logo




മലയാളം ബ്ലോഗ്‌ ഹെല്പിനെ കുറിച്ചുള്ള കമന്റുകള്‍ താഴെ കാണുന്ന കമന്റ്‌ കോളത്തില്‍ എഴുതുമല്ലോ

ഒപ്പം താങ്കള്‍ അറിയുവാന്‍ ആഗ്രഹിക്കുന്ന ഒരു
  പുതിയ  ബ്ലോഗിങ്ങ്   ട്രിക്ക്  കൂടി ചോദിക്കൂ
...അറിയുന്നത് പറയാം  അല്ലെങ്കില്‍ അത് 
അന്വേഷിച്ചു  എഴുതുവാന്‍  ശ്രമിക്കാം 
...തീര്‍ച്ചയായും ...

പ്രത്യേകം ശ്രദ്ധിക്കൂ
blogതാങ്കളുടെ വാക്കുകള്‍ക്കു
 മറുപടി   ഇ - മെയില്‍ വഴി
ലഭിക്കുവാന്‍ കമന്റ്‌ ബോക്സ്‌ന്റെ താഴെയുള്ള 
      'Subscribe by Email
 എന്ന ഭാഗം കൂടി ക്ലിക്ക് ചെയ്യുക ..


  പ്രൊഫൈല്‍  ഉപയോഗിച്ച് കമന്റ്‌ ചെയ്യാന്‍  ഇവിടെ ക്ലിക്ക് ചെയ്യൂ 


(മുഴുവന്‍  കമന്റും വായിക്കുവാന്‍ ചിത്രത്തിലേത് പോലെ  കമന്റ്‌ ബോക്സിനു താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക )

THIS POST WAS FILED UNDER:

  1. ഈ ബ്ലോഗിലെ ലേബലുകള്‍ ഒരു ഭൂഗോളം പോലെ തിരിഞ്ഞു കൊണ്ടിരിക്കുന്നുണ്ടല്ലോ. അത് എങ്ങിനെയാണ് ചെയ്യുന്നത്?

    ReplyDelete
  2. കണ്ടു... നന്ദി സുഹ്രത്തേ....

    ReplyDelete
  3. malayalathil ezhuthiyirunnu eppol space bar l press cheythan malayalam fond varunnilla any suggestions??

    ReplyDelete
  4. @ mayakkazhchakal

    താന്കള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമായില്ല ... വ്യക്തമാക്കുമല്ലോ ...:)

    ReplyDelete
  5. സുഹൃത്തെ computer നെ ക്കുറിച്ച് കൂടുതല്‍ അറിവില്ല ഞാന്‍ സ്വന്തം ഉണ്ടാക്കിയ എനിക്ക് ബ്ലോഗ്‌ ഉണ്ട് മറ്റുള്ളവര്‍ക്ക് അതിലേക്കു നേരിട്ട് കയറുവാന്‍ സാധിക്കുന്നില്ല face book ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ കയറാം നേരിട്ട് എന്റെ id അടിച്ചു മറ്റുള്ളവര്‍ക്ക് കയറാന്‍ എന്താണ് മാര്‍ഗം എന്റെ ബ്ലോഗ്‌ http//:kochujeevithamblogspot .com

    ReplyDelete
  6. @ജാസിര്‍ പട്ടാമ്പി

    താങ്കളുടെ ബ്ലോഗ്‌ ലിങ്ക് തെറ്റായിട്ടാണ് എഴുതിയിരിക്കുന്നത് ..

    ഇതാണ് ശരിയായ ലിങ്ക്
    http://kochujeevitham.blogspot.com/

    ReplyDelete
  7. നിങ്ങളുടെ ഹെല്പ് ഉപകാരപ്പെട്ടിട്ടുണ്ട് അഭിനന്ദനങ്ങള്‍... ഒരു സംശയം.. ഫോട്ടോഷോപ്പുമായി ബന്ദപ്പെട്ടതാണ് ഫോടോഷോപില്‍ അറബി എഴുതിയാല്‍ ഒറ്റ ഒറ്റ അക്ഷരങ്ങളായാണ് വരുന്നത് ഇത് എങ്ങിനെ ശരിയാക്കാം

    ReplyDelete
  8. @ യമനൊളി, നിങ്ങളുടെ സിസ്റ്റത്തിൽ അറബിക് ഫോണ്ടു ഇൻസ്റ്റാൾ ചെയ്താൽ ഈ പ്രഷ്നം പരിഹരിക്കാം. www.fotoshopi.4-all.org

    ReplyDelete
  9. @ഫസലുൽ Fotoshopi

    നന്ദി ഫോടോഷോപ്പി ഗുരുവേ ....:)

    ReplyDelete
  10. ചില ബ്ലോഗുകളിൽ ഫേസ്ബുക്ക് അക്കൊണ്ട് വഴി കമന്റ് ഇടാൻ ഒപ്ഷൻ കാണുന്നുണ്ട്... അതു ആഡ്ഡ് ചെയ്യാൻ പറ്റുമോ...??? അതൊ എച്.ടി.എം.ൽ. ൽ പുലിയാകണോ...

    ReplyDelete
  11. @jiya | ജിയാസു.
    ഇതൊന്നു നോക്കുമല്ലോ ...:)
    ഫേസ് ബുക്ക്‌ കമന്റ്‌ ബോക്സ്‌ ബ്ലോഗില്‍ കൊടുക്കാം

    നന്ദി താങ്കള്‍ ഒരു കാര്യം ആവശ്യപ്പെട്ടതിന് ..:)

    ReplyDelete
  12. പ്രിയ സുഹ്രുത്തെ,
    എനിക്കൊരു ബ്ലോഗുണ്ട്.പേര്‍ എം എസിന്റെ കുറിപ്പുകള്‍ എന്നാണ്.
    www.msntekurippukal.blogspot.com എന്നാണ് അഡ്രസ്സ്.ഈ ബ്ലോഗില്‍ ഓരോ പോസ്റ്റും എത്ര പേര്‍ വായിച്ചു എന്നറിയാനുള്ള ഒരു വിഡ്ജെറ്റ് കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.സഹായിക്കുമോ?

    ReplyDelete
  13. ഈ ബ്ലോഗിന്റെ ലിങ്കുകള്‍ മറ്റു ബ്ലോഗുകളില്‍ ചേര്‍ക്കുന്നതിനായി ഒരു html കോഡ്‌ നല്‍കിയിട്ടുണ്ടല്ലോ.സാധാരണയായി ഇത് കോപ്പി ചെയ്താണല്ലോ കാര്യം സാധിക്കുക. ഇത് കോപ്പി ചെയ്യുന്നതിന് പകരം "add to blogger" വഴി ചേര്‍ക്കാനുള്ള സൗകര്യം ഈ ബ്ലോഗില്‍ ഒരുക്കിയിരിക്കുന്നു.എന്റെ ബ്ലോഗിന്റെ ലിങ്കും ഈ തരത്തില്‍ "add to blogger" വഴി നല്‍കാന്‍ ആഗ്രഹിക്കുന്നു. അത് എങ്ങിനെയാണ് ആ ഓപ്ഷന്‍ ബ്ലോഗില്‍ ലഭ്യമാക്കുക.?

    ReplyDelete
  14. കണ്ടു, വായിച്ചു, പരീക്ഷിച്ചു, വിജയിച്ചു.....
    അറിവുകള്‍ പങ്കുവെച്ചതിനു നന്ദി.

    ReplyDelete
  15. ഒരിക്കല്‍ കൂടി ബുദ്ധിമുട്ടിക്കുന്നു....:)

    നമ്മുടെ മൂസാക്കയുടെ ബ്ലോഗില്‍ (കൊമ്പന്റെ വംബത്തരങ്ങള്‍) "ഇനിയും വായിക്കണമെങ്കില്‍.." എന്ന ടൈറ്റിലില്‍ പഴയ പോസ്റ്റുകള്‍ തംബ്നൈല്‍, കമന്ടുകളുടെ എണ്ണം തുടങ്ങിയവ സഹിതം രോട്ടെറ്റ്‌ ചെയ്യിക്കുനുന്ദ്‌.ഈ പരിപാടി എങ്ങിനെയാണ് ഒപ്പിക്കുക.
    കോമ്ബന്റെ ലിങ്ക് : http://iylaserikaran.blogspot.com/2011/06/blog-post_22.html

    ReplyDelete
  16. നൗഷാദ് സാഹിബ്...രണ്ട് സം‌ശയങ്ങള്‍...ഒന്ന്:നിങ്ങള​ുടെ ബ്ലോഗില്‍ നിങ്ങള്‍ തെരെഞ്ഞെടുത്ത ഭാഷ മലയാളം ആണല്ലോ....പക്ഷെ ഞാന്‍ മലയാളം തെരെഞ്ഞെടുക്കുമ്പോള്‍ Followers Widget പ്രവര്‍ത്തിക്കുന്നില്ല.മലയ​ാളത്തില്‍ അത് ലഭ്യമല്ല എന്ന മെസ്സേജ് ആണ് വരുന്നത്...പക്ഷെ പല ബ്ലോഗുകളിലും കാണുന്നു...അതിനുവല്ല മാര്‍ഗ്ഗവും ഉണ്ടോ..
    രണ്ട്:ഒരു ബ്ലോഗിന്റെ അല്ലെങ്കില്‍ സൈറ്റിന്റെ HTML കോഡ് കിട്ടാന്‍ എന്താണ് ചെയ്യേണ്ടത്..

    ReplyDelete
  17. @അനീസുദ്ധീന്‍ കൂട്ടിലങ്ങാടി

    താങ്കളുടെ ആദ്യ ചോദ്യത്തിനുള്ള മറുപടി ഈ പോസ്റ്റ്‌ വായിച്ചാല്‍ ലഭിക്കും ...:)

    'ബ്ലോഗിന്റെ അല്ലെങ്കില്‍ സൈറ്റിന്റെ HTML കോഡ്' എന്നത് കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല . എന്താണ് താങ്കള്‍ക്കു വേണ്ടത് എന്ന് വിശദീകരിക്കാമോ ...മറുപടിക്ക് ശ്രമിക്കാം ...:)

    ReplyDelete
  18. @Noushad Vadakkel
    നൗഷാദ് സാഹിബ്...ഞാന്‍ താങ്കളുടെ നിര്‍ദ്ധേശപ്രകാരംചെയ്തു ...പക്ഷെ ബ്ലോഗില്‍ ശൂന്യമായ ഒരു ബോക്സ് ആണ് കാണുന്നത്...അത് സെറ്റ് ചെയ്യുമ്പോള്‍ തന്നെ ഒപ്ഷന്‍ രണ്ടില്‍ (choose colors) പ്രിവ്യു കാണിക്കുന്നുമില്ല....എന്താണ് പ്രശ്നം എന്നറിയുന്നുമില്ല...ഇതാ നോക്കൂ... www.aneesudheen.blogspot.com വലതു വശത്തെ ഏറ്റവും അടിയിലെ ഗാഡ്ജെറ്റ്...

    ReplyDelete
  19. @അനീസുദ്ധീന്‍ കൂട്ടിലങ്ങാടി

    അത് ഗൂഗിളിന്റെ ചില പ്രശ്നങ്ങളാണ് ..
    പക്ഷെ എനിക്ക് അത് കാണാം .
    22 ഫോല്ലോവേര്സ് ഉണ്ട് അതില്‍...
    ഒന്ന് കൂടി നോക്കൂ ...:)

    ReplyDelete
  20. നൗഷാദ് സാഹിബ്...വീണ്ടും രണ്ട് സംശയങ്ങള്‍ ....അധിക ബ്ലോഗുകളിലും കാണുന്ന പോലെ (താങ്കളുടെ ബ്ലോഗിലും) നമ്മുടെ ബ്ലോഗ് പോസ്റ്റുകള്‍ സദാസമയം റൊട്ടേറ്റ് ചെയ്യിക്കുന്ന വിദ്യ എങ്ങിനെ ഒപ്പിക്കും...?അത്പോലെ മുകളില്‍ വ്യത്യസ്ത പേജുകള്‍ എങ്ങിനെ ക്രമീകരിക്കാം..?(ഉദാ:- ഹോം,സംഗീതം,ചിത്രങ്ങള്‍ ,മറ്റുവിഷയങ്ങള്‍ ....)അങ്ങിനെ അങ്ങിനെ....?

    ReplyDelete
  21. @അനീസുദ്ധീന്‍ കൂട്ടിലങ്ങാടി

    ഒന്നാമത്തെ ചോദ്യത്തിനുള്ള മറുപടി :

    മൂന്നു നാല് വിധത്തില്‍ ഇത് സാധിക്കും

    ഒന്നാമതായി നമ്മുടെ ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡില്‍
    'design 'തിരഞ്ഞെടുത്ത ശേഷം 'add a gadget' ക്ലിക്ക് ചെയ്യുക .അപ്പോള്‍ വരുന്ന ജാലകത്തില്‍ നിന്നും 'Popular Posts (New!)' എന്ന വിട്ജെറ്റ്‌ ചേര്‍ക്കുക .

    രണ്ടാമതായി ഈ ലിങ്ക് ക്ലിക്ക് ചെയ്തു ചില കാര്യങ്ങള്‍ എഡിറ്റ്‌ ചെയ്തു നമ്മുടെ ബ്ലോഗില്‍ ചേര്‍ക്കാം

    മൂന്നാമതായി ഈ ലിങ്ക് ക്ലിക്ക് ചെയ്തു നമ്മുടെ ബ്ലോഗില്‍ ചേര്‍ക്കുക .(ഇത് നാലോ അഞ്ചോ പോസ്റ്റുകള്‍ ഓരോ ബ്ലോഗ്‌ പോസ്ടിന്റെയും അടിയില്‍ കാണിക്കും )


    അടുത്തതായി താഴോട്ടു താഴോട്ടു പുതിയ പോസ്റ്റുകള്‍ ചലിക്കുന്ന രീതിയാണ് .അതിനെ കുറിച്ച് പിന്നീട് എഴുതാം എന്ന് കരുതുന്നു ...

    നന്ദി ചോദ്യങ്ങള്‍ക്ക് ...:)

    ReplyDelete
  22. നൗഷാദ് സാഹിബ്...ഞാനുദ്ധേശിച്ചത് വ്യത്യസ്ത പേജുകളാണ്...ഉദാ:- ഹോം,ലേഖനങ്ങള്‍,കഥകള്‍ ,കവിതകള്‍ ....എന്നിങ്ങനെ ...താങ്കളുടെ ബ്ലോഗില്‍ അതിങ്ങനെ കാണാം
    {ബ്ലോഗിലെ വിഷയങ്ങള്‍ SOCIALMEDIA-TIPS,TRICK STAY CONNECTED WITH

    MY -TOP- HELPING FRIENDS മറ്റു ചിലവിഷയങ്ങള് }







    ങ്ങള്‍

    ReplyDelete
  23. @അനീസുദ്ധീന്‍ കൂട്ടിലങ്ങാടി

    അത് പേജുകള്‍ അല്ല (എന്നാല്‍ പേജുകളുടെ ലിങ്കും അതില്‍ ഉപയോഗിക്കാം ...) അത് ഡ്രോപ്പ് ഡൌണ്‍ മെനു(drop down menu) എന്ന സംവിധാനമാണ് . ഇതും പല വിധത്തില്‍ ഉപയോഗിക്കാം ...:) ആ വിഷയത്തിലും ഒരു പോസ്റ്റ്‌ ഉടനെ ഇടാന്‍ ശ്രമിക്കാം .:)

    ReplyDelete
  24. നൗഷാദ് സാഹിബ്...വീണ്ടും രണ്ട് സംശയങ്ങള്‍ ....അധിക ബ്ലോഗുകളിലും കാണുന്ന പോലെ (താങ്കളുടെ ബ്ലോഗിലും) നമ്മുടെ ബ്ലോഗ് പോസ്റ്റുകള്‍ സദാസമയം റൊട്ടേറ്റ് ചെയ്യിക്കുന്ന വിദ്യ എങ്ങിനെ ഒപ്പിക്കും...?അതുപോലെ ഒരു contact me പേജ് (വായനക്കാര്‍ക്ക് ഇ-മെയിലിലൂടെ ബന്ധപ്പെടാവുന്ന രൂപത്തില്‍ ) എങ്ങനെ നിര്‍മ്മിക്കാം....? eg:-http://kpsukumaran.blogspot.com/p/contact-me_21.html

    ReplyDelete
  25. @അനീസുദ്ധീന്‍ കൂട്ടിലങ്ങാടി

    1.
    താങ്കളുടെ തൊട്ടു മുന്‍പത്തെ കമന്റ്‌ ഈ വിഷയത്തിലായിരുന്നു എന്ന് കരുതട്ടെ ...അതിന്റെ മറുപടി കണ്ടു കാണുമെന്നു കരുതുന്നു മുകളില്‍ '2011, ജൂലൈ 13 4:00 വൈകുന്നേരം' എന്ന സമയത്തിലുള്ള കമന്റ്‌ കാണുക . ഈ ബ്ലോഗിലെ ഒരു പ്രത്യേക വിട്ജെറ്റ്‌ ആണ് ഉദ്ദേശിച്ചതെങ്കില്‍ ആ വിട്ജെറ്റ്‌ ഇതാണ് എന്ന് സൂചിപ്പിക്കുമല്ലോ ...:)
    2.
    നമുക്ക് സൌജന്യമായി കോണ്ടാക്റ്റ് ഫോം നല്‍കുന്ന നിരവധി സൈറ്റുകള്‍ ഉണ്ട് .അവയില്‍ ഒരെണ്ണം തിരഞ്ഞെടുത്തു അക്കൗണ്ട്‌ ഉണ്ടാക്കിയ ശേഷം അവിടെ നിന്നും നല്‍കുന്ന കോഡ് 'contact us ' എന്നൊരു പുതിയ പേജ് ബ്ലോഗില്‍ ഉണ്ടാക്കി അതില്‍ പേസ്റ്റ് ചെയ്‌താല്‍ മതിയാവും .(പേസ്റ്റ് ചെയൂന്നതു Edit HTML മോഡ് ഉപയോഗിച്ച് ആകണം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക .) ഗൂഗിള്‍ ഡോക്സ് ഉപയോഗിച്ചും ഇത്തരത്തില്‍ ഒരു കോണ്ടാക്റ്റ് ഫോം ഉണ്ടാക്കാം അത് ഇവിടെ കാണുക ...:)

    ReplyDelete
  26. നൗഷാദ് സാഹിബ്...ഞാന്‍ ഉദ്ധേശിച്ചത് നമ്മുടെ ബ്ലോഗിലെ വിഷയങ്ങള്‍ സദാസമയം ഒരു വശത്ത് നിന്ന് മറ്റു വശത്തേക്ക് ചലിച്ച്കൊണ്ടിരിക്കുന്ന രീതിയാ...(താങ്കളുടെ ബ്ലോഗിനു ഏറ്റവുംതാഴെ മൂശികവീരന്മാരുടെ അകമ്പടിയോട് കൂടി നടക്കുന്ന ആ പരിപാടി...) :) :)

    ReplyDelete
  27. @അനീസുദ്ധീന്‍ കൂട്ടിലങ്ങാടി

    അത് ആ വിട്ഗെറ്റ്‌ ന്റെ അവസാനത്തില്‍ ഉണ്ട് . 'Grab this widget' എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്‌താല്‍ ലഭിക്കും ...:)

    or

    click here

    ReplyDelete
  28. നല്ല സംരംഭം .വളരെ ഉപകാരപ്രദവും .താങ്കള്‍ക്ക് നന്ദി .ഒരു കാര്യം അന്വേഷിക്കട്ടെ . വാക്കുകളോ വാര്‍ത്തകളോ ലൈനായി നീങ്ങുന്നത് ചില ബ്ലോഗുകളില്‍ കാണാമല്ലോ .ഇതിനെന്താണ് ചെയ്യേണ്ടത്?

    ReplyDelete
  29. @mohammedkutty irimbiliyam

    അത് വിവിധ് സൈറ്റുകള്‍ നല്‍കുന്ന കോഡ് കല്‍ നമ്മുടെ ബ്ലോഗില്‍ ഒരു വിട്ജെറ്റ്‌ ആയി നല്‍കുന്നതാണ് ...:)

    താങ്കള്‍ക്കു എന്തെങ്കിലും പ്രത്യേകമായി സ്ക്രോല്‍ ചെയ്യിക്കണമെങ്കില്‍ ഈ പോസ്റ്റ്‌ കാണുക ..:)

    ReplyDelete
  30. അസ്സലാമു അലൈക്കും...റമദാന്‍ കരീം....
    നൗഷാദ് ബായ്...കുറച്ച് ദിവസങ്ങളായി എന്റെ ബ്ലോഗിലെ പേജുകള്‍ എഡിറ്റ് ചെയ്യാന്‍ പറ്റുന്നില്ല...ഒന്നും കൂട്ടി ചേര്‍ക്കാനോ ,HTML എഡിറ്റിംഗോ ഒന്നും നടക്കുന്നില്ല...ഇത് പൊതുവായുള്ള പ്രശ്നമാണോ...എന്താണ് കാരണം എന്നറിയാമോ....

    ReplyDelete
  31. @അനീസുദ്ധീന്‍ കൂട്ടിലങ്ങാടി
    വ അലൈകും സലാം ..എനിക്ക് അങ്ങനെ പ്രശ്നം കാണുന്നില്ല
    അത് താല്‍ക്കാലിക പ്രശ്നമാവാനേ സാദ്ധ്യതയുള്ളൂ ...:)

    see about blogger status here

    http://status.blogger.com/

    ReplyDelete
  32. ഈ ബ്ലോഗ്ഗിന്‍റെ അടിയില്‍ ആയി മെനു ബാര്‍ സ്ക്ക്രോള്‍ ആകുന്നതു എന്ഹനെ ആണെനു ഒന്ന് പറഞ്ഞു തരാമോ....? എനിക്ക് ഒരു സിംഗിള്‍ പോസ്റ്റിനു സ്ക്രോല്‍ ചെയ്യിക്കാന്‍ അആരിയാം....പക്ഷെ ഈ ഫ്രണ്ട് പേജില്‍ എങ്ങനാ സ്ക്രോല്‍ ചെയ്യിക്കുന്നത്..? ദയവു ചെയ്തു പറഞ്ഞു തരുമോ..?

    ReplyDelete
  33. ഉദാഹരണം ഈ ബ്ലോഗ്ഗിന്‍റെ അടിയില്‍ കാണുന്നത് പോലെ....

    ReplyDelete
  34. @robin thomas

    അതൊരു വിട്ഗെറ്റ്‌ ആണ് അത് ഇവിടെ ക്ലിക്കിയാല്‍ കിട്ടും ..:)

    ReplyDelete
  35. ഡിയര്‍ നൌഷാദ്... ഇത്രയും വേഗം എന്‍റെ ചോദ്യത്തിന് മറുപടി കിട്ടും എന്ന് വിചാരിച്ചില്ല.....താങ്കള്‍ക്കും താങ്കളുടെ ഈ ബ്ലോഗ്ഗിനും എല്ലാ വിധ ആശംസകളും.....എന്‍റെ സംശയം ധൂരീകരിക്കപെട്ടു......ഒരുപാട് നന്ദി..... തുടര്‍ന്നും താങ്കളുടെ സഹായം പ്രതീക്ഷിച്ചുകൊള്ളുന്നു....

    എന്ന് സ്നേഹത്തോടെ
    റോബിന്‍ തോമസ്‌കൊട്ടാരക്കര...

    ReplyDelete
  36. @robin thomas

    തീര്‍ച്ചയായും ... ബ്ലോഗ്‌ ഉപകാര പ്രദമായി എന്നറിഞ്ഞതില്‍ സന്തോഷം ...നന്ദി വായനക്കും ,നല്ല വാക്കുകള്‍ക്കും ...:)

    ReplyDelete
  37. നൗഷാദ് ബായ്...എന്റെ സിസ്റ്റത്തില്‍ zip ഫയല്‍ സപ്പോര്‍ട്ട് ആവാത്തതിനാല്‍ പുതിയ ടെമ്പ്ലേറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ,നിലവിലുള്ളത് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനോ സാധിക്കുന്നില്ല....zip ഫയല്‍ സപ്പോര്‍ട്ട് ചെയ്യാന്‍ എന്ത് സം‌വിധാനമാണ് സിസ്റ്റത്തില്‍ ആവശ്യമുള്ളത്...?

    ReplyDelete
  38. ഈ ബ്ലോഗിന്റെ സൈഡിൽ ഫേസ്ബുക് ലൈക്, ബസ്, റ്റ്വീറ്റ്, ജി+ എന്നിവ കാണുന്നു, ഇത് എന്റെ ബ്ലോഗിലും ചേർക്കാൻ എന്ത് ചെയ്യണം???

    ReplyDelete
  39. ബ്ലോഗിന്റെ അടിയിൽ ^ എന്ന ഒരു ചിത്രത്തിൽ ക്ലിക്കിയാൽ ഏറ്റവും മുകളിൽ എത്തുന്നു.. ഇതും എന്റെ ബ്ലോഗിൽ എങ്ങനെ ചേർക്കാം??

    ReplyDelete
  40. @BCP - ബാസില്‍ .സി.പി
    see this post. will post the answer for first question within few days
    ബ്ലോഗില്‍ 'back to top' ബട്ടണ്‍

    നന്ദി ചോദ്യങ്ങള്‍ക്ക് ...:)

    ReplyDelete
  41. വളരെയധികം നന്ദി... പ്രയാസം ആയെങ്കിൽ ക്ഷമിക്കുക..

    ReplyDelete
  42. @BCP - ബാസില്‍ .സി.പി

    ബ്ലോഗ്‌ ഉപകാര പ്രദമായി എന്നറിഞ്ഞതില്‍ സന്തോഷം ...നന്ദി ചോദ്യങ്ങള്‍ക്ക്...നന്ദി വായനക്കും ,നല്ല വാക്കുകള്‍ക്കും ...:)

    ReplyDelete
  43. ബ്ലോഗ് പോസ്റ്റിനു താഴെ You Might Also Like This എന്നുള്ളത് വരുത്താൻ എന്താണ് ചെയ്യേണ്ടത്?? അറിയാമോ??

    ReplyDelete
  44. അസ്സലാമു അലൈക്കും....
    നൗഷാദ് ഭായ്..ഒരു സംശയം...നമ്മള്‍ പുതിയ ടെമ്പ്ലേറ്റുകള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ default ആയിട്ടുള്ള പേജുകള്‍ നമ്മുടെ ഇഷ്ടപ്രകാരം എഡിറ്റ് ചെയ്യാന്‍ കഴിയുമോ..?എങ്ങനെ?

    ReplyDelete
  45. @അനീസുദ്ധീന്‍ കൂട്ടിലങ്ങാടി

    വ അലൈകും സലാം ..ബ്ലോഗിന്റെ ടെമ്പ്ലേറ്റ്മായി പേജിനു യാതൊരു ബന്ധവും ഇല്ല ...എതു ടെമ്പ്ലേറ്റ് ഉപയോഗിച്ചാലും പേജിനെ അത് ബാധിക്കില്ല ..:)

    ReplyDelete
  46. ഇക്ക എനിക്ക് 2 സംസയങ്ങള്‍
    ദയവായി ഉടന്‍ ഉത്തരം തരണം
    എന്റെ ബ്ലോഗ്‌ www.mytechblog.in (www.myteckblog.blogspot.com)
    ഇതില്‍ എനിക്ക് page option എല്‍ നിന്നും സബ് ടാബ്സ് ആഡ് ചെയ്യണം (eg: computer tips ക്ലിക്ക് ചെയ്യുമ്പോള്‍ software tips ,hardware ടിപ്സ് എന്ന് താഴേക്ക്‌ ടാബ്സ് varanam )അതുപോലെ മൊബൈല്‍ ടാബില്‍ നിന്നും സ്യ്മ്ബ്യന്‍ ,ജാവ, അന്ദ്രൊഇദ് നോക്കിയ എന്നിങ്ങനെ താഴോട്ട് ടാബ്സ് വരണം
    ഇതിനായി ഞാന്‍ എന്ത് ചെയ്യണം
    അത് പോലെ
    ഇക്കയുടെ ബ്ലോഗിന്റെ സിടെല്‍ ഉള്ളത് പോലെ (ഇടതു വശത്ത് സ്ഥിരമായി ഷെയര്‍ ചെയ്യാനുള്ളത് പോലെ ) വിട്ജെറ്റ്‌ ആഡ് ചെയ്യണം
    ഇതിനായി ഞാന്‍ എന്തൊക്കെയ ചെയണ്ടത്
    ദയവായി എന്നെ സഹായിക്കു
    ഞാന്‍ ഇപ്പോള്‍ ഇത് തുടങ്ങിയിട്ട്ടു 2 ആഴ്ച ആയതേ ഉള്ളു .......
    കുടാതെ വിസിറ്റ് ചെയ്തിട്ട് അഭിപ്രായവും പറയണം .....
    സ്നേഹാതോടെ
    ........................................................................ സിനാജ്

    ReplyDelete
  47. @Sinaj 9633778270

    >>>എനിക്ക് page option എല്‍ നിന്നും സബ് ടാബ്സ് ആഡ് ചെയ്യണം <<<

    ഇപ്പോള്‍ കൊടുത്തിരിക്കുന്ന ലേബല്‍ വിട്ജെട്നു പകരം drop down മെനു ഉപയോഗിക്കുക .
    >>>>>>>>ബ്ലോഗിന്റെ സിടെല്‍ ഉള്ളത് പോലെ (ഇടതു വശത്ത് സ്ഥിരമായി ഷെയര്‍ ചെയ്യാനുള്ളത് പോലെ ) വിട്ജെറ്റ്‌ ആഡ് ചെയ്യണം<<<<<

    see my post here

    ReplyDelete
  48. ആദ്യ സോമ്സയത്തിനു ഉത്തരം തന്നതിന് നന്ദി ..........
    എന്നാല്‍ ഞാന്‍ അത് ആഡ് ചെയ്തപ്പോള്‍ ട്വീറ്റ് മാത്രം മാറി പോയി . എന്താ അതിനു കാരണം ?
    (www.mytechblog.in)
    ഡ്രോപ്പ് ഡൌണ്‍ മെനു എങ്ങനാ ആഡ് ചെയ്യുന്നത്?
    അത് എവിടെ കിട്ടും?

    അതും കൂടി സഹായിക്കു ?


    എന്റെ ഈ രണ്ടു സംശയവും കുറെ ബ്ലോഗ്ഗെര്‍മര്‍ക്കുമുണ്ട് ... അവര്‍ക്കും ഇതൊരു സഹായകമാകുമെന്ന് പ്രേടെക്ഷിക്കുന്നു

    ReplyDelete
  49. നൗഷാദ് ഭായ്...ഒരു ബ്ലോഗില്‍ എങ്ങനെയാണ് ഒരു Drop down menu സജ്ജീകരിക്കുന്നത്...?

    ReplyDelete
  50. നൗഷാദ് സാഹിബ്...
    പല ബ്ലോഗുകളിലും കാണുന്ന പോലെ ഒരു കമന്റ് ഫോറം എങ്ങനെ ഉണ്ടാക്കാം.
    കമന്റ് ചെയ്യുന്ന ഭാഗത്ത് പേര്, ഇമെയില്, കമന്റ് എന്നിങ്ങനെയുളള കോളം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പറഞ്ഞു തരുമോ ?

    ReplyDelete
  51. വീണ്ടും ബുദ്ധിമുട്ടിക്കുന്നതില് പ്രയാസമുണ്ട്. ക്ഷമിക്കണം, ഞാന് ഉദ്ദ്യേശിച്ചത് ഇന്ഫ്യൂഷനില് (Mr. Rahul)കാണിച്ചതു പോലെ ഒരു പോസ്റ്റിന്റെ താഴെയുളള കമന്റ് കോളമാണ്, അല്ലാതെ പുതിയ ഒരു പേജിലല്ല.

    ReplyDelete
    Replies
    1. athu word press platform aanu . namukku athu pole kittuvaan .disqus.com vazhi shramichu nokkoo ..:)

      Delete
  52. നൗഷാദ് സാഹിബ്...
    എന്റെ ബ്ലോഗില്‍ ഉപയോഗിച്ച ടെമ്പ്ലേറ്റ് Awesome Inc. ആണ്. ബ്ലോഗില്‍ ഇടുന്ന കമന്റുകള്‍ പ്രത്യേകം ഡിസൈന്‍ ചെയ്തു കോളം ആക്കി നമ്പര്‍ ഇട്ടു വേര്‍ തിരിക്കുന്നത് എങ്ങനെ യാണെന്ന് പറഞ്ഞു തരാമോ? ബുദ്ധിമുട്ടായെങ്കില്‍ ക്ഷമിക്കണമെന്ന അപേക്ഷയോടെ ...... എന്റെ ബ്ലോഗ്‌ ഇവിടെയുണ്ട്.

    ReplyDelete
  53. This comment has been removed by the author.

    ReplyDelete
  54. എന്റെ ബ്ലോഗ്‌ - http://rafeedpathappiriyam.blogspot.com - ഓപ്പണ്‍ ചെയ്യുമ്പോള്‍ മറ്റൊരു പേജിലേക്ക് - http://www.searchmagna.com/?domain=69.170.135.91&da=F3aM0Vqdy8bK85h3NB6xUBhIF7E8c6b5dfii974Lp%2FNfZCpygPfgYpEy0qcidhviTDxcMfx3oVbRpwEH9NVFRQ%3D%3D&derf=AgU15U2jvt2GTez1eQJmcJPIqxy3dgT5%2BbhDUVMO%2FbaDLKPP2qu4gvz58ZbbxeWe&duro=wzdmap5lXSU6fReRJbTHHLtqIiUXkue24A89JgQfrSzSPrHHw3AgiE0F%2B87PQdbIlwL%2BEzGPYm6lgZ5i56MxEqfwvV0uATSVUx8Dv%2B74YAs1zZ4YjcPk0bX982ubfHlX&difr=1&ts=pl&requestId=0 - റീഡയരക്റ്റ് ചെയ്യുന്നു . എന്താണ് പരിഹാരം ?????

    ReplyDelete
  55. @മുട്ടിക്കോല്‍
    താങ്കളുടെ ബ്ലോഗില്‍ ഇന്ഫുഷന്റെ
    (blog promotion) പരസ്യം ഷെയര്‍ ചെയ്യുന്ന വിട്ജെറ്റ്‌ റിമൂവ് ചെയ്ത ശേഷം നോക്കൂ ...

    ReplyDelete
  56. നൌഷാദിക്കാ - വളരെ നന്ദി , ആദ്യം എനിക്ക് സംശയം ഉണ്ടായിരുന്നു . എന്നാലും സംശയം തീര്‍ക്കാം എന്ന് കരുതി . ഇവിടെ ക്ലിക്കൂലെ...

    ReplyDelete
  57. This comment has been removed by the author.

    ReplyDelete
  58. enik thangaludea blog ishtapettu, aadyamayitta nan oru malayalam blog tricks kanunnathu. Abhinandanangal.:)
    All post widget nammudea blogilea ella postum kanikunna (like facebook ticker), widget undo?
    plz help.

    ReplyDelete
  59. @Vivek Nath.R

    ബ്ലോഗ്‌ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷമുണ്ട് ..മലയാളത്തില്‍ ആദ്യാക്ഷരി ,ഇന്ഫുഷന്‍ ,ഇന്ദ്ര ധനുഷ് എന്നീ ബ്ലോഗ്‌ സഹായികള്‍ വായിച്ചും പടിച്ചുമാണ് എനിക്ക് കൂടുതല്‍ അറിവുകള്‍ ലഭിച്ചത് ...പിന്നെ ഇന്റര്‍നെറ്റ്‌ എന്ന സമുദ്രത്തില്‍ നമുക്ക് മുങ്ങിയെടുക്കുവാന്‍ ധാരാളമുണ്ട് ... അവയോക്കെയാണ് ഈ ബ്ലോഗില്‍ കൊടുത്ത്തിട്ടുള്ളവ ..

    നമ്മുടെ എല്ലാ ബ്ലോഗ്‌ പോസ്റ്റുകളും കൊടുക്കുന്ന വിട്ഗെറ്റ്‌ എന്റെ അറിവില്‍ ഇല്ല .(നിശ്ചിത എണ്ണം മാത്രമേ നല്‍കുവാന്‍ കഴിയൂ ..) ഒരു ലിങ്ക് വിട്ഗെറ്റ്‌ ഉപയോഗിച്ച് ഓരോ പോസ്റ്റും ഓരോ ലിങ്ക് ആയി നല്‍കിയാല്‍ എല്ലാ പോസ്റ്റുകളും സൈഡ് ബാറില്‍ നല്‍കുവാന്‍ കഴിയും .അതെ ഒരു വഴി കാണുന്നുള്ളൂ ..:)

    ReplyDelete
  60. This comment has been removed by the author.

    ReplyDelete
  61. നിങ്ങളുടെ ബ്ലോഗില്‍ QUOTE എന്ന പോസ്ട്ടിനിടയിലെ കുന്ത്രാണ്ടം എങ്ങിനെയാണ് ബ്ലോഗില്‍ ചേര്‍ക്കുക . എന്റെ പുതിയ ബ്ലോഗ്‌ - മലയാളം ബ്ലോഗ്‌ വിട്ഗേട്സ്

    ReplyDelete
  62. @മുട്ടിക്കോല്‍

    അത് നമ്മുടെ ബ്ലോഗിലെ ടെമ്പ്ലേറ്റില്‍ 'blockquote' എന്ന section എഡിറ്റ്‌ ചെയ്തു ചേര്‍ക്കാവുന്നതാണ് ...അല്പം ബുദ്ധിമുട്ട് ഉള്ള പണിയാണ് ..:)

    ReplyDelete
  63. @Noushad Vadakkelഎനിക്ക് ഫസിബൂക് മേസാജായോ rafeedpathappiriyam@gmail.com എന്ന എന്റെ ഇ-മെയിലിലോ ഒരു മെയില്‍ അയക്കൂ .

    ReplyDelete
  64. hi
    engeneyan page drop down list ayi nalkuka

    ReplyDelete
  65. നൌഷാദ് ഭായ്, സലാം അലൈകും, ഞാന്‍ You might also like എന്റെ ബ്ലോഗില്‍ add ചെയ്തിരുന്നു. അത് work ചെയ്തു കാണുന്നില്ല. അതിന്റെ porcess തുടക്കം മുതല്‍ ഒന്ന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു.

    ReplyDelete
  66. @Noushad Vadakkel widget ഞാന്‍ മുമ്പേ install ചെയ്തിരുന്നു. പക്ഷെ അതില്‍ ലിങ്കുകള്‍ കാണിക്കുന്നില്ല എന്നതാണ് എന്റെ പ്രോബ്ലം. www. paadheyam.blogspot.com സന്ദര്‍ശിച്ചാല്‍ താങ്കള്‍ക്കു മനസ്സിലാകും.

    ReplyDelete
  67. http://cheruputhoor.blogspot.in/
    enna ente blogil postinte title varunnilla. help me

    ReplyDelete
  68. ente blogil postukalude title kanunnilla. help me............
    http://cheruputhoor.blogspot.in

    ReplyDelete
  69. @Nammude Cheruputhoor


    remove this code from your blog template ... (go to blogger dash board ->design-> edit html and see just above in top of template)

    <script src='http://www.simplewpthemes.com/demo/theme/wp-content/themes/LeptocarosMagazine/js/Bellerose_400.font.js' type='text/javascript'/>


    and save template ..:) you are done ..:)

    ReplyDelete
  70. thanks noushadikka.
    thanks
    a lot of thanks.............

    ReplyDelete
  71. റ്റൊരു സംശയം എന്റെ ബ്ലോഗ്ഗില്‍ സൈഡ് ബാറില്‍ വിട്ജെട്സ് താഴേക്ക് പോകുന്നു.

    ReplyDelete
  72. മറ്റൊരു സംശയം. എന്റെ ബ്ലോഗ്ഗില്‍ സൈഡ് ബാറില്‍ വിട്ജെട്സ് താഴേക്ക് പോകുന്നു. എങ്ങിനെ ഒഴിവാക്കാം
    http://cheruputhoor.blogspot.in/

    ReplyDelete
  73. @Nammude Cheruputhoor

    ഏറ്റവും മുകളിലുള്ള '
    ജനപ്രിയ പോസ്റ്റുകള്‍‌
    ' വിട്ഗെറ്റ്‌ നീക്കം ചെയ്യൂ

    ReplyDelete
  74. ആ പ്രശ്നം തീര്‍ന്നു. മറ്റൊരു പ്രശ്നം. ജനപ്രിയ പോസ്റ്റുകളുടെ ചാട്ടം എങ്ങെനെ ഒഴിവാക്കാം.
    http://cheruputhoor.blogspot.in/

    ReplyDelete
  75. ഞാന്‍ മലയാളത്റ്റില്‍ ടൈപ് ചെയ്ത് ഡ്രാഫ്റ്റ് ആയി സേവ് ചെയ്തത് ഇപ്രകാരമായി മാറിയിരിക്കുന്നു.. ഇത് recoverചെയ്യാന്‍ മാര്‍ഗമുണ്ടോ.

    %3Cdiv%20dir%3D%22ltr%22%20style%3D%22text-align%3A%20left%3B%22%20trbidi%3D%22on%22%3E%0A%3Cspan%20style%3D%22font-size%3A%20large%3B%22%3E%E0%B4%97%E0%B4%B3%E0%B5%8D%E2%80%8D%E0%B4%AB%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D%20%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC%E0%B4%B8%E0%B4%AE%E0%B5%87%E0%B4%A4%E0%B4%82%20%E0%B4%A4%E0%B4%BE%E0%B4%AE%E0%B4%B8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95%20%E0%B4%8F%E0%B4%A4%E0%B5%8A%E0%B4%B0%E0%B5%81%20%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%87%E0%B4%AF%E0%B4%82%20%E2%80%8B%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%AA%E0%B5%8D%E2%80%8C%E0%B4%A8%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8D%E2%80%8C.%20%E0%B4%AB%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%B2%E0%B4%BF%20%E0%B4%B5%E0%B4%BF%E0%B4%B8%20%E0%B4%B2%E0%B4%AD%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%20%E0%B4%B5%E0%B4%

    ReplyDelete
  76. ഒരു ലിങ്ക് പുതിയ വിന്‍ഡോയില്‍ തുറന്നു വരാന്‍ എന്താ ചെയ്യേണ്ടത്‌?
    ഒരു പോസ്റ്റില്‍ ഉള്ള ഫോട്ടോയുടെ താഴെ ചെറിയ ഒരെഴുത്ത്‌ എങ്ങനെ കൊടുക്കും? പോസ്റ്റിലെ എഴുതല്ല,ഫോട്ടോയുടെ താഴെ ചെറുതായി മധ്യത്തില്‍ എങ്ങനെ കൊടുക്കും?

    ReplyDelete
  77. ആ പ്രശ്നം തീര്‍ന്നു. മറ്റൊരു പ്രശ്നം. എന്റെ ബ്ലോഗില്‍ ഫൈസ്ബൂക് കമെന്റ് ബോക്സ്‌ കാണുന്നില്ല.
    http://cheruputhoor.blogspot.in

    ReplyDelete
  78. @Newscast

    >>>ഒരു ലിങ്ക് പുതിയ വിന്‍ഡോയില്‍ തുറന്നു വരാന്‍ എന്താ ചെയ്യേണ്ടത്‌?<<<
    ലിങ്ക് കൊടുക്കുമ്പോള്‍ അതില്‍ target="_blank" എന്ന് കൂടി ചേര്‍ത്താല്‍ മതി ഉദാഹരണം കാണുക :

    <a href="http://malayalambloghelp.blogspot.in/2010/01/blog-post_02.html" target="_blank">malayalambloghelp</a>

    ReplyDelete
  79. @Noushad Vadakkel

    അത് ഫോട്ടോ അപ് ലോഡ് ചെയ്ത ശേഷം ഫോട്ടോയില്‍ ക്ലിക്കുക . അപ്പോള്‍ add a caption എന്ന option കാണാം .അതില്‍ ക്ലിക്കി 'ചെറിയ ഒരെഴുത്ത്‌' കൊടുക്കുക :).

    അതല്ലെങ്കില്‍ edit html മോഡില്‍ താഴെ കാണുന്നത് പോലെ രണ്ടു' <p> </p> 'കളുടെ ഇടയില്‍ എഴുതി നല്‍കിയാലും മതിയാകും .

    <a href="http://2.bp.blogspot.com/_lt9uqeigjxI/TUrP3y-DDTI/AAAAAAAAC5g/wOH2kx2UQ4g/s1600/ME.png"><img border="0" src="http://2.bp.blogspot.com/_lt9uqeigjxI/TUrP3y-DDTI/AAAAAAAAC5g/wOH2kx2UQ4g/s1600/ME.png" /></a>
    <p>Noushad Vp Vadakkel</p>

    ReplyDelete
  80. @Nammude Cheruputhoor

    ഒന്ന് കൂടി നോക്കൂ കാണാമല്ലോ ..?!!!! :)

    ReplyDelete
  81. ലിങ്ക് പുതിയ റൂമില്‍ വരാനുള്ളത് ശരിയായി.പക്ഷെ ഫോട്ടോയുടെ താഴെ വരുന്ന എഴുത്ത് ശരിയാകുന്നില്ല.നന്ദി.

    ReplyDelete
  82. നൌഷാദ് ഭായ്... എന്റെ ബ്ലോഗ് പോസ്റ്റിന്റെ ഒരു ലിങ്ക് ഇവിടെ ഇടുന്നു. http://www.kumaaran.com/2012/02/blog-post_29.html പ്രശ്നം എന്താണെന്ന് വെച്ചാൽ അതിന്റെ ഏറ്റവും അടിയിൽ Links to this post എന്ന സ്ഥലത്ത് വേറൊരു ബ്ലോഗിന്റെ ലിങ്ക് കാണുന്നു. അതിൽ ക്ലിക്ക് ചെയ്താൽ അദ്ദേഹത്തിന്റെ ബ്ലോഗിലെത്താം. അത് ഒഴിവാക്കാൻ എന്താ വേണ്ടത്? എന്ത് കൊണ്ടിങ്ങനെ വരുന്നു? പ്ലീസ് ഹെൽ‌പ്പ്.

    ReplyDelete
    Replies
    1. അത് താങ്കളുടെ ഈ ബ്ലോഗ്‌ പോസ്റ്റുമായി ലിങ്ക് ചെയ്തുള്ള ഒരു പോസ്റ്റ്‌ ആണ് ..അതിനുള്ള സംവിധാനം ബ്ലോഗില്‍ ഉണ്ട് .

      അത് നമുക്ക് disable ചെയ്യാം

      dashboard->design->edit 'Blog Posts' widget->uncheck 'Links to this post'and save ..:)

      Delete
  83. .co.cc ടോമൈനിലെക്ക് സൈറ്റ് മാറ്റിയാല്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്നില്ല.ഉദാഹരണത്തിന് http://arimbranews.co.cc(എന്റെ ബ്ലോഗ്‌ അല്ല) നോക്കുക.മെയിന്‍ പേജ് ഷെയര്‍ ആകുന്നു.പോസ്റ്റ്‌ പേജ് ആകുന്നില്ല.

    ReplyDelete
    Replies
    1. co.cc എന്ന ഡൊമൈന്‍ നെയിം ബ്ലോഗ്ഗെരുമായി അത്ര 'രസത്തിലല്ല' എന്ന് മനസ്സിലാക്കുക :) . ഈ ഡൊമൈന്‍ നെയിം ഉപയോഗിച്ച പലരുടെയും ബ്ലോഗ്‌ തന്നെ ഈ അടുത്ത കാലത്ത് അപ്രത്യക്ഷമായിരുന്നു ...

      Delete
  84. മൊബൈല്‍ വെര്‍ഷനില്‍ powered by Blogger എന്നത് ഒഴിവാക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ?

    ReplyDelete
    Replies
    1. ഇപ്പോള്‍ ഞാന്‍ മൊബൈല്‍ വഴി ബ്ലോഗ്‌ കാണാറില്ല . എന്നാല്‍ 'Attribution' എന്ന വിട്ജെറ്റ്‌ നീക്കം ചെയ്‌താല്‍ മതിയാവും എന്ന് കരുതുന്നു .അതിനായി ഈ പോസ്റ്റിന്റെ അവസാന ഭാഗം വായിക്കുക .

      Delete
  85. Replies
    1. പോസ്റ്റ്‌ വായിച്ചു നോക്കൂ. സംശയമുണ്ടെങ്കില്‍ rafeedkppm@gmail.com എന്നാ ഇ-മെയിലിലേക്ക് ഒരു മെസ്സെഗ് അയക്കൂ

      Delete
  86. halo !എനിക്ക്‌ Facebook comment box എന്റെ ബ്ലോഗില്‍ സെറ്റ്‌ ചെയ്യണമെന്നുണ്ട് പക്ഷെ അത് ഓക്കേ ആകുന്നില്ല ഞാന്‍ നിങ്ങളുടെ പോസ്റ്റ്‌ വായിച്ചു പക്ഷെ അതുപോലെ ചെയ്തിട്ടും ഓക്കേ ആകുന്നില്ല. സഹായിക്കാമോ ?

    ReplyDelete
  87. ഹായ് നൗഷാദ്,
    എനിക്ക് ബ്ലോഗില്‍ ലൈവ് ചാനല്‍ ലിങ്ക് കൊടുക്കുന്നതിനെ പറ്റി അറിയണമെന്നുണ്ട്. സഹായിക്കണം.... എന്‍റെ ബ്ലോഗ്‌ ലിങ്ക് http://www.nissamellias.co.cc/ ഞാന്‍ ആഡ് ചെയ്ത രണ്ടു ചാനല്‍ ഒരുമിച്ചു പ്ലേ ആകുന്നു....പ്ലീസ്......

    ReplyDelete
    Replies
    1. ലൈവ് ചാനല്‍ ലിങ്ക് ഒരു പേജ് ഉണ്ടാക്കി അതില്‍ കൊടുക്കുന്നതാവും നല്ലത് ... താങ്കള്‍ നല്‍കുന്ന കോഡില്‍ 'auto play' disable ചെയ്യുവാനുള്ള ഓപ്ഷന്‍ ഉണ്ടോ എന്ന് പരിശോധിക്കുക .

      Delete
  88. http://ivinraj.co.cc/ ithe designil blog design cheyyan enthanu cheyyendathu please help me...

    ReplyDelete
  89. എന്റെ ഫോള്ലോവേര്‍ ഗാട്ജെറ്റ് അപ്രത്യക്ഷമായി can u please help

    ReplyDelete
  90. HTML CODE ബ്ലോഗ്പോസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതെങ്ങനെയാണ്?

    ReplyDelete
    Replies
    1. use this type of tools and encode your html codes ...copy & paste the result in 'editHTML' mode in blogger post editor

      Delete
  91. നൌഷാദ ബായ് മൊബൈലില്‍ ലൈവ് മലയാളം ചാനല്‍ കാണാന്‍ ഏതെങ്കിലും സൈറ്റ് ഉണ്ടോ

    ReplyDelete
    Replies
    1. നിലവില്‍ അങ്ങനെ ഉള്ളതായി അറിവില്ല ...:)

      Delete
  92. എനിക്ക് ഗൂഗിള്‍ പരസ്യം എങ്ങനെയാ ലബികുക . ലബികാനുള്ള നിബന്ടനകള്‍ എന്തല്ലാം ആണ് ?

    ReplyDelete
  93. കമന്റ്‌ ബോക്സിനു മുകളില്‍ മലയാളം എഴുതുവാനുള്ള ലിങ്ക് നല്‍കി. വര്‍ക്ക്‌ ചെയ്യുന്നില്ല.
    http://cheruputhoor.blogspot.in

    ReplyDelete
    Replies
    1. PLS DOWNLOAD YOUR BLOG TEMPLATE AND SEND TO : malayalambloghelp@gmail.com

      Delete
  94. http://malayalambloghelp.blogspot.in/2011/06/facebook.html
    enna post vayichu. kalakki.
    മറ്റൊരു സംശയം. like ബോക്സ്‌ ഇത് പോലെ എങ്ങിനെ നല്‍കാം.

    ReplyDelete
    Replies
    1. ചോദ്യം മാറിപ്പോയി. ലൈക്‌ ബട്ടണ്‍ ആണ് ഉദേശിച്ചത് .
      എന്ത് ചെയ്യും? ചോദ്യം തെറ്റിയതില്‍ ക്ഷമ ചോദിക്കുന്നു.

      Delete
  95. നൌഷാദ് സാഹിബ്.. ബ്ലോഗില്‍ ഒരു ലിങ്ക് കൊടുത്ത് അതില്‍ മൌസ് വെച്ചാല്‍ ആ ലിങ്ക് ഓപണ്‍ ചെയ്യുന്നതായി ചില സൈറ്റുകളില്‍ കാണാന്‍ ഇടയായി. ക്ലിക്ക് ചെയ്യാതെ മൌസ് വെച്ചാല്‍ തന്നെ ലിങ്ക് ഓപണ്‍ ആകുന്ന വല്ല ട്രിക്കുകളും കിട്ടുമോ? :)

    ReplyDelete
    Replies
    1. അത് സാധാരണയായി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു വിദ്യയാണ് . അത് ലിങ്ക് അല്ല .

      Delete
  96. www.islandexpress.weebly.com (weebly)ല്‍ നിന്നും ആദ്യമായിട്ടാ www.islandexpressonline.blogspot.in (Blogger)ലേക്ക്‌ മാറുന്നത്‌. എന്‍റെ പ്രശ്നം ഇതാണ്‌. ബ്ലോഗിന്‍റെ ബാനര്‍ ടെമ്പ്ളേറ്റിന്‍റെ പുറത്തായതായി കാണുന്നു. അകത്തോട്ട്‌ മാറ്റാന്‍ പഠിച്ച പണി 16 ഉം നോക്കി (ലക്ഷദ്വീപില്‍ 18 അടവില്ല കേട്ടോ?) സഹായിക്കുമല്ലോ ?

    ReplyDelete
    Replies
    1. അതിനെന്താണ് കുഴപ്പം ..:) സാധാരണ അങ്ങനെയാണ് മിക്ക ബ്ലോഗുകളിലും കാണുക ..:)

      Delete
  97. ബ്ലോഗ്ഗ് പോസ്റ്റിന്റെ ടെക്സ്റ്റ് കളർ മാറ്റാൻ എങ്ങനെ എഡിറ്റ് ചെയ്യണം? എന്റെ ബ്ലോഗ് പോസ്റ്റ് ടെക്സ്റ്റ് കളർ ഗ്രേയിഷ് ആണ്. അത് ബ്ലാക്ക് ആക്കണം.

    ReplyDelete
    Replies
    1. Use 'Template designer' in Blogger Dash board.


      or find 'posts' section in blog template via editHTML and change the color.

      Delete
  98. ഐ എസ് എം ബ്ലോഗില്‍ എങ്ങനെ ടൈപ്പ് ചെയ്യാം

    ReplyDelete
    Replies
    1. ബ്ലോഗില്‍ ടൈപ്പ് ചെയ്യുവാന്‍ കഴിയില്ല . അത് നമ്മുടെ കമ്പ്യൂട്ടറില്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന software ആണ് . ബ്ലോഗില്‍ മലയാളം ടൈപ്പ് ചെയ്യുന്നതിന് ഈ ചിത്രം കാണുക

      Delete
  99. ഞാന്‍ ചെയുന്നത് കമ്പ്യൂട്ടര്‍ ടിപ്സ് എന്ന ബ്ലോഗ്‌ ആണ്.വായനക്കാര്‍ക്ക് പുതിയ ടിപ്സ് അല്ലെങ്കില്‍ സംശയം ഉന്നയിക്കാന്‍ ഒരു പ്രത്യേകം സൗകര്യം എന്റെ ബ്ലോഗില്‍ ഉള്‍പെടുത്താന്‍ എന്തെങ്കിലും വഴി ഉണ്ടോ മാഷെ?

    ReplyDelete
    Replies
    1. പഴയ ഏതെങ്കിലും ഒരു പോസ്റ്റ്‌ ഇത് പോലെ Readers Forum ആക്കി ലിങ്ക് നല്‍കുക . അല്ലെങ്കില്‍ Google Docs ഉപയോഗിച്ച് ഒരു contact form ബ്ലോഗില്‍ കൊടുക്കുക ..:)

      Delete
  100. http://v4gamez.blogspot.in/
    ഗൂഗിള്‍ പരസ്യം എങ്ങനെയാ കൊടുക്കുക

    ReplyDelete
    Replies
    1. അങ്ങനെ ചെയ്തിട്ടും ബ്ലോഗില്‍ ഒന്നും വരുന്നില്ല
      പരസ്യം ഇട്ട ഭാഗം empty ആയാണ് കാണുന്നത്
      ഇനി എന്ത് ചെയ്യണം

      Delete
    2. ബ്ലോഗ്‌ തുടങ്ങി ആറു മാസം എങ്കിലും ആകാതെ പരസ്യം കിട്ടില്ല എന്നാണു അറിയുന്നത് ...

      Delete
    3. ബ്ലോഗ്‌ തുടങ്ങിയിട്ട് 6 മാസം കഴിച്ചു ഇനി എന്തു ചെയ്യും

      Delete
  101. എന്റെ ബ്ലോഗില്‍ ട്രാഫിക്‌ കുറവാണു
    ട്രാഫിക്‌ കൂട്ടാന്‍ എന്തെങ്കിലും വഴി ഉണ്ടോ മാഷെ

    ReplyDelete
    Replies
    1. നല്ല ഭാഷയും , ആളുകള്‍ക്ക് വായിക്കുവാന്‍ താല്പര്യം നല്‍കുന്നതുമായ ഉള്ളടക്കം ബ്ലോഗില്‍ ഉണ്ടെങ്കില്‍ ട്രാഫിക് ലഭിക്കും ... എഴുതുന്ന ഒപ്പം തന്നെ പ്രചരിപ്പിക്കുവാനും നമ്മള്‍ തന്നെ ശ്രമിക്കണം ...മറ്റുള്ള ബ്ലോഗുകള്‍ സന്ദര്‍ശ്ഗിച്ചു ഇടപെടുക . ചുരുക്കി പറഞ്ഞാല്‍ കുറുക്കു വഴി നോക്കുന്നതിനേക്കാള്‍ വ്യക്തിത്വം കീപ്‌ ചെയ്തു സജീവമാകുന്നതാണ് നല്ലത് . സോഷ്യല്‍ മേടിയകള്‍ ഉപയോഗപ്പെടുത്തുക . ബാക്കിയൊക്കെ വരുന്ന വഴി ..:)

      Delete
  102. ente ബ്ലോഗില്‍ സൈഡ് baril സെര്‍ച്ച്‌ എന്ന വിട്ജെടിലെ ബോക്സ്‌ ഞാന്‍ ഡിലീറ്റ് ചെയ്തു. ബാക്കി എങ്ങെനെ ഒഴിവാക്കാം ?
    http://cheruputhoor.blogspot.in/

    ReplyDelete
    Replies
    1. PLS DOWNLOAD YOUR BLOG TEMPLATE AND SEND TO : malayalambloghelp@gmail.com

      Delete
  103. നൌഷാദ് ഭായ്‌. മലയാളം ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യാനുള്ള widjet നമ്മുടെ ബ്ലോഗില്‍ എങ്ങിനെ ആഡ് ചെയ്യാം?

    ReplyDelete
    Replies
    1. simple...

      use this code and edit it


      <a href="your_download_link_here">download logo here</a>

      Delete
  104. ഷാഹിദ്May 1, 2012 11:57 PM

    നൌഷാദ് ഭായ്‌. മലയാളം ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യാനുള്ള widjet നമ്മുടെ ബ്ലോഗില്‍ എങ്ങിനെ ആഡ് ചെയ്യാം?

    simple...

    use this code and edit it


    download logo here

    എനിക്കൊന്നും മനസ്സിലായില്ല മാഷെ. ഒന്ന് കൂടി വിശധമാക്കാമൊ ?


    shahidsha8@gmail.com

    ReplyDelete
    Replies
    1. first you need a font storing location and its link.

      repalce it with

      your_download_link_here


      and

      give a name
      'Download Font'

      or

      make a logo and get its image link .

      if you using image link add it on this code

      <img src="your_image_link_here">

      Add aHTML/AVASCRIPT WIDGET AND PLACE THE CODES IN IT .

      Final code for text link
      <a href="your_download_link_here">Download Font</a>


      Final code for image link

      <a href="your_download_link_here"><img src="your_image_link_here"></a>

      Delete
  105. http://junctionkerala.com/Velipadukal/

    ഈ ബ്ലോഗ്‌ ഒന്ന് ശ്രദ്ധിച്ചു നോക്കൂ. അതില്‍ മലയാളം നേരിട്ട് കമന്റ്‌ ആയി എഴുതാം. ആ സംവിധാനം എങ്ങിനെ നമ്മുടെ ബ്ലോഗിലും വരുത്താന്‍ പറ്റും?

    ReplyDelete
    Replies
    1. wrong link ?

      no option for മലയാളം നേരിട്ട് കമന്റ്‌ ആയി എഴുതാം !!!!

      Delete
  106. http://vaakyam.com/kavithai/542.html

    ഈ ബ്ലോഗ്‌ ഒന്ന് ശ്രദ്ധിച്ചു നോക്കൂ. അതില്‍ മലയാളം നേരിട്ട് കമന്റ്‌ ആയി എഴുതാം. ആ സംവിധാനം എങ്ങിനെ നമ്മുടെ ബ്ലോഗിലും വരുത്താന്‍ പറ്റും?

    ReplyDelete
    Replies
    1. അത് ബ്ലോഗ്ഗെരില്‍ സാധ്യമല്ല എന്നാണു അറിയുന്നത് ..കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കൂ ...

      Delete
  107. നൗഷാദ്‌ ഇക്ക ...എനിക്ക് GOOGLE AD WORLD എന്തെന്ന് അറിയാന്‍ താല്പര്യപ്പെടുന്നു ...എനിക്ക് ഇംഗ്ലീഷില്‍ അല്‍പ്പം വിവരം കുറവാണ് ,അത് കോണ്ട് ഗൂഗിളിന്റെ ലിങ്കലേക്ക് വഴികാണിക്കാതെ മലയാളത്തില്‍ ഒരു മറുപടി തരുമെന്നു വിശ്യസിചോട്ടെ...

    ReplyDelete
    Replies
    1. ക്ഷമിക്കണം .. ആ വിഷയത്തില്‍ എന്റെ അറിവുകള്‍ വളരെ പരിമിതമാണ് ...:)

      Delete
  108. scribdല്‍ upload ചെയ്ത pages ലിങ്ക് ഇല്ലാതെ നമ്മുടെ ബ്ലോഗ്‌ പേജില്‍ തന്നെ കാണുവാന്‍ എന്താണ് ചെയ്യേണ്ടത്?pdf upload ചെയ്യാന്‍ വേറെ എന്താണ് മാര്‍ഗ്ഗം?

    ReplyDelete
  109. scribdല്‍ upload ചെയ്ത pages ലിങ്ക് ഇല്ലാതെ നമ്മുടെ ബ്ലോഗ്‌ പേജില്‍ തന്നെ കാണുവാന്‍ എന്താണ് ചെയ്യേണ്ടത്?pdf upload ചെയ്യാന്‍ വേറെ എന്തെങ്കിലും എളുപ്പമാര്‍ഗം ഉണ്ടോ?

    ReplyDelete
    Replies
    1. 'Embed Doc' എന്ന ഭാഗത്ത്‌ ക്ലിക്ക് ചെയ്തു അതാതു ടോകുമെന്റ്റ് കളുടെ എംബെഡ്‌ കോഡ് ബ്ലോഗ്‌ പോസ്റ്റ്‌ എഡിറ്റര്‍ ഇല്‍ 'edit HTML' മോഡില്‍ പേസ്റ്റ് ചെയ്തു പബ്ലിഷ് ചെയ്യാം ...


      http://issuu.com/ എന്ന സൈറ്റ് വഴിയും ഫയലുകള്‍ അപ്‌ലോഡ്‌ ചെയ്യാം ..

      Delete
  110. enganeya maashe "login" window undakkuka???
    (njan onnu undakki pakshe "submit" ennu koduthittum anakkamillathe kidappa...)
    blog id itha
    www.snhssvtk.blogspot.com

    ReplyDelete
    Replies
    1. ബ്ലോഗ്ഗെരില്‍ അങ്ങനൊന്ന് നടക്കും എന്ന് തോന്നുന്നില്ല ...

      (((സംശയം : ബ്ലോഗ്ഗെരില്‍ സന്ദര്‍ശകര്‍ എന്തിനാണ് ലോഗിന്‍ ചെയ്യേണ്ട ആവശ്യം ?
      കമന്റ്‌ എഴുതുന്നിടത് അതിനുള്ള ഓപ്ഷന്‍ ഉണ്ടല്ലോ ? :))))

      Delete
  111. 1. എന്റെ ബ്ലോഗില്‍ മലയാളം ടൈപ്പ് ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ ഒരു മൂലയില്‍ തെളിയുന്നു. ടൈപ്പ് ചെയ്യുന്ന സ്ഥലത്തല്ല തെളിയുന്നത്. മുമ്പ് ഈ സൂക്കേട് ഉണ്ടായിരുന്നില്ല. ഇതിനു വല്ല പരിഹാരവും ഉണ്ടോ (ഡോ)ബ്ലോക്ടര്‍ ?

    2. ബ്ലോഗില്‍ വായനക്കാര്‍ക്ക് നമ്മുടെ ഫയലുകള്‍ (PDF , Powerpoint etc ) ഡൌണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടോ?

    ReplyDelete
    Replies
    1. 1.ഇപ്പോള്‍ എനിക്കും അങ്ങനെയാണ് കണ്ടു വരുന്നത് ബ്ലോഗ്ഗര്‍ കുറച്ചു നാളായി ചില മാറ്റങ്ങളെ കുറിച്ച് പറയുന്നു ..അതിലൊന്നാവാനാണ് സാധ്യത ..(തമാശയാണേ )

      അത് അവര്‍ തന്നെ ശരിയാക്കിക്കൊള്ളും ..:)

      തല്‍ക്കാലം പോസ്റ്റ്‌ ഇവിടെ ക്ലിക്ക് ചെയ്തു എഴുതുക .ശേഷം ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുക .
      2.നമ്മുടെ ഫയലുകള്‍ ഏതെങ്കിലും ഒരു സൈറ്റ് വഴി(example- scribd.com) അപ്‌ലോഡ്‌ ചെയ്തു ഡൌണ്‍ലോഡ് ലിങ്ക് ആവശ്യക്കാര്‍ക്ക് നല്‍കുക ...
      (google drive ഉപയോഗപ്പെടുത്താം)

      Delete
  112. blogger dashboard->design->add a gadget വഴി പരസ്യം ചേര്‍ക്കാം .
    >>ഗൂഗിള്‍ ആഡ് നെ പറ്റി എന്താ ഒന്നും ഇ ബ്ലോഗ്‌ ല്‍ പറയാത്തെ..<<
    അതിനെ കുറിച്ച് വേണ്ടത്ര അറിയാന്‍ ശ്രമിച്ചിട്ടില്ല ... അത് കൊണ്ടാണ് ..:)

    ReplyDelete
  113. ഇത് ഒരു ടെമ്പ്ലേറ്റ് നമ്മുടെതായ കൂട്ടി ചെര്‍ക്കലുകളും , എടുത്തു കളയലുകളും നടത്തി ചെയ്തതാണ് ...:)
    (not available for download )

    >>>>ഏങ്ങനെ ആയ ഏല്ല പോസ്റ്സ് ഉം ഹോം പേജ് ഇല്‍ സോര്‍ട്ട് ച്യ്തത്?<<

    tha t is not easy but pls read this post and try ..:)

    ReplyDelete
  114. നൌഷാദ് ഭായ്.എനിക്ക് താങ്കളുടെ മെയില്‍ അഡ്രെസ്സ് കിട്ടിയാല്‍ ഉപകാരമായിരുന്നു.എന്റെ സംശയം ഒരു ഫോട്ടോ സഹിതം വിശാധീകരിക്കാന്‍ വേണ്ടിയാണ്.

    shahidsha8@gmail.com.

    ReplyDelete
  115. നൌഷാദ് താങ്കള്‍ ഗൂഗിള്‍ പ്ലസില്‍ ഷെയര്‍ ചെയ്ത ലിങ്ക് വളരെയേറെ പ്രയോജനപ്പെട്ടു വളരെയധികം നന്ദിയുണ്ട്......... എന്റ് ബ്ലോഗ് ഒന്നു കണ്ടു നോക്കുമല്ലോ http://pullooramparavarthakal.blogspot.in/.

    ReplyDelete
    Replies
    1. തീര്‍ച്ചയായും slider 'nivo' തന്നെ എന്നൊരു ചിന്ത തന്നെ ബ്ലോഗ്‌ ലോകത്തുണ്ട് ....:)


      പുല്ലൂരാം പാറ വാര്‍ത്തകള്‍ കെട്ടിലും മട്ടിലും ആകര്‍ഷകമായി മാറിയിരിക്കുന്നു ...
      താങ്കളുടെ സന്ദേശം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട് ...:)

      Delete
  116. plz vist and adtsmt my blog
    www.thevannoor.co.cc plz sir

    ReplyDelete
  117. @ നൗഷാഡ്
    ബ്ലോഗ് പോസ്റ്റിനടിയിലും ട്വിറ്റര്‍, എഫ്.ബി.ജി.പ്ലസ് എന്നിവ വഴി ഷെയര്‍ ഷെയ്യാനുള്ള ഒരു സാധ്യത ഉണ്ടല്ലോ. അത് ശരിയാവാന്‍ എന്ത് ചെയ്യണം ?

    - നന്ദി

    ReplyDelete
    Replies
    1. ചിത്രത്തിലേത് പോലെ എഡിറ്റ്‌ ചെയ്യൂ ..ചെക്ക്‌ ബോക്സ് ടിക്ക് ചെയ്യൂ ..

      http://i.imgur.com/ssDVz.png

      Delete
    2. താങ്കള്‍ പറഞ്ഞതുപോലൊക്കെ ചെയ്തെങ്കിലും ഫലമുണ്ടായില്ല. ശരിക്കുപറഞ്ഞാല്‍ ആ ടിക് ബോക്സുകള്‍ എല്ലാം തന്നെ യഥാസ്ഥാനത്ത് തന്നെ ഉണ്ടായിരുന്നു. മറ്റെന്തെങ്കിലും കുഴപ്പമാവുമോ ?

      Delete
  118. ഇതെങ്ങനാ നൗഷാദ്‌ ബായ് എല്ലാ പോസ്റ്റുകളും ഹോം പേജില്‍ ഒരുമിച്ചു വരുത്തുന്നത്... ഈ ബ്ലോഗില്‍ കാണും പോലെ.....
    എന്റൊരു ബ്ലോഗില്‍ ഇങ്ങനെ വരുത്തണം എന്ന് കരുതിയിട്ടു കുറെയായി....
    അതിനുള്ള കാര്യങ്ങള്‍ ഒന്ന് പറഞ്ഞു തരുമോ...
    എന്റെ മെയില്‍ id : anushadoz@gmail.com

    ReplyDelete
    Replies
    1. അത് അല്പം കൂടുതല്‍ ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യമാണ് ...:)
      അത് ഒരു പോസ്റ്റ്‌ ആക്കുവാന്‍ എനിക്ക് കഴിയില്ല .

      താങ്കള്‍ക്കു ആവശ്യമെങ്കില്‍ ഈ പോസ്റ്റ്‌ വായിക്കൂ ...

      http://malayalambloghelp.blogspot.com/p/help.html

      Delete
  119. GOOGLE AD-SENSE നെക്കുറിച്ച് ഒന്ന് പറയാമോ ..? അത് DISABLE അവതിരുക്കുവാന്‍ നാം എന്തെല്ലാം ശ്രദ്ധിക്കണം ....

    ReplyDelete
  120. ഐ എസ്‌ എം ഉപയോഗിച്ച് മലയാളവും സംസ്കൃതവും സാമാന്യം സ്പീഡില്‍ ടൈപ്പ് ചെയ്യാന്‍ എനിക്ക് കഴിയും. നാലഞ്ചു വര്‍ഷമായുള്ള ശീലമാണ് . അങ്ങനെ ടൈപ്പ് ചെയ്ത മാറ്ററുകള്‍ യുണിക്കോഡ് ആക്കി മാറ്റി എനിക്ക് ബ്ലോഗില്‍ ഉപയോഗിക്കാന്‍ കഴിയുമോ?

    ReplyDelete
    Replies
    1. കഴിയും എന്നാണു എന്റെ അറിവ് ...:)

      Delete
  121. This comment has been removed by the author.

    ReplyDelete
  122. നൗഷാദ് ഭായ്, എന്റെ രണ്ടു ബ്ലോഗുകളും ഓരോ പോസ്റ്റുകളായി എടുത്ത് നോക്കുമ്പോള്‍ പെട്ടെന്ന് അപ്രത്യക്ഷമാവുകയും വെയ്റ്റിങ് ഫോര്‍ ഗൂഗിള്‍.കോം എന്നായി നില്‍ക്കുകയും ചെയ്യുന്നു. ചില ബ്രൗസറില്‍ മാത്രമാണിങ്ങനെ. ഇത് ബ്രൗസറിന്റെ പ്രശ്നമാണോ ബ്ലോഗിന്റെ പ്രശ്നമാണോ ?

    ReplyDelete
  123. ബ്ലോഗുകള്‍.

    http://itavazhi.blogspot.in/
    http://kuthirakayattam.blogspot.in/

    ReplyDelete
    Replies
    1. അങ്ങനൊരു പ്രശ്നം എനിക്ക് അനുഭവപ്പെടുന്നില്ല ...!!!

      Delete
  124. എങ്ങനെയാണ് ഒരു നല്ല ബ്ലോഗുണ്ടാക്കുക?

    ReplyDelete
    Replies
    1. very simple

      sign in to blogger.com and start your blog ..:)

      Delete
  125. ഞാന്‍ ഒരു മലയാളം ബ്ലോഗ് തുടങ്ങിട്ടുണ്ട്. അതില്‍ പ്രൈവറ്റ് കമ്പനികളുടെ പരസ്യം കൊടുക്കണം എന്നുണ്ട്. അതിന്‍റെ റേറ്റ്, അങ്ങിനെ കൊടുക്കാന്‍ ആരെങ്കിലും തയ്യാറുണ്ടോ.
    മറുപടി:shafeequvps@gmail.com അയക്കുക

    ReplyDelete
  126. ഞാന്‍ സാധാരണ ബ്ലോഗര്‍ ടെമ്പ്ലേറ്റ് ആണ് ഉപയോഗിക്കുന്നത്... അതില്‍ കമന്റ്‌ ബോക്സ് ഇല്ല... ബ്ലോഗില്‍ ഒന്ന് കയറി നോക്കൂ...
    otamoolikal.blogspot.in എന്നതാണ് അഡ്രെസ്സ് . അതില്‍ ഇത് വരെ വന്നിട്ടുള്ള കമന്റ്സ് എങ്ങനാണ് ഒരു പോസ്റ്റിന്റെ താഴെ കൊടുത്തു ഒരു കമന്റ്‌ ബോക്സും കൊടുക്കുക? ഒന്ന് ഹെല്‍പ് ചെയ്യൂ... പിന്നീട് ഒരു സംശയം കൂടി, ഈ ബ്ലോഗില്‍ കാണുന്ന പോലെ ബ്ലോഗിന്റെ മുകളില്‍ ബ്ലോഗിലെ വിഷയങ്ങള്‍,സോഷ്യല്‍ മീഡിയ,എന്നിങ്ങനെ തുടങ്ങിയ ഹെടിങ്ങുകള്‍എങ്ങനെ സെറ്റ് ചെയ്യാന്‍ പറ്റും?

    ReplyDelete
    Replies
    1. കമന്റ്‌ ബോക്സ്‌ ഉണ്ടല്ലോ ..ഞാനൊരു കമന്റ്‌ ഇട്ടിട്ടും ഉണ്ട് ..

      ദാ ഇവിടെ ക്ലിക്ക് ചെയ്യൂ


      >>>ഈ ബ്ലോഗില്‍ കാണുന്ന പോലെ ബ്ലോഗിന്റെ മുകളില്‍ ബ്ലോഗിലെ വിഷയങ്ങള്‍,സോഷ്യല്‍ മീഡിയ,എന്നിങ്ങനെ തുടങ്ങിയ ഹെടിങ്ങുകള്‍എങ്ങനെ സെറ്റ് ചെയ്യാന്‍ പറ്റും?<<<
      ഡ്രോപ്പ് ഡൌണ്‍ മെനു ഉള്ള ഒരു template ഉപയോഗിക്കൂ ..

      Delete
  127. will you please give your mail id? my mail id is anandsplash007@gmail.com

    ReplyDelete
  128. ഞാനതല്ല പറഞ്ഞത്.... എന്റെ ബ്ലോഗില് കമന്റ് ചെയ്യണമെങ്കില് കമന്റ്സ്
    എന്നുള്ളിടത്ത് ക്ലിക്ക് ചെയ്യണ്ടേ? നിങ്ങളുടെ ബ്ലോഗിലൊക്കെ ഒരു പോസ്റ്റിനു
    താഴെ എല്ലാ കമന്റ്സും കാണുന്നുണ്ടല്ലോ? വിസിറെര്സിനു കന്നെന്റ്റ് ചെയ്യാന് ഒരു
    കമന്റ് ബോക്സും ഉണ്ട്.... അതെനിക്കില്ല എന്നാ പറഞ്ഞത്....

    ReplyDelete
  129. നൌഷാദ് ഭായ്, ഫോളോവര്‍ വിന്‍ഡോ വലുതാക്കാന്‍ എന്തു ചെയ്യണം? ഇപ്പോള്‍ 4x4 പ്രൊഫൈല്‍ മാത്രമേ കാണുന്നുള്ളു. കൂടുതല്‍ പ്രൊഫൈല്‍ വിന്‍ഡോയില്‍ കാണണം. പറഞ്ഞുതരാമോ?

    ReplyDelete
    Replies
    1. ഫോല്ലോവേര്സ് Gadget നോട് ഗൂഗിളിനു ഒരു ചിറ്റമ്മ നയം ആണ് ഇപ്പോള്‍ കണ്ടു വരുന്നത് ... അതുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങള്‍ നിര്‍ത്തി കളഞ്ഞു ..

      നമ്മുടെ ഇഷ്ടമനുസരിച്ച് നീളവും വീതിയും ക്രമീകരിക്കാന്‍ കഴിയില്ല ഇപ്പോള്‍ ...:(

      Delete
  130. വളരെ ഉപകാരം തന്നെ താങ്കളുടെ ഈ ശ്രമം നൌഷാദ് ഭായി ... ചില പ്രശനങ്ങള്‍ക്ക് പ്രതിവിധി ആരായാനുണ്ട് ഞാന്‍ വരാം...:)

    ReplyDelete
  131. വളരെ ഉപകാരം തന്നെ താങ്കളുടെ ഈ ശ്രമം നൌഷാദ് ഭായി ... ചില പ്രശനങ്ങള്‍ക്ക് പ്രതിവിധി ആരായാനുണ്ട് ഞാന്‍ വരാം...:)

    ReplyDelete
SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.