logo

Facebook Social Plugins




    ഫേസ്  ബുക്ക്‌  ഉപയോഗിച്ച്  നമ്മുടെ  ബ്ലോഗിലേക്ക്  വായനക്കാരെ  ആകര്‍ഷിക്കുവാന്‍  നിരവധി  
പ്ലഗ്  ഇനുകള്‍  ഫേസ് ബുക്ക്‌ വികസിപ്പിചെടുത്ത്തിട്ടുണ്ട്  . അവ  ലഭിക്കുവാന്‍   ഇവിടെ  ക്ലിക്ക്  ചെയ്‌താല്‍  മതിയാവും .
(തുറന്നു  വരുന്ന  പേജില്‍  നിന്നും  നമുക്ക്  ആവശ്യമായ  പ്ലഗ് ഇന്നിന്റെ  കോഡ്  എഡിറ്റ്‌  ചെയ്തു   ലഭ്യമാക്കിയ  ശേഷം  ഒരു  HTML/Javascript വിട്ജെറ്റ്‌  വഴി  ബ്ലോഗില്‍  നല്‍കാം  ..)

THIS POST WAS FILED UNDER: , , ,

  1. ഉപകാര പ്രദമായ പോസ്റ്റ്‌ ...

    ReplyDelete
  2. എനിക്ക് ലൈക്‌ ബട്ടണ്‍ സെറ്റ് ആക്കാൻ കഴിയുന്നില്ല...

    ReplyDelete
    Replies
    1. പോസ്റ്റിൽ നല്കിയിട്ടുള്ള പേജിൽ ചെന്ന് അതിന്റെ ലിങ്ക് കോപ്പി ചെയ്തു നമ്മുടെ ബ്ലോഗില പേസ്റ്റ് ചെയ്‌താൽ മതിയാവും . ശ്രമിച്ചു നോക്കൂ .. :>)

      Delete
  3. എങ്ങനാ ലൈക്‌ ബട്ടണ്‍ ഇടുക ....എങ്ങനാ gadjet ചെയ്യുക?

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.