logo

.

ബ്ലോഗ്‌ രംഗത്ത് എഴുതുവാന്‍ കഴിവുള്ളവര്‍ ധാരാളമുണ്ട് .പക്ഷെ വേണ്ടത്ര വായനക്കാരെ ലഭിക്കാതെ പലരും പിന്നോക്കം പോകാറുണ്ട് . ബുദ്ധിപൂര്‍വ്വം ചില ക്രമീകരണങ്ങള്‍ നമ്മുടെ ബ്ലോഗുകളില്‍ നടത്തിയാല്‍ വായനക്കാരെ കൂടുതല്‍ ലഭിക്കും . അതിനു വേണ്ടി പുതിയ ബ്ലോഗ്ഗര്‍ സുഹൃത്തുക്കളെ സഹായിക്കുവാന്‍ ശ്രമിക്കാമെന്ന് കരുതുന്നു . ആകര്‍ഷകമായ template മാത്രമല്ല വിവിധ സോഷ്യല്‍ മീഡിയകളിലെക്കുള്ള പങ്കു വെക്കലുകളും കൂടുതല്‍ ആള്കളിലേക്ക് നമ്മുടെ ബ്ലോഗ്‌ എത്തുവാന്‍ സഹായകമാണ് . അതിനുള്ള സംവിധാനവും ബ്ലോഗുകളില്‍ ഇപ്പോള്‍സര്‍വ്വ സാധാരണമാണ് . എന്റെ അറിവിന്റെ പരിമിധിയില്‍ നിന്ന് കൊണ്ട് മറ്റുള്ളവരെ സഹായിക്കാം എന്ന് കരുതുന്നു . 
ഇതൊരു സൌജന്യ  സേവനം അല്ല എന്നറിയിക്കട്ടെ ...
സഹായം ആവശ്യമുള്ളവര്‍ തങ്ങളുടെ  blogger- dashboard ഇല്‍ ബ്ലോഗിന്റെ settings -->Permissions-->ADD AUTHORS എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തു malayalambloghelp@gmail.com എന്ന ഇ മെയില്‍ വിലാസം ചേര്‍ക്കുക . ശേഷം INVITE എന്നിടത്ത് ക്ലിക്ക് ചെയ്യുക .


ഇപ്പോള്‍ താങ്കളുടെ ബ്ലോഗില്‍ ഒരു എഴുത്തുകാരന്‍ എന്ന രീതിയില്‍ എന്നെ കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു .


 പ്രത്യേകം ശ്രദ്ധിക്കുക . ഒരു ഘട്ടം  കൂടി ബാക്കിയുണ്ട് . അതിനു മുന്പായി  മുകളില്‍ കാണുന്ന മെയില്‍ വഴി താങ്കള്‍ ഒരു മെയില്‍ അയക്കുക . ആ മെയിലിനു മറുപടി ലഭിച്ച ശേഷം മാത്രം താഴെ പറയുന്ന ഘട്ടം പൂര്‍ത്തിയാക്കുക







ഒരു ദിവസം കഴിഞ്ഞു വീണ്ടും blogger- dashboard ഇല്‍ 
ബ്ലോഗിന്റെ settings -->Permissions-->ADD AUTHORS എന്ന ഭാഗത്ത് നോക്കുമ്പോള്‍ അവിടെ malayalambloghelp@gmail.com എന്ന വിലാസവും Grant admin privileges എന്നും കാണാം .Grant admin privileges എന്നിടത്ത് ക്ലിക്ക് ചെയ്യുക .ഇപ്പോള്‍ താങ്കളുടെ ബ്ലോഗില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാനുള്ള അനുമതിയും ആയി .

malayalambloghelp@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ താന്കള്‍ ആഗ്രഹിക്കുന്ന template ന്റെ ലിങ്കോ , ആ template ഉപയോഗിച്ചിരിക്കുന്ന മറ്റൊരു ബ്ലോഗിന്റെ ലിങ്കോ അയച്ചു തരിക . template ന്റെ പേര് ആയാലും മതിയാകും .

നിബന്ധന ഒന്ന് മാത്രം :

താങ്കളുടെ ബ്ലോഗില്‍ നമ്മുടെ രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമോ , മത വിരുദ്ധമോ ആയ കാര്യങ്ങള്‍ ആയിരിക്കരുത് ചര്‍ച്ച ചെയ്യപ്പെടുന്നത് . ബ്ലോഗിലെ ഉള്ളടക്കത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അതിന്റെ എഴുത്തുകാരന് മാത്രമായിരിക്കും .




ചില പുതിയ ഡിസൈനുകള്‍ താഴെ കാണാം. ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യൂ 






















SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.