logo

ആകര്ഷകമായൊരു ബ്ലോഗ്‌ ഷെല്‍ഫ്

പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന ബുക്ക്‌ ഷെല്‍ഫ്‌ പോലെ നമ്മുടെ ബ്ലോഗിന്റെ സൈഡ് ബാറില്‍ ആകര്ഷകമായൊരു ബ്ലോഗ്‌ ഷെല്‍ഫ്
ഉണ്ടാക്കാം . താഴെ കാണുന്ന കോഡ് ഒരു HTML/javascript Widget ഇല്‍ നല്‍കിയ ശേഷം ലിങ്കുകളില്‍ മാറ്റം വരുത്തുക ....ശേഷം 'save' ക്ലിക്ക് ചെയ്യുക








ലിങ്കുകളില്‍ മാറ്റം വരുത്തുവാന്‍, താങ്കളുടെ കീ ബോര്‍ഡില്‍ Ctrl+f കീകള്‍ ഒരുമിച്ചു അമര്‍ത്തി  http:// എന്ന് സെര്‍ച്ച്‌ ചെയ്യുക . അപ്പോള്‍ എളുപ്പത്തില്‍ ലിങ്കുകള്‍ കണ്ടുപിടിക്കാം ...ഒപ്പം ലിങ്കിന്റെ പേരുകളും മാറ്റുക .

........................ഇതാണ് ബ്ലോഗ്‌ ഷെല്‍ഫ്ന്റെ മാതൃക .......................










If you enjoyed this post, make sure you subscribe to
the articles rss feeds
to receive new
posts in a reader or via email.

THIS POST WAS FILED UNDER: ,

  1. നൌഷാദ് ഷെല്‍ഫ് ഉണ്ടാക്കാന്‍ ശ്രമിച്ചു, പക്ഷെ അതൊരു ഭംഗി കിട്ടുന്നില്ല, ഒന്ന് സഹായിക്കാമോ

    ReplyDelete
  2. ബ്ലോഗ്‌ ഭംഗിയാക്കി തന്നതിന് നന്ദി അറിയിക്കുന്നതിലുപരി പ്രാര്‍ത്ഥനയില്‍ പങ്കാളിയാണ്. പ്രതീക്ഷ (http://ishaqkunnakkavu.blogspot.com/ ).

    ReplyDelete
  3. @ഇസ്ഹാഖ് കുന്നക്കാവ്‌

    നന്ദി ..തീര്‍ച്ചയായും ഞാന്‍ അത് ശ്രമിക്കാം ...വന്നതിനും വായിച്ചതിനും ..സര്‍വ്വോപരി പ്രാര്തനകള്‍ക്കും നന്ദി ...:)

    ReplyDelete
  4. എന്‍റെ ബ്ലോഗ് ബാഗികൂടാന്നും ഒരു ORDERUM ആവുന്നില്ലാ ഒന്ന്‍ പരജ്ജ് തരൂ

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.