മോസില്ല (mozilla firefox) ഉപയോഗിക്കുന്ന ചാറ്റ് പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ...മലയാളത്തില്‍ എഴുതുവാനുള്ള വളരെ ഉപകാരപ്രദമായ ഒരു Add-on
google transliterate അല്പം കൂടി സൌകര്യപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താവുന്ന ഈ Add-on
ഇവിടെ നിന്നും താങ്കളുടെ മോസില്ലയില്‍ കൂട്ടിച്ചേര്‍ക്കാം ...
മോസില്ല റീ സ്റ്റാര്‍ട്ട് ചെയ്ത ശേഷം ഏതെങ്കിലും ഒരിടത് നമ്മള് എഴുതുവാന്‍ വേണ്ടി കര്‍സര്‍ വെക്കുമ്പോള്‍ ഈ ടൂള്‍ അവിടെ പ്രത്യക്ഷപ്പെടും ..മുകളിലെ ചിത്രം കാണൂ ..അതില്‍ നമുക്ക് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം ..ഒപ്പം കാണുന്ന ചെക്ക് ബോക്സ് ടിക്ക് ചെയ്യുകയും ചെയ്യണം
പരീക്ഷിച്ചു നോക്കൂ ..
നമ്മുടെ ബ്ലോഗിലെ കമന്റ് ബോക്സ് സെറ്റിംഗ്സ് Full page അല്ലെങ്കില്‍ Pop-up window ആക്കി മാറ്റിക്കൊടുതാല് കമന്റ് ബോക്സ് വഴിയും മലയാളം ലഭ്യമാകും .സെറ്റിംഗ്സ് മാറ്റുവാന്‍ മുകളിലെ ചിത്രത്തിലേത് പോലെ ചെയ്യുക ..
അപ്പോള്‍ ഇപ്രകാരം കാണാം
basic HTML ആയി മെയില്‍ ബോക്സ് മാറ്റിയാല്‍ ഇത് പുതിയ മെയില്‍ എഴുതുവാനും ഉപയോഗിക്കാം
=====================================================================
ഈ സൂത്രം പറഞ്ഞു തന്നത് സുഹൃത്ത് ഹരീഷ് ആണ് ..അദ്ദേഹത്തിന്റെ ബ്ലോഗ് ഇതാണ്
=====================================================================
Wow...!
ReplyDelete@Harish hai Dear .. i posted it ..thanks alot ..:)
ReplyDeleteനന്ദി ....
ReplyDeleteഈ പോസ്റ്റിനു വളരെ നന്ദി.
ReplyDelete@Naushu
ReplyDeleteനന്ദി ...
epic ബ്രൌസറില്‍ തമിഴും മലയാളവും മറ്റും എഴുതാം
ReplyDelete@Akbar
ReplyDeleteനന്ദി ...
@അജ്ഞാത
ReplyDeleteഎപിക് സഹായകമാണ് ...എങ്കിലും അത് ഉപയോഗിക്കുന്നവര്‍ വളരെ കുറവാണ് ...:)
പക്ഷെ ഈ സൗകര്യം എല്ലാ വേര്‍ഷനും ഇല്ല , നിലവില്‍ mozill.17 nu ഇത് ആക്ടീവ് അല്ല - അത് കൂടി ലേഖനത്തില്‍ ഉള്‍പെടുത്താന്‍ അപേക്ഷ
ReplyDeleteഅത് താങ്കള്‍ തന്നെ ഇപ്പോള്‍ പറഞ്ഞു കഴിഞ്ഞു .. ഈ പോസ്റ്റ് ഏതാണ്ട് രണ്ടു വര്‍ഷം പഴക്കമുള്ളതാണ് .. :)
Delete