logo

ബ്ലോഗ്‌ പോസ്റ്റിന്റെ ലിങ്ക് ചെറുതാക്കി ബ്ലോഗില്‍ നല്‍കാം


നമ്മുടെ വായനക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ ബ്ലോഗ്‌ പോസ്റ്റുകള്‍  ഷെയര്‍ ചെയ്യുവാന്‍ കഴിയുന്ന വിധത്തില്‍  ബ്ലോഗിന്റെ ലിങ്ക് (URL) ചെറുതാക്കി നല്‍കുന്ന സൈറ്റ് ആണ്    http://bit.ly/   
ഈ സേവനം നമ്മുടെ ബ്ലോഗ്‌ പോസ്റ്റിന്റെ ഒപ്പം തന്നെ എങ്ങനെ നല്‍കാം എന്നത് സംബന്ധിച്ചാണ് ഈ പോസ്റ്റ്‌ ... ആദ്യം  http://bit.ly/  ഇല്‍ പുതിയ അക്കൗണ്ട്‌ തുടങ്ങുക .
(ഒരു യൂസര്‍ നെയിം , ഇമെയില്‍  വിലാസം , പാസ് വേര്‍ഡ്‌  എന്നിവ മാത്രം നല്‍കിയാല്‍ അക്കൗണ്ട്‌ റെഡി ആയി )


ഇനി  BLOGGER വഴി  SIGN IN ചെയ്യുക .
ശേഷം  ഇത്  പോലെ  മുന്നോട്ടു  ക്ലിക്കുക  Design-> Edit HTML ->Expand Widget Templates


(Download Full Template ക്ലിക്ക്   ചെയ്തു  ബ്ലോഗിന്റെ  ടെമ്പ്ലേറ്റ്  നമ്മുടെ  കമ്പ്യൂട്ടറില്‍  save ചെയ്‌താല്‍ എഡിറിങ്ങില്‍ എന്തെങ്കിലും  പാളിച്ച  പറ്റിയാല്‍  അത്  വീണ്ടും  upload ചെയ്‌താല്‍  നിലവിലുള്ളതൊന്നും  ബ്ലോഗില്‍  നിന്നും  നഷ്ടപ്പെടാതെ  സംരക്ഷിക്കാം  ..blog list widget ഒഴികെ  )


ഇനി  </head> എന്ന  code കണ്ടുപിടിക്കുക 
(കമ്പ്യൂട്ടര്‍  കീ  ബോര്‍ഡില്‍  Ctrl കീയും  F എന്ന  കീയും  ഒരുമിച്ചു  അമര്‍ത്തുമ്പോള്‍  ലഭിക്കുന്ന  കോളത്തില്‍  എഴുതി  സെര്‍ച്ച്‌ ചെയ്യാം)   

അതിന്റെ  തൊട്ടു  മുകളിലായി 

താഴെ  കാണുന്ന  കോഡ്  കോപ്പി  & പേസ്റ്റ്  ചെയ്യുക
===================================================================

<script type="text/javascript" charset="utf-8" src="http://bit.ly/javascript-api.js?version=latest&amp;login=YOURUSERNAME&amp;apiKey=YOURAPIKEY"></script>

<script type="text/javascript" charset="utf-8">

BitlyClient.addPageLoadEvent(function(){

BitlyCB.myShortenCallback = function(data) {

// this is how to get a result of shortening a single url

var result;

for (var r in data.results) {

result = data.results[r];

result['longUrl'] = r;

break;

}

document.getElementById("shorturl").innerHTML = "copy this link to share this post: &lt;input type='text' value='" + result['shortUrl'] + "' name='bitlyurl'/&gt;";

}

BitlyClient.shorten(document.location, 'BitlyCB.myShortenCallback');

});

</script>
===================================================================

ഈ കോഡില്‍ YOURUSERNAME, YOURAPIKEY എന്നിങ്ങനെ  (കളറില്‍  കൊടുത്തിരിക്കുന്നത്‌  ശ്രദ്ധിക്കുക  ) കൊടുതിരിക്കുന്നിടത്  YOURUSERNAME എന്നത്  മാറ്റി  താങ്കള്‍ക്കു  ലഭിച്ച  bit.ly   user name   കൊടുക്കുക  YOURAPIKEY എന്നത്  മാറ്റി ഇവിടെ ക്ലിക്ക്  ചെയ്യുമ്പോള്‍  ലഭിക്കുന്ന  കോഡ്  കൊടുക്കുക .

അടുത്തതായി  ഈ കോഡ് കണ്ടുപിടിക്കുക
<div class='post-footer-line post-footer-line-3'>


ഇതിന്റെ  തൊട്ടു താഴെ  താഴെ കാണുന്ന കോഡ് കൊടുക്കുക

<div align='center'><b:if cond='data:blog.pageType == "item"'><form id='shorturl'/></b:if></div>

ഇനി  ടെമ്പ്ലേറ്റ്  സേവ്   (SAVE TEMPLATE)   ചെയ്യാം ..

ഇനി  ബ്ലോഗിലെ  ഏതെങ്കിലും  ഒരു  പോസ്റ്റു  നോക്കൂ .......!!!
അതിന്റെ  താഴെയായി  ഇപ്രകാരം

(താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ മഞ്ഞ നിറം കൊടുതിരിക്കുന്നിടത് കാണുന്നത് പോലെ )

കാണാം .....(ഇപ്പോള്‍ ഈ ചിത്രത്തിലേത് പോലെ ഈ ബ്ലോഗില്‍ കാണുവാന്‍ കഴിയില്ല ,കാരണം    ഈ  സംവിധാനം ഈ ബ്ലോഗില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നു ...)








If you enjoyed this post, make sure you subscribe to
the articles rss feeds
to receive new
posts in a reader or via email.

THIS POST WAS FILED UNDER: ,

0 comments:

:):) :(:( :)):)) :((:(( =))=))

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.