നമ്മൾ പ്രൊഫൈൽ ചിത്രം അപ്ലോഡ് ചെയ്തു കഴിയുമ്പോൾ പലപ്പോഴും താഴെ ചിത്രത്തിൽ കാണുന്നത് പോലെ ഒരു ക്രമമല്ലാത്ത രീതിയിൽ പ്രൊഫൈൽ ചിത്രം കാണപ്പെടും . അതിനാൽ പ്രൊഫൈൽ ചിത്രം അപ്ലോഡ് ചെയ്തു കഴിഞ്ഞു അത് ക്രമപ്പെടുത്തുന്ന സെറ്റിംഗ്സ് കൂടി ചെയ്യുന്നത് നന്നായിരിക്കും . അതിനായി ചിത്രങ്ങൾ ശ്രദ്ധിക്കുക
|  | 
| പ്രൊഫൈൽ ചിത്രത്തിനു മുകളിൽ അൽപ സ്ഥലം ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധിക്കുക | 
|  | 
| EditThumbnail എന്ന ഓപ്ഷൻ ക്ളിക്ക് ചെയ്യുക | 
|  | 
| start draging profile image | 
|  | 
| draged the image top to adjust | 
|  | 
| see the profile image now no waste space and looking good | 
മലയാളം ബ്ലോഗ് ഹെല്പിന്റെ ഫേസ് ബുക്ക് പേജ് ലൈക് ചെയ്യാൻ ഇവിടെ ക്ളിക്ക് ചെയ്യുക
THIS POST WAS FILED UNDER: 
facebook
,
social media
 

 
 
 
 
 
 
 
 
 
 
 



പോസ്റ്റുമായി ബന്ധപ്പെട്ട അറിവുകൾ പങ്കു വെക്കാൻ കമന്റ് ബോക്സ് ഉപയോഗപ്പെടുത്തുമല്ലോ ..
ReplyDeleteപുതിയ അറിവുകള്‍ തരുന്നതിന് നന്ദി നൗഷാദ്
ReplyDelete:))
Deletethanks
ReplyDelete:)
Deleteഇഷ്ടായി ഇഷ്ടായി
ReplyDelete:>)
Deletehow to add quiz in blog
ReplyDeleteSIMPLE ..!!!
DeletePOST QUESTION AS POST AND SET COMMENT MODERATION .
:>)
good and useful
ReplyDelete:)ithu enthu cheyyan
ReplyDelete:)
ReplyDeleteഉപകാരപ്രദമായ നല്ല വിവരം
ReplyDeleteആശംസകള്‍