logo

ബ്ലോഗ്‌ വായനക്ക് രണ്ടു എളുപ്പ വഴികള്‍

മുന്‍ കാലങ്ങളെ അപേക്ഷിച്ചു സമയ ലാഭത്തിനു മുന്തിയ പരിഗണന ലഭിക്കുന്ന കാലമാണ് നമ്മുടേത് . ബ്ലോഗ്‌ വായനക്ക് വേണ്ടി നീക്കി വെക്കുന്ന സമയം പരമാവധി കുറയ്ക്കാം എന്ന് കരുതിയാലും പല വിധ കാരണങ്ങളാല്‍ അത് സാദ്ധ്യമാകാറില്ല .

ചില കുറുക്കു വഴികള്‍ സ്വീകരിച്ചാല്‍ സമയം ലാഭിക്കാം എന്ന് കരുതുന്നു .



ആദ്യം പരീക്ഷിക്കാവുന്നത് ഇതാണ് .

നമുക്ക് ഇഷ്ടമായ അല്ലെങ്കില്‍ വായിക്കുവാന്‍ ആഗ്രഹിക്കുന്ന അതുമല്ലെങ്കില്‍ മറ്റുള്ളവര്‍ വായിക്കണം എന്ന് നമ്മള്‍ ആഗ്രഹിക്കുന്ന ബ്ലോഗുകളുടെ ഒരു ലിസ്റ്റ് പ്രത്യേക കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി BLOG LIST WIDGET ഇല്‍ നല്‍കി ഇത് പോലെയുള്ള ഒരു ബ്ലോഗ്‌ ഉണ്ടാക്കുക .

മറ്റൊന്ന് 

http://fur.ly/
 എന്ന സൈറ്റ് വഴി നമുക്ക് താല്‍പ്പര്യമുള്ള ബ്ലോഗുകളുടെ url നല്‍കിയ ശേഷം ലഭിക്കുന്ന ഒറ്റ url താഴെ കാണുന്ന കോഡില്‍ പേസ്റ്റ് ചെയ്ത ശേഷം ഒരു html/javascript WIDGET ഇല്‍ നല്‍കി ഒരു പുതിയ ബ്ലോഗില്‍ കൊടുത്താല്‍ മതിയാകും










http://fur.ly/2aed എന്നത് മാറ്റി താങ്കള്‍ക്കു ലഭിച്ച കോഡ് ചേര്‍ക്കുവാന്‍ മറക്കരുത് ....

മാതൃക ഇവിടെ കാണാം


ബ്ലോഗുകളുടെ  url ടൈപ്പ് ചെയ്യുവാനുള്ള സമയം ലാഭിക്കാം എന്ന് മാത്രമല്ല പുതിയ പോസ്റ്റുകള്‍ ആദ്യം എന്ന ക്രമത്തില്‍  തനിയെ പ്രദര്‍ശിപ്പിക്കപ്പെടും എന്നതാണ് ഒന്നാമത്തെ  വഴിയുടെ മെച്ചം ...


If you enjoyed this post, make sure you subscribe to
the articles rss feeds
to receive new
posts in a reader or via email.

THIS POST WAS FILED UNDER: ,

  1. സംശയങ്ങള്‍ ഉണ്ടെങ്കില്‍ താഴെ കാണുന്ന കമ്മന്റ് കോളത്തില്‍ ചോദിക്കുമല്ലോ :)

    ReplyDelete
  2. അല്ല നൌഷാദ് ഭായി ഇത്രയും ബ്ലോഗുകള്‍ എങ്ങിനെ മാനേജ് ചെയ്യുന്നു

    ReplyDelete
  3. @Prinsad

    ഹ ഹ ഹ പ്രിന്സാദ്‌ ഭായ് ,നിങ്ങളൊക്കെ വായിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുമ്പോള്‍ ഇതൊക്കെ ഒരു ആവേശമല്ലേ....:)

    ReplyDelete
  4. @RAHUL

    നന്ദി അണ്ണാ...:)
    വീണ്ടും വരുമല്ലോ :)

    ReplyDelete
  5. എല്ലാവരെയും കൂട്ടം.കോം ലേക്ക് ക്ഷണിക്കുന്നു...

    ഏറ്റവും കൂടുതല്‍ ബ്ലോഗുകളും readers ഉള്ള കൂട്ടം.കോം ലേക്ക് എല്ലാവര്ക്കും സ്വാഗതം..


    www.koottam.com

    http://www.koottam.com/profiles/blog/list

    25000 കൂടുതല്‍ നല്ല ബ്ലോഗുകള്‍ .. നര്‍മ്മവും പല വിഷയങ്ങളും... വിസിറ്റ് ചെയു.. കൂട്ടുകരാകു.

    ലോകത്തിലെ ഏറ്റവും വലിയ Regional Social Network

    www.koottam.com ....

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.