logo

ബ്ലോഗില്‍ നമ്മുടെ സ്വന്തം ചര്‍ച്ചാ വേദി !!!

വളരെ എളുപ്പത്തില്‍   നമ്മുടെ  ബ്ലോഗില്‍  ഫ്രീ ആയി ഒരു സ്ഥിരം ചര്‍ച്ചാ വേദി നല്‍കുന്നതിനുള്ള ഒരു സംവിധാനത്തെ കുറിച്ചാണ് ഈ പോസ്റ്റ്‌ . ഇവിടെ ക്ലിക്ക് ചെയ്തു  ഏതെങ്കിലും    ഒരു അക്കൗണ്ട്‌ വഴി ലോഗ് ഇന്‍ ചെയ്തു അവിടെ നിന്നും ലഭിക്കുന്ന സ്ക്രിപ്റ്റ് ഒരു    HTML/Javascript  widget  വഴി നമ്മുടെ ബ്ലോഗിന്റെ പോസ്റ്റിന്റെ താഴെ വരത്തക്ക വിധത്തില്‍ കൊടുത്താല്‍ മതിയാവും ...  

ലോഗ് ഇന്‍ ചെയ്ത ഉടനെ വരുന്ന പേജില്‍ നിന്നും കിട്ടുന്ന സ്ക്രിപ്റ്റ്  ആണ് ആയി കൊടുക്കേണ്ടത് ..



ഒരു ചര്‍ച്ചാ സൈറ്റ് പോലെ നമ്മുടെ ബ്ലോഗില്‍ നിന്നും നേരിട്ട് ചില ക്രമീകരണങ്ങള്‍ ചെയ്യുവാന്‍ കഴിയും.
ചിത്രങ്ങള്‍ കാണുക .




 പ്രത്യേകം ശ്രദ്ധിക്കുക :


നമ്മുടെ സ്വന്തം ചര്‍ച്ചാ വേദിയില്‍  ആദ്യമായി ലോഗ് ഇന്‍ ചെയ്യുന്ന ആളായിരിക്കും ഈ ചര്‍ച്ചാ വേദിയുടെ അഡ്മിന്‍ എന്നത് പ്രത്യേകം ശ്രദ്ധിക്കുക  .

(നമ്മള്‍ തന്നെ ആദ്യം ലോഗിന്‍ ചെയ്യണം എന്ന് ചുരുക്കം )



THIS POST WAS FILED UNDER: , ,

  1. നന്ദി നൗഷാദ്...വളരെ,വളരെ.അല്ലാഹു അനുഗ്രഹിക്കട്ടെ!

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.