logo

alexa site traffic tools

സൈറ്റുകള്‍ ട്രാക്ക് ചെയ്യുന്ന  സൈറ്റുകളില്‍  മുന്‍ നിരക്കാരാണ്  www.alexa.com .
സൈറ്റുകള്‍ ട്രാക്ക് ചെയ്യുന്നതിനോടൊപ്പം ഒരു ആകര്‍ഷകമായ  ടൂള്‍ കൂടി  അവര്‍ പുറത്തിറക്കിയിരിക്കുന്നു ...നമ്മുക്ക് സ്വയം നിര്‍മ്മിക്കാവുന്ന ഒരു ടൂള്‍ കൂടിയാണ്  ഇത് . നമ്മള്‍  സൈറ്റുകള്‍ ബുക്ക്‌ മാര്‍ക്ക്‌  ചെയ്യുന്നത് പോലെ കുറെ സൈറ്റുകള്‍  നമ്മുടെ  വെബ്‌ ബ്രൌസേരില്‍ അവയുടെ ലോഗോ മാത്രം നല്‍കി ബുക്ക്‌ മാര്‍ക്ക്   ചെയ്യാം
(ചിത്രം കാണുക )

 ഈ ടൂളിന്റെ
വലത്തേ അറ്റത്തുള്ള  ' alexa ' ലോഗോ   ക്ലിക്ക്  ചെയ്തു നമ്മള്‍ നിലവില്‍ സന്ദര്‍ശിക്കുന്ന സൈറ്റിന്റെ
ട്രാക്കിങ്ങും ,റാങ്കിംഗ്  തുടങ്ങി  മറ്റു വിവരങ്ങളും അറിയുവാന്‍ കഴിയും എന്നതാണ് ഈ ടൂളിന്റെ പ്രത്യേകത .
(ചിത്രം കാണുക ) 


മാത്രവുമല്ല  നമ്മുടെ സൈറ്റ് ' alexa ' യില്‍  രജിസ്റ്റര്‍    ചെയ്യുവാനും ട്രാക്ക് ചെയ്യുവാനും കഴിയും .

ടൂള്‍ നിര്‍മ്മിക്കുവാന്‍  താഴെ കാണുന്ന ലിങ്ക്  ക്ലിക്ക്  ഒരു അക്കൗണ്ട്‌  തുറക്കുക .

http://www.alexa.com/toolbar-creator


 ശേഷം താഴെ കൊടുത്തിട്ടുള്ള  ലിങ്ക് ക്ലിക്ക് ചെയ്തു  ചിത്രങ്ങളില്‍ കൊടുത്തിട്ടുള്ളത് പോലെ ആവശ്യമായ വിവരങ്ങള്‍ കൊടുക്കുക 








ഈ  ലിങ്ക് വഴി   (നമ്മുടെ ടൂള്‍ ബാറിന്റെ  പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ )  നമ്മുടെ ടൂളിന്റെ ഷെയര്‍ ലിങ്ക് ലഭിക്കും അത് ഒരു  HTML/Javascript widget  വഴി ബ്ലോഗില്‍ കൊടുക്കാം .







malayalam blog help ടൂള്‍ബാര്‍  Download  ചെയ്യുവാനുള്ള

Promotional Button

  ഇതാണ്  

Get our toolbar!
നമ്മുടെ ബ്ലോഗിന്റെ വിവരങ്ങള്‍ alexa യില്‍ രജിസ്റ്റര്‍ ചെയ്തു ട്രാക്ക് ചെയ്യുവാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക .

  (ചിത്രത്തില്‍  1,2 എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം ശ്രദ്ധിക്കുക  )




mozilla firefox ,internet explorer  എന്നീ   ബ്രൌസര്‍ കളില്‍ മാത്രമേ  മുകളിലുള്ള  ടൂള്‍ പ്രവര്‍ത്തിക്കുകയുള്ളൂ ...(ഡൌണ്‍ ലോഡ് ചെയ്യുവാന്‍ കഴിയൂ ...)

THIS POST WAS FILED UNDER: , ,

  1. ഇത്തരത്തിലുള്ള പുതിയ ഇന്‍ഫോര്‍മേഷന്‍സ് ഷെയര്‍ ചെയ്യുവാനും അത് രൂപപ്പെടുത്താന്‍ സമയം കണ്ടെത്തുന്നതിനും വളരെ നന്ദി..
    തികച്ചും ഉപകാരപ്രദമായ പോസ്റ്റ്..!

    ReplyDelete
  2. @നൗഷാദ് അകമ്പാടം

    ഇന്റെര്‍നെറ്റിന്റെ അനന്ത സമുദ്രത്തില്‍ നിന്നും ഒരു കൈക്കുമ്പിള്‍ വെള്ളം പകര്‍ന്നു കൊടുക്കുവാന്‍ ഉള്ള ഒരു ചെറിയ ശ്രമം ,കഴിവിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നും അത്രേ ഉള്ളൂ ..ഇത് എനിക്ക് വളരെ ആസ്വാദ്യകരമാണ് ...;)

    നന്ദി വായനക്കും അഭിപ്രായത്തിനും ...:)

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.