സൈറ്റുകള്‍ ട്രാക്ക് ചെയ്യുന്ന സൈറ്റുകളില്‍ മുന്‍ നിരക്കാരാണ് www.alexa.com .
സൈറ്റുകള്‍ ട്രാക്ക് ചെയ്യുന്നതിനോടൊപ്പം ഒരു ആകര്‍ഷകമായ ടൂള്‍ കൂടി അവര്‍ പുറത്തിറക്കിയിരിക്കുന്നു ...നമ്മുക്ക് സ്വയം നിര്‍മ്മിക്കാവുന്ന ഒരു ടൂള്‍ കൂടിയാണ് ഇത് . നമ്മള്‍ സൈറ്റുകള്‍ ബുക്ക് മാര്‍ക്ക് ചെയ്യുന്നത് പോലെ കുറെ സൈറ്റുകള്‍ നമ്മുടെ വെബ് ബ്രൌസേരില്‍ അവയുടെ ലോഗോ മാത്രം നല്‍കി ബുക്ക് മാര്‍ക്ക് ചെയ്യാം
(ചിത്രം കാണുക )
(ചിത്രം കാണുക )
ഈ ടൂളിന്റെ
വലത്തേ അറ്റത്തുള്ള ' alexa ' ലോഗോ ക്ലിക്ക് ചെയ്തു നമ്മള്‍ നിലവില്‍ സന്ദര്‍ശിക്കുന്ന സൈറ്റിന്റെ
ട്രാക്കിങ്ങും ,റാങ്കിംഗ് തുടങ്ങി മറ്റു വിവരങ്ങളും അറിയുവാന്‍ കഴിയും എന്നതാണ് ഈ ടൂളിന്റെ പ്രത്യേകത .
(ചിത്രം കാണുക )
ട്രാക്കിങ്ങും ,റാങ്കിംഗ് തുടങ്ങി മറ്റു വിവരങ്ങളും അറിയുവാന്‍ കഴിയും എന്നതാണ് ഈ ടൂളിന്റെ പ്രത്യേകത .
(ചിത്രം കാണുക )
മാത്രവുമല്ല നമ്മുടെ സൈറ്റ് ' alexa ' യില്‍ രജിസ്റ്റര്‍ ചെയ്യുവാനും ട്രാക്ക് ചെയ്യുവാനും കഴിയും .
ടൂള്‍ നിര്‍മ്മിക്കുവാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ഒരു അക്കൗണ്ട് തുറക്കുക .
http://www.alexa.com/toolbar-creator
ശേഷം താഴെ കൊടുത്തിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്തു ചിത്രങ്ങളില്‍ കൊടുത്തിട്ടുള്ളത് പോലെ ആവശ്യമായ വിവരങ്ങള്‍ കൊടുക്കുക
http://www.alexa.com/toolbar-creator
ശേഷം താഴെ കൊടുത്തിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്തു ചിത്രങ്ങളില്‍ കൊടുത്തിട്ടുള്ളത് പോലെ ആവശ്യമായ വിവരങ്ങള്‍ കൊടുക്കുക
ഈ ലിങ്ക് വഴി (നമ്മുടെ ടൂള്‍ ബാറിന്റെ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ) നമ്മുടെ ടൂളിന്റെ ഷെയര്‍ ലിങ്ക് ലഭിക്കും അത് ഒരു HTML/Javascript widget വഴി ബ്ലോഗില്‍ കൊടുക്കാം .
malayalam blog help ടൂള്‍ബാര്‍ Download ചെയ്യുവാനുള്ള
Promotional Button
ഇതാണ്
നമ്മുടെ ബ്ലോഗിന്റെ വിവരങ്ങള്‍ alexa യില്‍ രജിസ്റ്റര്‍ ചെയ്തു ട്രാക്ക് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .
(ചിത്രത്തില്‍ 1,2 എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം ശ്രദ്ധിക്കുക )
mozilla firefox ,internet explorer എന്നീ ബ്രൌസര്‍ കളില്‍ മാത്രമേ മുകളിലുള്ള ടൂള്‍ പ്രവര്‍ത്തിക്കുകയുള്ളൂ ...(ഡൌണ്‍ ലോഡ് ചെയ്യുവാന്‍ കഴിയൂ ...)
ഇത്തരത്തിലുള്ള പുതിയ ഇന്‍ഫോര്‍മേഷന്‍സ് ഷെയര്‍ ചെയ്യുവാനും അത് രൂപപ്പെടുത്താന്‍ സമയം കണ്ടെത്തുന്നതിനും വളരെ നന്ദി..
ReplyDeleteതികച്ചും ഉപകാരപ്രദമായ പോസ്റ്റ്..!
@നൗഷാദ് അകമ്പാടം
ReplyDeleteഇന്റെര്‍നെറ്റിന്റെ അനന്ത സമുദ്രത്തില്‍ നിന്നും ഒരു കൈക്കുമ്പിള്‍ വെള്ളം പകര്‍ന്നു കൊടുക്കുവാന്‍ ഉള്ള ഒരു ചെറിയ ശ്രമം ,കഴിവിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നും അത്രേ ഉള്ളൂ ..ഇത് എനിക്ക് വളരെ ആസ്വാദ്യകരമാണ് ...;)
നന്ദി വായനക്കും അഭിപ്രായത്തിനും ...:)