദമായി എന്നറിഞ്ഞതില്‍ സന്തോഷമുണ്ട് ...:)

    ReplyDelete
  4. നന്നായിട്ടുണ്ട് ..ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  5. side le icons (share) enganaa add cheyyunnathu

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.