logo

favicon ബ്ലോഗ്ഗെരില്‍ ഇപ്പോള്‍ add a gadget വഴി ചേര്‍ക്കാം

ബ്ലോഗ്സ്പോട്ട്  ബ്ലോഗില്‍  ഉപകാര പ്രദമായ   ചില 'അനുബന്ധ   കാര്യങ്ങള്‍ ' മറ്റു സൈറ്റ് കളിലൂടെ നല്കപ്പെടുന്നതിനു പകരമായി, അവയെല്ലാം  സ്വന്തമായി നല്‍കുന്നതിന്റെ ഭാഗമായി ബ്ലോഗ്ഗര്‍  ഈ അടുത്ത കാലത്തായി കൂടുതല്‍ 'അനുബന്ധ   കാര്യങ്ങള്‍ ' സ്വന്തമായി നല്‍കുന്നുണ്ട് .അതില്‍ ഏറ്റവും പുതിയതാണ്  favicon icon ഒരു വിട്ജെറ്റ്‌  വഴി നല്‍കുന്നതിനുള്ള സംവിധാനം.

(മുന്‍പ്  favicon icon  ബ്ലോഗില്‍ ചേര്‍ക്കാന്‍ മറ്റേതെങ്കിലും സൈറ്റ് വഴി നമ്മുടെ  favicon icon  അപ്‌ലോഡ്‌ ചെയ്യുകയും  അവിടെ നിന്നും ലഭിക്കുന്ന കോഡ്  നമ്മുടെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ്  എഡിറ്റ്‌ ചെയ്തു ചേര്‍ക്കുകയും ചെയ്യണമായിരുന്നു .ഇപ്പോള്‍ നമുക്ക് നേരിട്ട് ഒരു വിട്ജെറ്റ്‌  വഴി ചേര്‍ക്കാം )

നമ്മള്‍ ഒരു സൈറ്റ് തുറക്കുമ്പോള്‍ അഡ്രെസ്സ് ബാറിന്റെ ഒരു  വശത്തും ,ടാബിന്റെ ഒരു   വശത്തും കാണുന്ന പ്രത്യേക ചിത്രമാണ്   favicon icon .(ചിത്രത്തില്‍ വട്ടത്തില്‍ കൊടുത്തിരിക്കുന്നത്‌  കാണുക )




blogger.com ഇല്‍ sign in ചെയ്യുക


 ശേഷം    ബ്ലോഗിന്റെ Design എന്ന  ഭാഗത്ത്‌  ക്ലിക്ക്  ചെയ്യുക.അപ്പോള്‍ താഴെ കാണുന്നത് പോലെ കാണാം .


ശ്രദ്ധിക്കുക: നമ്മുടെ  favicon icon  ചിത്രം ഇവിടെ  ക്ലിക്ക് ചെയ്തു അപ്‌ലോഡ്‌  ചെയ്തു Convert ചെയ്തു ഡൌണ്‍ലോഡ് ചെയ്ത   ശേഷം 
മാത്രമേ ബ്ലോഗില്‍ അപ്‌ലോഡ്‌ ചെയ്യുവാന്‍ കഴിയൂ .
( .ico ഫോര്‍മാറ്റില്‍ ഉള്ള ചിത്രങ്ങള്‍ മാത്രമേ  favicon icon  ആയി  അപ്‌ലോഡ്‌ ചെയ്യുവാന്‍ കഴിയൂ . JPEG, PNG  തുടങ്ങിയ ഫോര്‍മാറ്റില്‍  ഉള്ള ചിത്രങ്ങള്‍ .ico ഫോര്‍മാറ്റില്‍ ആക്കുന്നതിനാണ് നമ്മള്‍  ഈ സൈറ്റ് ഉപയോഗിക്കുന്നത്  )


THIS POST WAS FILED UNDER: , ,

  1. പുതിയ അറിവുകള്‍ പകര്‍ന്നുതരുന്നതിനു അഭിനന്ദനങ്ങള്‍ ..

    ReplyDelete
  2. @ആറങ്ങോട്ടുകര മുഹമ്മദ്‌

    നന്ദി വായനക്കും അഭിപ്രായത്തിനും ...:)

    ReplyDelete
  3. അങ്ങനെയൊരു option കാണുന്നില്ല , അതുപോലെ തീം ചേഞ്ച്‌ ചെയ്തപ്പോള്‍ ഏറ്റവും മുകളിലെ dashboard കാണിക്കുന്ന ബാര്‍ ഇപ്പോള്‍ കാണുന്നില്ല എന്താണ് ചെയ്യേണ്ടത്?

    ReplyDelete
  4. @Nissam Ellias Kmr

    http://draft.blogger.comവഴി സൈന്‍ ഇന്‍ ചെയ്ത ശേഷം 'design' ക്ലിക്ക് ചെയ്യുക .അപ്പോള്‍ ഈ പോസ്റ്റില്‍ രണ്ടാമത് കൊടുത്തിരിക്കുന്ന ചിത്രത്തിലേത് പോലെ കാണാം (ചിത്രം മുഴുവനായി ഇവിടെ കൊടുത്തിട്ടില്ല .താങ്കള്‍ അത് കണ്ടു പിടിക്കുവാന്‍ ശ്രമിക്കുമല്ലോ )

    താങ്കള്‍ ടെമ്പ്ലേറ്റ് ചേഞ്ച്‌ ചേഞ്ച്‌ ചെയ്തിരിക്കുന്നത് പുറമേ നിന്നുള്ള സൈറ്റ് വഴിയുള്ള ടെമ്പ്ലേറ്റ് ആണ് .അത്തരം ടെമ്പ്ലേറ്റ് കളില്‍ നവ് ബാര്‍ (navbar)കാണില്ല .(ബ്ലോഗിന് ഒരു സൈറ്റ് ന്റെ ഭംഗി കിട്ടുവാന്‍ അവര്‍ ഒഴിവാക്കുന്നതാണ് .)

    ReplyDelete
  5. This comment has been removed by the author.

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.