logo

ബ്ലോഗ്ഗര്‍ കമന്റ്‌ കള്‍ക്ക് നമ്പര്‍ ഇടാം




ബ്ലോഗ്ഗര്‍ കമന്റ്‌ കള്‍ക്ക് നമ്പര്‍ ചേര്‍ക്കുന്നത് ഒരു ഭംഗിയാണ് .. :)
അതിനായി താഴെ കാണുന്നരീതിയില്‍ ടെമ്പ്ലേറ്റ് എഡിറ്റ്‌ ചെയ്യുക

blogger dashborad >> select a blog>> click template >>edit HTML >>
 proceed >> expand widget template

STEP 1.ശേഷം താഴെ കൊടുത്തിരിക്കുന്ന കോഡ് കണ്ടുപിടിക്കുക
]]></b:skin>
അതിന്റെ തൊട്ടു മുകളില്‍ താഴെ കാണുന്ന കോഡ് ചേര്‍ക്കുക ..
.comments-number{position:absolute;top:55px;left:-48px;border-radius:3px;background:#6AAB67;height:20px;width:30px;font-size:15px;line-height:1em;color:#fff;text-align:center}
.comments .comment-thread.inline-thread .comments-number{top:44px;left:-38px}




STEP 2. ശേഷം താഴെ കാണുന്ന കോഡ് കണ്ടു പിടിക്കുക .

 (function() { var items = <data:post.commentJso/>;





അത് നീക്കം ചെയ്തു താഴെ കാണുന്ന കോഡ് ചേര്‍ക്കുക

 var items_copy=[]; (function() { var items = <data:post.commentJso/>; items_copy=items;





 STEP 3. ശേഷം താഴെ കാണുന്ന കോഡ് കൂടി കണ്ടുപിടിക്കുക

 <data:post.commentHtml/>


അതിന്റെ തൊട്ടു താഴെയായി താഴെ കൊടുത്തിട്ടുള്ള കോഡ് കൂടി ചേര്‍ത്ത് ടെമ്പ്ലേറ്റ് സേവ് 
(Save Template) ചെയ്യുക .

<script type='text/javascript'> //<![CDATA[ for(i=0;i<items_copy.length;i++){a=document.getElementById('c'+items_copy[i].id);b=a.innerHTML+'<span class="comments-number">'+(i+1)+'</span>';a.innerHTML=b} //]]> </script>

THIS POST WAS FILED UNDER: , , ,

  1. താഴെ കമന്റ്‌ ചെയ്തു നിങ്ങളുടെ കംമെന്റ്ന്റെ നമ്പര്‍ കാണുക .. :-d

    ReplyDelete
  2. ഇത് ഒരുപാട് കാര്യങ്ങള്‍ ചെയ്യണമല്ലോ?? അതെന്താ അങ്ങനെ :)

    ReplyDelete
    Replies


    1. അത് മൂന്നു കാര്യങ്ങളില്‍ മാത്രം ഒതുങ്ങുന്ന വളരെ 'നിസ്സാര'മായ കാര്യമാണ് ... :) കോഡ് കണ്ടു പിടിക്കുക ശേഷം നല്‍കിയിരിക്കുന്ന കോഡുകള്‍ പകരമായിട്ടോ , അടിയിലോ മുകളിലോ നല്‍കി ടെമ്പ്ലേറ്റ് സേവ് ചെയ്യുക ത്രെ ഉള്ളൂ ...


      ചിത്രങ്ങള്‍ ഒക്കെ കൊടുത്തതിനാല്‍ പോസ്റ്റ്‌ വലുതായി തോന്നിയതാവാം ..(ചിത്രങ്ങള്‍ എഡിറ്റ്‌ ചെയ്യുമ്പോള്‍ എങ്ങനെ ആണ് കാണുക എന്നറിയുവാന്‍ സഹായകമാകും എന്ന് കരുതി ചേര്‍ത്തതാണ് ...)

      Delete
  3. not working
    http://cheruputhoor.blogspot.in/

    ReplyDelete
  4. താഴെ കൊടുത്തിട്ടുള്ള കോഡ് താങ്കളുടെ ബ്ലോഗ്‌ ടെമ്പ്ലേറ്റ് എഡിറ്റ്‌ ചെയ്തു ]]></b:skin> എന്നതിന്റെ തൊട്ടു പുറകില്‍ ചേര്‍ത്താലും ഈ നമ്പറിംഗ് വരുന്നതാണ് ..
    ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ കമന്റ്‌ വഴി അറിയിച്ചാല്‍ സഹായിക്കാം




    .comment-thread ol {
    counter-reset: countcomments;
    }
    .comment-thread li:before {
    content: counter(countcomments,decimal);
    counter-increment: countcomments;
    float: left;
    color: #555555;
    padding-left:10px;
    padding-top:3px;
    position:relative;top:55px;left:43px;border-radius:3px;background:#4362B1;height:20px;width:30px;font-size:15px;line-height:1em;color:#fff;text-align:center
    margin-top:7px;
    margin-left:10px;
    }
    .comment-thread ol ol {
    counter-reset: contrebasse;
    }
    .comment-thread li li:before {
    content: counter(countcomments,decimal) "." counter(contrebasse,lower-latin);
    counter-increment: contrebasse;
    float: left;
    font-size: 15px;
    color: #fff;}


    ReplyDelete
  5. പുതിയ പുതിയ അറിവുകൾ പങ്കുവെക്കുന്നതിന് നന്ദി....

    ReplyDelete
  6. ഭീഷണിപ്പെടുത്തി കമന്റ്‌ വാങ്ങുകയാണോ ?

    ReplyDelete
  7. Very clear and correct points...Kandalariyam prathifalam kamshikkathe ennthenkilum cheyyannenkil ath ee blog pole aavanam

    ReplyDelete
  8. Very Useful post
    Thanks Noushad
    Keep up the good work
    Best
    Season's Greetings
    Philip Ariel

    ReplyDelete
  9. ഞാന്‍ ചെയ്തു നോക്കി.ശെരിയായില്ല
    shahidsha8@gmail.com

    ReplyDelete
  10. നൗഷാദ് ഭായ്, ടെമ്പ്ലേറ്റ് ശെരിയാക്കി തന്നതിന് ഒരു പാട് നന്ദിയുണ്ട്.എനിക്ക് ഒരു സംശയം കൂടിയുണ്ട്. FOlowwer Gadjet ഇല്‍ Join This Site എന്നത് നമുക്ക് എഡിറ്റ്‌ ചെയ്യാന്‍ സാധിക്കുമോ? എങ്കില്‍ എങ്ങിനെ? എന്ന് കൂടി പറഞ്ഞു തരാമോ ?

    ReplyDelete
    Replies

    1. ബ്ലോഗിന്റെ ഭാഷ മലയാളം ആക്കിയാല്‍ മലയാളത്തില്‍ ആകും തോന്നുന്നു ...

      നേരിട്ട് എഡിറ്റ്‌ ചെയ്യാന്‍ കഴിയും എന്ന് തോന്നുന്നില്ല.. :)

      Delete
    2. അറിവുകള്‍ പകര്‍ന്നു തന്നതിന് നന്ദി സുഹൃത്തെ..

      Delete
  11. http://jobhunterfb.blogspot.in... chek this blogger for more job vacancy details

    ReplyDelete
  12. ഒരു പേജില്‍ തന്നെ ഒന്നില്‍ കൂടുതല്‍ insert jumb break കൊടുക്കുന്നത് എങ്ങനെയാണ്.????? pls help ME brother.........!

    ReplyDelete
  13. മലയാളം ഫോണ്ട് ഒന്നും ഡൌണ്‍ലോഡ് ചെയ്യാതെ തന്നെ മലയാളം വായിക്കാൻ സാധിക്കുന്ന രീതിയിൽ എങ്ങിനെ ബ്ലോഗിനെ ക്രമപ്പെടുത്താം . മാതൃഭൂമി ന്യുസ് ഉദാഹരണം

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.